Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ജീവനക്കാരില്ല, ശുദ്ധീകരണമില്ല, ജനം ചെളിവെള്ളം കുടിക്കുന്നു..!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2015, 10:09 pm IST
in Thiruvananthapuram

അരുവിക്കര പ്ലാന്റ്

ശിവാകൈലാസ്‌

തിരുവനന്തപുരം: ആവശ്യത്തിന് ജീവനക്കാരില്ലാതെ, ശുദ്ധീകരണം കാര്യക്ഷമമാക്കാതെ തലസ്ഥാനജില്ലയിലെ ജനങ്ങളെ ചെളിവെള്ളം കുടിപ്പിക്കുകയാണ് വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള അരുവിക്കര പ്ലാന്റ്. റോ വാട്ടര്‍ ടെറിബിഡിറ്റി എന്ന പേരില്‍ സാങ്കേതികമായി അറിയപ്പെടുന്ന ചെളിയുടെ സാന്നിധ്യം അരുവിക്കര ശുദ്ധജല പ്ലാന്റില്‍ നിന്ന് വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ അളവിലും കൂടുതലായുണ്ടെന്നാണ് വിവരം.

അന്തര്‍ദേശീയ നിലവാരമനുസരിച്ച് ഒരു പിപിഎമ്മില്‍ കൂടുതല്‍ ചെളിയുടെ അംശം കുടിവെള്ളത്തില്‍ ഉണ്ടാകാന്‍ പാടില്ല. എന്നാല്‍ അരുവിക്കര പ്ലാന്റില്‍ നിന്നെത്തുന്ന കുടിനീരില്‍ ചെളിയുടെ അളവ് പത്ത് പിപിഎം വരെയുണ്ടെന്നാണ് സൂചന. ശുദ്ധീകരണ വേളയില്‍ ഫില്‍ട്ടര്‍ ബെഡില്‍ അടിഞ്ഞ് കൂടുന്ന ചെളി നീക്കം ചെയ്യാനും കൃത്യമായ അളവില്‍ കെമിക്കലൈസേഷന്‍ നടത്താനും ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് അരുവിക്കരയില്‍ നിന്ന് കുടിനീരിനു പകരം ചെളിനീരെത്താന്‍ കാരണം. ശുദ്ധീകരണം പൂര്‍ത്തിയായാല്‍ 12 ഓളം ശാസ്ത്രീയ പരിശോധനകള്‍ നടത്തി വേണം വെള്ളം പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യേണ്ടത്. അരുവിക്കര പ്ലാന്റില്‍ ഇതിനായി കോടികള്‍ മുടക്കി ലാബും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ലാബ് ടെക്‌നിഷ്യന്മാരെ നിയമിച്ചിട്ടില്ല. താത്കാലിക ജീവനക്കാരോ ഓപ്പറേറ്റര്‍മാരോ വെള്ളത്തിലെ ടെറിബിഡിറ്റി അളവും ക്ലോറിന്‍ പരിശോധനയും മാത്രമാണ് ഇപ്പോള്‍ നടത്തുന്നത്. ജലത്തില്‍ അടങ്ങിയിരിക്കുന്ന ഓയില്‍, ഇ ക്വാളിഫാം ബാക്റ്റീരിയ, മറ്റ് മാലിന്യങ്ങള്‍ ഇവയൊന്നും അരുവിക്കരയില്‍ നിന്നെത്തുന്ന കുടിവെള്ളത്തില്‍ പരിശോധിക്കപ്പെടുന്നില്ലെന്നതാണ് വാസ്തവം.

ജപ്പാന്‍ കുടിവെള്ള പദ്ധതി പ്രകാരം സ്ഥാപിച്ചിട്ടുള്ള 74 എംഎല്‍ഡി പ്ലാന്റ്, 86 എംഎല്‍ഡി ശേഷിയുള്ള ചിത്തിരകുന്ന് പ്ലാന്റ്, 72 എംഎല്‍ഡിയുടെ മറ്റൊരു പ്ലാന്റ് എന്നിങ്ങനെ മൂന്ന് ജല സംഭരണികളാണ് അരുവിക്കരയിലുള്ളത്. ഇതില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതി പ്ലാന്റിന്റെ ജല ശുദ്ധീകരണവും വിതരണ നിയന്ത്രണവും ഡിഗ്രി മൗണ്ടെന്ന സ്വകാര്യകമ്പനിക്കാണ്. വാട്ടര്‍ അതോറിറ്റി നേരിട്ട് ശുദ്ധീകരണം നടത്തുന്ന 86 എംഎല്‍ഡി പ്ലാന്റില്‍ നിന്നും ജപ്പാന്‍ കുടിവെള്ള പദ്ധതി പ്ലാന്റില്‍ നിന്നും ശുദ്ധീകരിച്ച വെള്ളം വിതരണത്തിനായി സംഭരിക്കുന്നത് ഒരു ടാങ്കിലാണ്. അതുകൊണ്ടു തന്നെ ഏത് പ്ലാന്റില്‍ നിന്നെത്തിയ വെള്ളമാണ് മാലിന്യം കലര്‍ന്നതെന്ന് കണ്ടെത്താനാവില്ല. ആലം, കുമ്മായം തുടങ്ങിയ ശുദ്ധീകരണ പദാര്‍ഥങ്ങള്‍ കൃത്യമായ അളവില്‍ കലര്‍ത്തുന്നതില്‍ ആരാണ് വീഴ്ച വരുത്തിയതെന്ന് പരിശോധിക്കാനും സാധിക്കില്ല. രണ്ടു ദിവസം മഴ തുടര്‍ച്ചയായി നിന്നാല്‍ ദിവസങ്ങളോളം ഡാമിലെ വെള്ളം കലങ്ങി മറിയും. ഈ അവസരങ്ങളില്‍ ആലവും കുമ്മായവും സാധാരണയില്‍ കൂടുതല്‍ ചേര്‍ക്കണം. ഇത് അരുവിക്കരയില്‍ പാലിക്കാറില്ല.

റാ വാട്ടറില്‍ നിന്ന് വെള്ളം നേരിട്ട് ക്ലാരിഫെയര്‍ ടാങ്കില്‍ എത്തിക്കുകയാണ് ജല ശുദ്ധീകരണത്തിന്റെ ആദ്യഘട്ടം. ഇവിടെ നിന്ന് ചെളി നീക്കം ചെയ്ത് കെമിക്കലൈസേഷന്‍ പ്ലാന്റിലെത്തിക്കും. അതിനുശേഷം ചെറു കല്ലുകളും ശുദ്ധീകരിച്ച മണലും ചേര്‍ത്തുണ്ടാക്കിയ ഫില്‍ട്ടര്‍ ബെഡില്‍ എത്തിക്കും. ശുദ്ധീകരണത്തിന്റെ അവസാന ഘട്ടമാണിത്. ഫില്‍ട്ടര്‍ ബെഡില്‍ നിന്ന് അരിച്ചെടുക്കുന്ന വെള്ളം ക്ലോറിന്‍ കലര്‍ത്തി വിതരണത്തിന് സജ്ജമാക്കും. ഈ പ്രക്രിയയില്‍ വരുന്ന പിഴവാണ് വെള്ളത്തില്‍ ചേറ് നിറയാന്‍ കാരണമാകുന്നത്. ഫില്‍ട്ടര്‍ ബെഡില്‍ അടിഞ്ഞുകൂടുന്ന ചേറ് നീക്കം ചെയ്യാന്‍ ജീവനക്കാരില്ലാത്തതിനാല്‍ വിതരണത്തിനായി ശേഖരിക്കുന്ന കുടിവെള്ളത്തില്‍ ചെളി നിറയുന്നു. പരിശോധനകള്‍ പ്രഹസനമാകുന്നതോടെ ജനം ചെളിവെള്ളം കുടിക്കേണ്ട ഗതികേടിലേക്ക് തള്ളിവിടപ്പെടുന്നു.

ഒരു പ്ലാന്റില്‍ മൂന്ന് ഷിഫ്റ്റിലായി 21 ജീവനക്കാര്‍ വേണ്ടിടത്ത് 11 പേര്‍ മാത്രമാണ് ഇവിടെയുള്ളത്. ഓപ്പറേറ്ററെ സഹായിക്കാന്‍ ആവശ്യത്തിന് വര്‍ക്കര്‍മാരും അരുവിക്കരയിലില്ല. പ്ലാന്റില്‍ ജോലി ചെയ്യുന്നവരെ നിരീക്ഷിക്കാന്‍ ഓവര്‍സിയര്‍മാരെയും നിയമിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ജീവനക്കാര്‍ കൃത്യമായി ജോലിക്കെത്തുന്നുണ്ടോ എന്നതും പരിശോധിക്കപ്പെടാറില്ല. ഉത്തരവാദപ്പെട്ടവര്‍ ഉറക്കം നടിച്ചതോടെ അരുവിക്കര ജല ശുദ്ധീകരണ ശാലയില്‍ നിന്നെത്തുന്ന കലക്കവെള്ളം കുടിക്കേണ്ട ഗതികേടിലാണ് നഗരവാസികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതയ്‌ക്ക് തിരിച്ചടി : മൂന്ന് മുൻ ടിഎംസി എംപിമാർ ബിജെപിയിൽ ചേർന്നു

Kerala

സുഡാപ്പി ലോകത്തിൽ എവിടെ ചെന്നാലും സുഡാപ്പി തന്നെയാണ് ! അത് തിരിച്ചറിയാൻ നിങ്ങളുടെ വീട്ടിൽ കൂട്ട കരച്ചിൽ ഉയരുന്നത് വരെ കാത്തിരിക്കരുത്

Kerala

എംഎല്‍എ ബോര്‍ഡ് മാറ്റാത്തതില്‍ എം മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി

Kerala

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്ഫോമിലെ ഗതാഗതം നിരോധിച്ചു

India

മുരുകമലയില്‍ ഹിന്ദുക്കള്‍ ദീപം കത്തിക്കേണ്ട, ഇസ്ലാമിലേക്ക് മതം മാറുന്ന ഹിന്ദുക്കള്‍ക്ക് സംവരണം നല‍്കണം…വിജയിന് പിന്നില്‍ ഹിന്ദുവിരുദ്ധലോബി

പുതിയ വാര്‍ത്തകള്‍

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ; മഴയിൽ 12 മണിക്കൂർ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ഫാക്ടിൽ പ്രതിസന്ധി; വളം കിട്ടാൻ വിഷമമാകും, ഫോസഫേറ്റ് ഇല്ല,ഉൽപ്പാദനം കുറച്ചു, കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലെത്തിയിട്ടില്ല

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

നടി ആക്രമിക്കപ്പെട്ട കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി

14 ന് സുഗതൻ വരും, സത്യപ്രതിജ്ഞ ചെയ്യാൻ ; കൊക്കിനെ വളർത്തുന്ന ശബരിനാഥന് ധൈര്യമുണ്ടോ തടയാൻ

രണ്ട് മാസം മുമ്പ് വിവാഹിതയായ 19കാരി ജീവനൊടുക്കിയ നിലയില്‍

ഫിലിം റൈറ്റേഴ്സ് യൂണിയൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സീസൺ 1 അവാർഡുകൾ പ്രഖ്യാപിച്ചു

കത്തിയും പടവും മടക്കി ശരദ് പവാറും എന്‍ഡിഎയിലേക്കോ? ഷിന്‍‍ഡേയുടെ വീട്ടില്‍ പാര്‍ട്ടി യോഗം നടത്തി ശരത് പവാര്‍; ഉദ്ധവ് താക്കറെ ഒറ്റപ്പെടുന്നു

വായനമുറി: ”ഭൂരിപക്ഷ ആധിപത്യം എന്ന മിഥ്യ” അശാസ്ത്രീയ സാമൂഹ്യ സിദ്ധാന്തങ്ങളും സാമൂഹ്യ കലഹങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.