Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജീവ രക്ഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2015, 07:07 pm IST
in Samskriti

കായലും തോടും പാടവുമൊക്കെയുള്ള ഒരു പ്രദേശത്തുകൂടി ബോട്ടില്‍ പോയ ഒരു കുടുംബത്തിന്റെ കഥ കേള്‍ക്കേണ്ടതാണ്. കായലിനു തൊട്ടടുത്തുള്ള പാടശേഖരം വിളവെടുത്തുകഴിഞ്ഞ് വെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു. കുടുംബനാഥനും ഭാര്യയും മക്കളും ബന്ധുക്കളും എളുപ്പവഴിയായ പാടശേഖരത്തിലൂടെ പോകാന്‍ തീരുമാനിച്ചു. അവരുടെ ചെറിയ ബോട്ടിന്റെ െ്രെഡവര്‍ വര്‍ഷങ്ങളായി ആ പ്രദേശത്തുകൂടി ബോട്ട് ഓട്ടിച്ചിരുന്ന ആളാണ്. പക്ഷേ, അന്ന് കായലില്‍ നിന്ന് പാടശേഖരത്തിലേക്ക് കയറുന്നതിനിടയില്‍ ഒരപകടം പിണഞ്ഞു. കായലും പാടശേഖരവും തമ്മില്‍ വേര്‍തിരിച്ചിരിക്കുന്ന ബണ്ട് മുറിഞ്ഞു കിടക്കുകയായിരുന്നു.

ആ വഴിയിലൂടെയാണ് ബോട്ട് ഓട്ടിച്ചുകയറ്റാന്‍ ശ്രമിച്ചത്. പക്ഷേ, തകര്‍ന്നുപോയ പഴയ ബണ്ടിന്റെ അവശിഷ്ടങ്ങളായി മരക്കുറ്റികള്‍ ജലനിരപ്പിനിടയില്‍ ഉണ്ടായിരുന്നത് ബോട്ടിന്റെ െ്രെഡവര്‍ കണ്ടില്ല. അയാള്‍ ബോട്ട് വേഗത്തില്‍ ഓട്ടിച്ചുകയറ്റിയത് കുര്‍ത്തുമൂര്‍ത്ത ഈ മരക്കുറ്റികളിലൂടെയായിരുന്നു.

ബോട്ടിന്റെ ചുവട്ടിലെ പലകകള്‍ പൊളിഞ്ഞ് കായല്‍ ജലം ഉള്ളിലേക്ക് ഇടിച്ചു കയറി. ബോട്ട് ആടിയുലഞ്ഞ് മുങ്ങാന്‍ തുടങ്ങി. കുട്ടികളും സ്ത്രീകളും ഉറക്കെ കരഞ്ഞു. ബോട്ടുടമ ആകെ കോപിഷ്ഠനായി െ്രെഡവറുടെ നേരെ വഴക്കു തുടങ്ങി. ദേഷ്യവും ഭയവും കാരണം അദ്ദേഹം രക്ഷാനടപടികളെക്കുറിച്ചുപോലും ആലോചിക്കാതെ െ്രെഡവറെ ഉച്ചത്തില്‍ കുറ്റം പറഞ്ഞു തുടങ്ങി നിസ്സഹായനായി ബോട്ട് െ്രെഡവര്‍ നിന്നു. പെട്ടെന്ന് അകലെ ബണ്ടില്‍ പണിയെടുത്തുകൊണ്ടിരിക്കുന്ന കുറേയാളുകള്‍ നാടന്‍ വള്ളത്തില്‍ തുഴഞ്ഞെത്തി ഈ കുടുംബാഗങ്ങളെ മുഴുവന്‍ അപകടത്തില്‍നിന്നു രക്ഷിച്ചു.

തന്റെ കുടുംബത്തെ മുഴുവന്‍ രക്ഷിച്ച ഈ പണിക്കാരോട് വീട്ടുകാരനു വലിയ മതിപ്പു തോന്നി. കാഴ്ചയില്‍ കറുത്തിരുണ്ട്, ഒറ്റത്തോര്‍ത്തുമാത്രം ഉടുത്ത അവര്‍ ഈ കുടുംബത്തിന്റെ രക്ഷകനായി. ഗൃഹനാഥന്‍ അവരോടു നന്ദിപറഞ്ഞു. അവരുടെ പേരൊക്കെ തിരക്കി. അതിനുശേഷം രക്ഷകരായെത്തിയവര്‍ തിരിച്ചു നടന്നു. അപ്പോള്‍ ഗൃഹനാഥന്‍ അവരോടു ചോദിച്ചു: ‘ഞാനാരാണെന്ന് നിങ്ങള്‍ക്കറിയാമോ?’ ആ കുടുംബത്തെ രക്ഷപ്പെടുത്തിയ ശേഷം പണി സ്ഥലത്തേക്കു തിരിച്ചു പോവുകയായിരുന്ന അവര്‍ പറഞ്ഞു: ‘നിങ്ങളാരാണെന്ന് ഞങ്ങള്‍ക്കറിയില്ല. അറിയേണ്ട കാര്യവുമില്ല.’ ഗൃഹനാഥന്‍ അമ്പരന്നു പോയി. കാരണം, അക്കാലത്ത് സ്വന്തമായി ഒരു പത്രം നടത്തുന്ന, വലിയ പത്രാധിപരായിരുന്നു.

കേരളം മുഴുവന്‍ അറിയപ്പെടുന്നതന്നെ, ഈ പാടത്തു പണിയെടുക്കുന്നവര്‍ തിരിച്ചറിഞ്ഞു കാണുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. ഇദ്ദേഹത്തിന്റെ പേരും പെരുമയുമൊന്നും അറിഞ്ഞിട്ടല്ല അവര്‍ ആ കുടുംബത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ തുനിഞ്ഞത്. ഈ പത്രാധിപരുടെ മകനും അറിയപ്പെടുന്ന പത്രാധിപരാണ്, പത്രഉടമയാണ്. തന്റെ കുട്ടിക്കാലത്ത് നടന്ന ഈ സംഭവം അദ്ദേഹത്തിന്റെ മനസ്സിനെ ഉണര്‍ത്തിയതായി പറഞ്ഞു കേട്ടിട്ടുണ്ട്.

ജീവിതത്തില്‍ ഇത്തരം അനുഭവങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടായിട്ടില്ലേ എന്ന് ഒരു നിമിഷം ചിന്തിക്കൂ.

സമൂഹത്തിലെ സ്വന്തം സ്ഥാപനങ്ങളെക്കുറിച്ചും കുലമഹിമയെക്കുറിച്ചും സമ്പത്തിനെക്കുറിച്ചും വീമ്പുപറയുന്ന പലരും നമുക്കു ചുറ്റുമുണ്ട്. പക്ഷേ, അത്തരം ആളുകള്‍ക്കുപോലും ഏറ്റവും വലിയ സഹായങ്ങള്‍ നല്കുന്നത് നിസ്സാരന്മാര്‍ എന്നു മറ്റുള്ളവര്‍ കരുതുന്ന ആളുകളായിരിക്കും. ഇത്തരം ‘നിസ്സാരക്കാരു’ടെ സഹായമാണ് ഈ ലോകത്തെ നിലനിര്‍ത്തുന്നത്.

ഉന്നത നിലവാരവും വേഷഭൂഷാദികളും സമ്പത്തുമുള്ളവരായിരിക്കണമെന്നില്ല നിങ്ങളെ സഹായിക്കുന്നത്. ചെറിയ മനുഷ്യര്‍ അവരുടെ മനസ്സിന്റെ അടിത്തട്ടിലെ നന്മകൊണ്ട് വലിയ സഹായങ്ങള്‍ ചെയ്യും. അതു മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ ഉതകുന്നതായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

Entertainment

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

Kannur

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

Kerala

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

World

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

ഭീകരസംഘടനകളുമായുള്ള ബന്ധം ഇരുമുന്നണികളും അവസാനിപ്പിക്കണം: പി.എസ്.ശ്രീധരന്‍പിള്ള

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.