Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇരുളിനെ അകറ്റാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2015, 08:27 pm IST
in Samskriti

ബ്രഹ്മേശാനാച്ച്യുതേശായ

സൂര്യയാദിത്യ വര്‍ച്ചസേ

ഭാസ്വതേ സര്‍വ്വഭക്ഷായ

രൗദ്രായ വച്ചഷേനമഃ

ബ്രഹ്മേശാനച്യുതേശായ- ബ്രഹ്മാവ്, ശിവന്‍, വിഷ്ണു എന്നിവരെ ആദരിയ്‌ക്കുന്നവനും സൂര്യായ- സര്‍വ്വ പ്രേരകനും ആദിത്യ വര്‍ച്ചസേ- ആദിത്യരൂപമായ ശോഭയോടുകൂടിയവനും ഭാസ്യതേ- പ്രകാശമാര്‍ന്നവനും സര്‍വ്വഭക്ഷായ-സര്‍വ്വസംഹാരകനും രുദ്രായ വപുഷേ-സര്‍വ്വ സംഹാരകാലത്തില്‍ നമഃ -രൗദ്രരൂപത്തോടുകൂടിയവനുമായ ദേവനു നമസ്‌ക്കാരം.

കൊടിയവേനല്‍, പ്രവൃദ്ധമാകുന്ന താപനില, ഒക്കെയും സൂര്യദേവന്റെ രൗദ്ര ഭാവമത്രേ.

തമോഘ്‌നായ ഹിമഘ്‌നായ

ശത്രുഘ്‌നായ മിതാത്മനേ

കൃതഘ്ഘ്‌നായ ദേവായ

ജ്യോതിഷാം പതയേനമഃ

തമോഘ്‌നായ- ഇരുട്ടിനെ ഇല്ലാതാക്കുന്നവനും ഹിമഘ്‌നായ- മഞ്ഞിനെ ഇല്ലാതാക്കുന്നവനും ശത്രുഘ്‌നായ- ഉപാസകരുടെ ശത്രുക്കളെ നശിപ്പിയ്‌ക്കുന്നവനും അമിതാത്മനേ- അപരിചിതമായ സ്വരൂപമാര്‍ന്നവനും കൃതഘ്ഘ്‌നായ ദേവായ- നന്ദികെട്ടവരെ നശിപ്പിയ്‌ക്കുന്നവനും ജ്യോതിഷാം പതയേ- പ്രകാശിയ്‌ക്കുന്ന ജ്യോതിസ്സുകള്‍ക്ക് നാഥനായുള്ളവന് നമഃ -നമസ്‌ക്കാരം

ഉപാസകരെ സംരക്ഷിയ്‌ക്കുകമാത്രമല്ല അവരുടെ ശത്രക്കളെ ഇല്ലാതാക്കുകയും കൂടിചെയ്യുന്നുണ്ട് സൂര്യദേവന്‍. എല്ലാ പ്രകാശങ്ങളുടേയും പ്രകാശമത്രേ സൂര്യന്‍.

തപ്ത ചാമീ കരാഭായ

വഹ്നയേ വിഹ്ന കര്‍മ്മണേ

നമസ്തമോഭിനിഘ്‌നായ

രൂപയേ ലോകസാക്ഷിണേ

തപ്ത ചാമീകരാഭായ- ഉരുക്കിയ തങ്കത്തിന്റെ നിറത്തോടു കൂടിയവനും വഹ്നയേ- അഗ്നിരൂപത്തില്‍ ഹവിസ്സിനെ വഹിയ്‌ക്കുന്നവനും വിശ്വകര്‍മ്മണേ- സര്‍വ്വ ജഗത്ത് കര്‍ത്താവും

തമോഭിഘ്‌നായ- അജ്ഞാനനാശകനും രൂപയേ- പ്രകാശ രൂപിയും ലോകസാക്ഷിണേ- അന്തര്യാമിയായി,ലോകരുടെ പുണ്യ പാപങ്ങള്‍ക്ക് സാക്ഷിയും ആയിട്ടുള്ളവന് നമഃ- നമസ്‌ക്കാരം

കര്‍മ്മ സാക്ഷിയും ലോകസാക്ഷിയുമാണ് സൂര്യന്‍ പാപം ചെയ്യുന്നുവെങ്കില്‍ ഓര്‍മ്മിയ്‌ക്കുക ഒക്കെയും സൂര്യന്‍ കാണുന്നുണ്ട്.

-9446442081

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനെതിരെ ഗള്‍ഫ് രാജ്യങ്ങളുമായി ഇസ്രയേല്‍ സഖ്യത്തിലേക്ക്

Kerala

സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഒത്തുകളി രാഷ്‌ട്രീയത്തിന് അന്ത്യം കുറിക്കും: നിതിന്‍ നബീന്‍

ശബരിമലയിലെ പൈങ്കുനി ഉത്രം മഹോത്സവത്തിന് സമാപനം കുറിച്ച് അയ്യപ്പ ഭഗവാന്‍ പമ്പയില്‍ ആറാടുന്നു
Kerala

ശബരീശന് ആറാട്ട്; ആയിരങ്ങള്‍ക്ക് ദര്‍ശനപുണ്യം

Kerala

കുറഞ്ഞ അളവിൽ മയക്കുമരുന്ന് കൈവശം വെച്ചാലും പ്രതിയെ കരുതൽ തടങ്കലിൽ വെക്കാം: ഹൈക്കോടതി

World

ഇറാന്റെ നാവിക‑വ്യോമ സേനകളെ തകർത്തു; യുദ്ധം അമേരിക്ക ജയിച്ചുവെന്നും ഡൊണാൾഡ് ട്രംപ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി ഇന്ന് പെസഹ വ്യാഴം

പഞ്ചാബിനെ രക്ഷിക്കാന്‍ ബിജെപിക്കേ കഴിയൂ: ഫൂല്‍ക്ക

അ​ഞ്ച് പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് ശേ​ഷം വീ​ണ്ടും മനുഷ്യന്‍ ചാന്ദ്രപഥത്തിലേക്ക്, ആ​ർ​ട്ടെ​മി​സ് 2 കു​തി​ച്ചു​യ​ർ​ന്നു

പഞ്ചാബില്‍ ബിജെപിക്ക് കരുത്താകും; എച്ച്.എസ്. ഫൂല്‍ക്ക ബിജെപിയില്‍

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അതൃപ്തി ബംഗാള്‍ കോണ്‍ഗ്രസ്; ഓഫീസില്‍ സംഘര്‍ഷം; വനിതാ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

ആസാം സന്ദര്‍ശനത്തിനിടെ ദിബ്രുഗഡിലെ തേയിലത്തോട്ടത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴിലാളികള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നു

തേയില നുള്ളി, സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങളറിഞ്ഞ് പ്രധാനമന്ത്രി

ആസാമിലെ ഗോഗാമുഖില്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ആസാമില്‍ വന്‍ വികസനമുണ്ടായത് ബിജെപി സര്‍ക്കാര്‍ വന്ന ശേഷം: പ്രധാനമന്ത്രി

മട്ടന്നൂരില്‍ ബലിദാനികളുടെ കുടുംബാംഗങ്ങളുടെ സംഗമത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍, കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ അമ്മ കൗസല്യയുമായി സംസാരിക്കുന്നു

എന്നും എപ്പോഴും ഒപ്പമുണ്ട്; ബലിദാനികളുടെ കുടുംബാംഗങ്ങളെ ചേര്‍ത്തുപിടിച്ച് നിതിന്‍ നബീന്‍

എഫ്സിആര്‍എ ഭേഗഗതി ഏതെങ്കിലും മതവിഭാഗത്തിനെതിരല്ല; രാജ്യസുരക്ഷയ്‌ക്കാണ് പ്രാധാന്യം: കേന്ദ്രം

പറവൂരില്‍ സംഘടിപ്പിച്ച എന്‍ഡിഎ പ്രചരണ സമ്മേളനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യുന്നു. കെ.പി. രാജന്‍, ജിജി ജോസഫ്, വിഷ്ണുവര്‍ധന്‍ റെഡ്ഡി, വത്സല പ്രസന്നകുമാര്‍, എം.പി. ബിനു, എം.എ. ബ്രഹ്‌മരാജ്, എ.ബി. ജയപ്രകാശ്, ജിബി പാത്തിക്കല്‍, പി.എം. വേലായുധന്‍ തുടങ്ങിയവര്‍ സമീപം

സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കും: രാജ്‌നാഥ് സിങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.