Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തീര്‍ത്ഥാടകന്റെ ലക്ഷ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2015, 08:02 pm IST
in Samskriti

വികസനത്തിന് ധനം ആവശ്യമാണെന്നും വികസനം ധനത്തെ വര്‍ധിപ്പിക്കുമെന്നും പറയാറുണ്ട്. ഇത്തരം ഒരു വികസന സിദ്ധാന്തത്തിലെ മൂല്യരാഹിത്യം മനുഷ്യമനസ്സിനെയും മസ്തിഷ്‌കത്തെയും ബാധിക്കുമ്പോള്‍ മനുഷ്യത്വത്തിന്റെ വികാസം വിഗണിക്കപ്പെട്ടുപോകും. ഭൗതിക പുരോഗതി ആദ്ധ്യാത്മിക മൂല്യത്തോടുകൂടിയല്ലെങ്കില്‍ അതെത്ര ആപത്കരമായിരിക്കുമെന്ന് അഭിനവ സമൂഹം വെളിപ്പെടുത്തുന്നു.

ഈശ്വരനും മനുഷ്യനും പ്രകൃതിയും പരസ്പര സഹവര്‍ത്തികളായി പുലരുമ്പോള്‍ മാത്രമേ പ്രപഞ്ചജീവിതത്തിന്റെ താളം നിലനില്‍ക്കൂ… കണ്വാശ്രമത്തിലെ മുനികുമാരിയും മുല്ലവള്ളിയും മാന്‍കിടാവും മറ്റും നമ്മെ പഠിപ്പിച്ചത് അതല്ലേ? മനുഷ്യനെയും മറ്റ് ജീവജാലങ്ങളെയും ഉന്മൂലനം ചെയ്തുകൊണ്ട് മറ്റ് വിലപ്പെട്ട ഏത് വസ്തു സംരക്ഷിക്കാനാണ് അഭിനവ വികസന സിദ്ധാന്തം തിടുക്കം കാണിക്കുന്നത്.

ഒരു ചെറിയ വിഭാഗം ജനങ്ങള്‍ക്ക് സുഖസൗകര്യമൊരുക്കാനേ ബഹുനില കെട്ടിടങ്ങള്‍ക്ക് കഴിയൂ. വന പ്രകൃതിയുമായി ഇണങ്ങിച്ചേരാത്തവിധം നിര്‍മിക്കുന്ന കോണ്‍ക്രീറ്റ് സൗധങ്ങള്‍ക്ക് പ്രകൃതി രമണീയതയെ അലങ്കോലപ്പെടുത്താനേ കഴിയൂ… ഭക്തന്മാര്‍ തീര്‍ത്ഥാടകരായിട്ടാവണം എത്തേണ്ടത്; മറിച്ച് വിനോദയാത്രയാക്കരുത്. തീര്‍ത്ഥയാത്രയുടെ അന്തസ്സ് നിലനിര്‍ത്തി ത്യാഗപൂര്‍ണമായ മനഃസാന്നിദ്ധ്യത്തോടെ ദര്‍ശനത്തിന് ഭക്തന്മാര്‍ എത്തിച്ചേരണം. ഇന്നത്തെ പല പ്രവണതകളും ഈ പുണ്യസങ്കേതത്തിന്റെ പവിത്രതയേയും തീര്‍ത്ഥയാത്രയുടെ ലക്ഷ്യത്തേയും നിരാകരിക്കുന്നു.

ശബരിമല തീര്‍ത്ഥാടനത്തെപ്പോലെ ജീവിതത്തിന്റെ നാനാവശങ്ങളെയും സമഗ്രമായി പരിഗണിച്ചുകൊണ്ട് ചിട്ടപ്പെടുത്തിയിട്ടുള്ള ഒരു യാത്ര വേറെയില്ല. അതിനാല്‍ ദേശകാലങ്ങളുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചുകൊണ്ട് അനേകമനേകം തീര്‍ത്ഥാടകര്‍ ഭാവിയില്‍ സന്നിധാനത്തിലെത്തും.

സാഹോദര്യം സഹജീവി സ്‌നേഹം, സമസ്ത ജീവജാലങ്ങളോടുമുള്ള ആദരവ് ചിന്തയിലും പ്രവൃത്തിയിലുള്ള ദയാവായ്‌പ് അക്രമരാഹിത്യം തുടങ്ങിയ മൂല്യങ്ങള്‍ വികസിപ്പിക്കുക എന്നതാകണം തീര്‍ത്ഥാടക ലക്ഷ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

Kerala

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

Kerala

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

India

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

Kerala

ഭീകരസംഘടനകളുമായുള്ള ബന്ധം ഇരുമുന്നണികളും അവസാനിപ്പിക്കണം: പി.എസ്.ശ്രീധരന്‍പിള്ള

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് ഇന്ന്; നാലുലക്ഷം പേരുമായി സംവദിക്കും

ഗുരുവായൂരിലെ ‘സ്വര്‍ഗീയര്‍’

വികസിത കേരളത്തിന് എന്‍ഡിഎ വരണം

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

വിദേശ ധനസഹായവും ദേശീയ സ്വയംഭരണവും; സുതാര്യത, ഉത്തരവാദിത്തം, സുരക്ഷ: എഫ്‌സിആര്‍എ ഭേദഗതിയുടെ പ്രസക്തി

ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ബ്രോഷര്‍ ചിന്മയാ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സംസ്ഥാന്‍
ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഗൗരി മഹുലിക്കറും ജന്മഭൂമി ഡെപ്യൂട്ടി ജനറല്‍ മനേജര്‍ കെ.എം. ശ്രീദാസും ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു. ഡോ. പി.എന്‍. സുദര്‍ശനന്‍, അസി. പ്രൊഫ. ഡോ. ജി. രാജശേഖര റെഡ്ഡി, എന്‍.എസ്. ബാബു,
കെ.കെ. മനോജ്, സി.എന്‍. ഉണ്ണികൃഷ്ണന്‍ സമീപം

ജന്മഭൂമി – ചിന്മയാ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ 20ന്

ഇറാനെതിരെ ഗള്‍ഫ് രാജ്യങ്ങളുമായി ഇസ്രയേല്‍ സഖ്യത്തിലേക്ക്

സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഒത്തുകളി രാഷ്‌ട്രീയത്തിന് അന്ത്യം കുറിക്കും: നിതിന്‍ നബീന്‍

ശബരിമലയിലെ പൈങ്കുനി ഉത്രം മഹോത്സവത്തിന് സമാപനം കുറിച്ച് അയ്യപ്പ ഭഗവാന്‍ പമ്പയില്‍ ആറാടുന്നു

ശബരീശന് ആറാട്ട്; ആയിരങ്ങള്‍ക്ക് ദര്‍ശനപുണ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.