Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

നഗരസഭകളിലെ അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2015, 09:39 pm IST
in Pathanamthitta

പത്തനംതിട്ട : നഗരസഭകളിലെ അദ്ധ്യക്ഷ ഉപാദ്ധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ അദ്ധ്യക്ഷ സ്ഥാനത്തേക്കും ഉച്ചകഴിഞ്ഞ് ഉപാദ്ധ്യക്ഷ സ്ഥാനത്തേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുക.ജില്ലയിലെ നാല് നഗരസഭകളിലും അദ്ധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും ചര്‍ച്ചകളും ഇന്നലെ രാത്രിയും തുടര്‍ന്നു.

വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുള്ള പത്തനംതിട്ട നഗരസഭയില്‍ കോണ്‍ഗ്രസിലെ രജനി പ്രദീപ് അദ്ധ്യക്ഷയും കേരളാ കോണ്‍ഗ്രസ് (എം) ലെ പി.കെ.ജേക്കബ് ഉപാദ്ധ്യക്ഷനും ആകും. വൈസ് ചെയര്‍മാന്‍ സ്ഥാനം രണ്ടരവര്‍ഷം കേരളാ കോണ്‍ഗ്രസും മുസ്ലിം ലീഗും പങ്കിട്ടെടുക്കും. ഉപാദ്ധ്യക്ഷ സ്ഥാനത്തെച്ചൊല്ലി കേരളാ കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മില്‍ രൂക്ഷമായ തര്‍ക്കമാണ് ഉണ്ടായത്. ഒരു ഘട്ടത്തില്‍ സംഘര്‍ഷത്തിന്റെ വക്കോളമെത്തിയ ചര്‍ച്ചയിലാണ് സ്ഥാനം പങ്കിട്ടെടുക്കാനുള്ള തീരുമാനം കൈക്കൊള്ളാനായത്. രണ്ടരവര്‍ഷത്തിന് ശേഷം മുസ്ലിംലീഗിലെ എ.സഗീര്‍ ഉപാദ്ധ്യക്ഷനാകാനാണ് ഇപ്പോഴത്തെ ധാരണ. അദ്ധ്യക്ഷ സ്ഥാനവും കാലാവധി വീതം വെയ്‌ക്കണമെന്ന നിര്‍ദ്ദേശവും ഉണ്ടായെങ്കിലും ഇതുസംബന്ധിച്ച് കെപിസിസി അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. മുന്‍ നഗരസഭാ അദ്ധ്യക്ഷന്‍ എ.സുരേഷ് കുമാറിന്റെ ഭാര്യ ഗീതാ സുരേഷ് , റോസ്ലിന്‍ സന്തോഷ് എന്നിവരാണ് ഈ ആവശ്യവുമായി രംഗത്ത് എത്തിയത്.

പന്തളം നഗരസഭയില്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ബിജെപിയും ഇടതുവലതു മുന്നണികളും മത്സരിക്കും. എല്‍ ഡി എഫ്15,യു ഡി എഫ്11,ബി ജെ പി7 എന്നിങ്ങനെ ആണ് കക്ഷിനില. പട്ടികജാതി വനിതയ്‌ക്കായി സംവരണം ചെയ്തിട്ടുള്ള അദ്ധ്യക്ഷ പദവിയിലേക്ക് എല്‍ഡിഫിലെ ടി.ടി.സതിയും യുഡിഎഫിലെ മഞ്ചു വിശ്വനാഥും ബിജെപിയിലെ സുധാശശിയും മത്സരിക്കും. ഉപാദ്ധ്യക്ഷ പദവിയിലേക്കും മത്സരം ഉണ്ടാകാനാണ് സാധ്യത. ബിജെപിയുടെ ഉദയചന്ദ്രനും എല്‍ഡിഎഫിലെ ഡി.രവീന്ദ്രനും , യുഡിഎഫിലെ എന്‍.ജി.സുരേന്ദ്രന്‍ എന്നിവരാണ് മത്സരിക്കുന്നത്.

അദ്ധ്യക്ഷ സ്ഥാനത്തെച്ചൊല്ലി തര്‍ക്കവും കൈയേറ്റവും സംഘര്‍ഷവുമുണ്ടായ തിരുവല്ല നഗരസഭയില്‍ കോണ്‍ഗ്രസിലെ ആര്‍.ജയകുമാര്‍ അദ്ധ്യക്ഷ പദവിയിലെത്തുമെന്നാണ് സൂചന. രാത്രി വൈകി നടന്ന ചര്‍ച്ചയിലും അവസാന തീരുമാനം ആയിരുന്നില്ല. കോണ്‍ഗ്രസിലേതന്നെ കെ.വി.വര്‍ഗ്ഗീസ് അവകാശവാദവുമായി രംഗത്തെത്തിയതാണ് തര്‍ക്കത്തിന്റെ അടിസ്ഥാനം. ഡിസിസി പ്രസിഡന്റ് പി.മോഹന്‍രാജിന്റെ സാന്നിദ്ധ്യത്തില്‍ കഴിഞ്ഞദിവസം കൂടിയ പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിലാണ് ഗ്രൂപ്പ്തിരിഞ്ഞ് സംഘര്‍ഷമുണ്ടായത്. ഇന്നലെ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ.പി.ജെ.കുര്യന്റെ ഇടപെടലിനെത്തുടര്‍ന്നാണ് ജയകുമാറിനെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയേറിയതെന്നും അറിയുന്നു. കേരളാ കോണ്‍ഗ്രസിലെ ഏലിയാമ്മ തോമസ് ഇവിടെ ഉപാദ്ധ്യക്ഷയാണ്.

അടൂര്‍ നഗരസഭയില്‍ യുഡിഎഫ് വിമതന്റെ പിന്തുണയോടെ എല്‍ഡിഎഫ് സ്വതന്ത്രയായി വിജയിച്ച ഷൈനി ജോസ് അദ്ധ്യക്ഷയാകും. ഇതിന് പകരമായി എല്‍ഡിഎഫിന് പിന്തുണ നല്‍കുന്ന യുഡിഎഫ് വിമതന്‍ ജി.പ്രസാദിന് ഉപാദ്ധ്യക്ഷ സ്ഥാനം നല്‍കാനാണ് തീരുമാനം. ഇന്നലെ വൈകിയുംയുഡിഎഫ് ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ല. മുന്‍ ചെയര്‍മാന്‍ ഉമ്മന്‍തോമസിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തിട്ടുണ്ട്. മുന്‍ ചെയര്‍പേഴ്‌സണ്‍ അന്നമ്മ എബ്രഹാമിനെ മത്സരിപ്പിക്കാനാണ് യുഡിഎഫിന്റെ നീക്കം. 28 അംഗ നഗരസഭയില്‍ എല്‍ഡിഎഫിന് 14 അംഗങ്ങളാണുള്ളത്. വിമതന്റെ പിന്തുണകൂടി ലഭിക്കുന്നതോടെ ഭൂരിപക്ഷം നേടാനാകും. യുഡിഎഫിന് 13 കൗണ്‍സിലര്‍മാരാണുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

Kerala

ജി.സുധാകരന് ചിത്തഭ്രമം; ആത്മാഭിമാനമുള്ള ഒരു കോൺഗ്രസ് വോട്ടും സുധാകരന് കിട്ടില്ല: എൻ. ഹരി

India

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

Kerala

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

Kerala

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.