Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മന്ത്രി മണ്ഡലമായ കോന്നിയില്‍ യുഡിഎഫിന് കാലിടറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2015, 09:36 pm IST
in Pathanamthitta

പി.എ. വേണുനാഥ്

പത്തനംതിട്ട : മന്ത്രി അടൂര്‍പ്രകാശിന്റെ നിയോജകമണ്ഡലമായ കോന്നിയില്‍ യുഡിഎഫിന് കാലിടറുന്നു. ഭരണം നിലനിര്‍ത്തിയ പഞ്ചായത്തുകളില്‍പോലും യുഡിഎഫിന് സീറ്റ് കുറയുകയും ബിജെപിയും എല്‍ഡിഎഫും നേട്ടമുണ്ടാക്കുകയും ചെയ്തു. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി അടൂര്‍പ്രകാശിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയുയര്‍ത്തുന്ന തരത്തിലാണ് തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെ ജനവിധി. കഴിഞ്ഞതവണ ഏഴായിരത്തിലധികം വോട്ടുകള്‍ക്കാണ് അടൂര്‍പ്രകാശ് കോന്നിയില്‍ വിജയിച്ചത്. ഇപ്പോളത്തെ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ സ്ഥിതി കൂടുതല്‍ മോശമായെന്ന് വേണം കരുതാന്‍.

നിയോജകമണ്ഡലത്തിലെ കോന്ന, അരുവാപ്പുലം, പ്രമാടം, വള്ളിക്കോട്, മൈലപ്ര, തണ്ണിത്തോട് പഞ്ചായത്തുകളില്‍ ഭരണം നിലനിര്‍ത്താന്‍ യുഡിഎഫിന് കഴിഞ്ഞെങ്കിലും സീറ്റുകളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായി. കോന്നി പഞ്ചായത്തില്‍ 13 സീറ്റുകളുണ്ടായിരുന്നത് ഇപ്പോള്‍ 11 ആയി ചുരുങ്ങി. അരുവാപ്പുലത്ത് 12 ല്‍ നിന്നും എട്ടായി. എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയ കലഞ്ഞൂര്‍ പഞ്ചായത്തില്‍ കഴിഞ്ഞതവണ എട്ടുസീറ്റുണ്ടായിരുന്നത് അഞ്ചായി ചുരുങ്ങി. മലയാലപ്പുഴ സീതത്തോട് പഞ്ചായത്തുകളില്‍ നാലുവീതവും ചിറ്റാറില്‍ മൂന്നും സീറ്റുകളാണ് നഷ്ടമായത്. ഏനാദിമംഗലത്ത് എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്തു. ഇവിടെ മൂന്നൂസീറ്റുകളാണ് യുഡിഎഫിന് നഷ്ടമായത്. കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ ഭരണം നിലനിര്‍ത്താനായെങ്കിലും പത്തുസീറ്റുണ്ടായിരുന്നത് ഒന്‍പതായി കുറഞ്ഞു.

വിവിധ പഞ്ചായത്തുകളില്‍ സീറ്റുകള്‍ കുറഞ്ഞത് മന്ത്രിയ്‌ക്ക് വ്യക്തിപരമായേറ്റ തിരിച്ചടികൂടിയാണ്. നിയോജകമണ്ഡലത്തിലെ ത്രിതല പഞ്ചായത്തുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുന്നതില്‍ അടൂര്‍പ്രകാശ് നേരിട്ട് ഇടപെട്ടിരുന്നു. പലയിടത്തും എ,ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കത്തിനും ഇത് വഴിവെച്ചു. വിവിധ പഞ്ചായത്തുകളില്‍ തനിക്ക് താല്‍പര്യമുള്ള ആളുകളെ ഭരണസ്ഥാനങ്ങളില്‍ എത്തിക്കാനാണ് മന്ത്രി ശ്രമിച്ചതെന്നാണ് എതിര്‍ഗ്രൂപ്പിന്റെ ആക്ഷേപം. ഡിസിസി ഓഫീസില്‍ നടന്ന യോഗത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും എ ഗ്രൂപ്പുകാരനുമായ മാത്യു കുളത്തുങ്കലുമായി തര്‍ക്കമുണ്ടാകുകയും അടൂര്‍പ്രകാശ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അടൂര്‍പ്രകാശിന്റെ എതിര്‍ക്യാമ്പുകളില്‍ ആഹ്ലാദം വിളമ്പിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

Kerala

ജി.സുധാകരന് ചിത്തഭ്രമം; ആത്മാഭിമാനമുള്ള ഒരു കോൺഗ്രസ് വോട്ടും സുധാകരന് കിട്ടില്ല: എൻ. ഹരി

India

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

Kerala

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

Kerala

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.