Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആകാശത്തിനു നാഥന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2015, 08:07 pm IST
in Samskriti

വ്യോമനാഥസ്തമോ ഭേദി

ഋഗ്യജുഃ സാമപാരഗഃ

ഘനവൃഷ്ടിരപാം മിത്രോ

വിന്ധ്യവീഥിപ്ലവംഗമഃ

വ്യോമനാഥഃ- ആകാശത്തിനു നാഥനായിട്ടുള്ളവന്‍

തമോ ഭേദി- അന്ധകാരത്തെ നശിപ്പിയ്‌ക്കുന്നവന്‍

ഋഗ്യജുഃ സാമപാരഗഃ-ചതുര്‍വേദങ്ങളുടെ

മറുകരകണ്ടവന്‍

വിന്ധ്യവീഥി- വിന്ധ്യാചലത്തെ(ദക്ഷിണായനത്തില്‍) മാര്‍ഗമാക്കുന്നവന്‍

പ്‌ളവംഗമഃ-കപ്പലെന്നപോലെ ആകാശസമുദ്രത്തില്‍ ഗമിയ്‌ക്കുന്നവന്‍.

ആകാശ സമുദ്രത്തില്‍ സ്ചരിയ്‌ക്കുന്ന സൂര്യന്‍ ഋഗ്വേദം, യജുര്‍ വേദം, സാമവേദം ഏന്നിവകളുടെ സാരം ഗ്രഹിച്ചനെന്നു പറയുമ്പോള്‍ അഥര്‍വ്വത്തെ

ഒഴിവാക്കിയിരിയ്‌ക്കുന്നു.

ആതപീ മണ്ഡലീമൃത്യുഃ

പിംഗലഃ സര്‍വ്വതാപനഃ

കവിര്‍വിശ്വോ മഹാതേജാഃ

രക്തഃ സര്‍വഭവോദ്ഭവഃ

ആതപീ -വെയിലോടു കൂടിയവന്‍

മണ്ഡലീ-മണ്ഡലാകൃതിയായവന്‍

മൃത്യുഃ-സര്‍വ്വവിനാശകര്‍ത്താവായവന്‍

പിംഗലഃ-സ്വര്‍ണ്ണ നിറമാര്‍ന്നവന്‍

സര്‍വ്വതാപനഃ-എല്ലാവരേയും തപിപ്പിയ്‌ക്കുന്നവന്‍

കവിഃ-സര്‍വ്വജ്ഞനായവന്‍

വിശ്വഃ- ലോകത്തെ നിര്‍ണ്ണയിക്കുന്നവന്‍

മഹാതേജാഃ- അതീവകാന്തിമാന്‍

രക്തഃ- എല്ലാ പ്രാണികളിലും പ്രിയമാര്‍ന്നവന്‍

സര്‍വഭവോദ്ഭവഃ- സര്‍വ്വോത്പത്തിയ്‌ക്കും

ഹേതുവായവന്‍

സര്‍വ്വോത്ത്പത്തിയ്‌ക്കും കാരണ ഭൂതന്‍ സൂര്യന്‍ ഭൗമശാസ്ത്രമാകവേ ഈതേജോമയനുമായി ഭന്ദപ്പെട്ടിരിയ്‌ക്കുന്നു.

നക്ഷത്ര ഗ്രഹതാരാണാം

     അധിപോ വിശ്വഭാവനഃ

      തേജസാമപി തേജസ്വീ

    ദ്വാദശാത്മന്‍ നമോസ്തുതേ

നക്ഷത്ര ഗ്രഹതാരാണാം- നക്ഷത്രഗ്രഹ സമൂഹത്തിന്റെ

അധിപഃ-അധിപനും

വിശ്വഭാവനഃ- ലോകസൃഷ്ടാവും

തേജസാമപി തേജസ്വീ-മഹാതേജസ്വിയും

ദ്വാദശാത്മന്‍ –    ദ്വാദശാത്മനും(പന്ത്രണ്ടുമാസം)

തേ നമഃ അസ്തു- ആയ അങ്ങേയ്‌ക്കു നമസ്‌ക്കാരം.

ഗ്രഹതാരാസഞ്ചയത്തിന്നധിപന്‍ സൂര്യന്‍ സൂര്യനെ മാറ്റിനിര്‍ത്തിയുള്ള ജ്യോതിശാസ്ത്രത്തിന് നിലനില്‍പ്പില്ല. പന്ത്രണ്ടു മാസമെന്നത് സൂര്യന്റെ കല്‍പ്പനയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

Kerala

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

India

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

India

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

Entertainment

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.