Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിത്യവിജയിയാവാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2015, 08:31 pm IST
in Samskriti

സര്‍വദേവാത്മകോ ഹ്യേഷ

തേജസ്വീ രശ്മി ഭാവനഃ

ഏഷദേവാസുരഗണാന്‍

ലോകാന്‍ പാതി ഗഭസ്തിഭിഃ

ഏഷ ഹി സര്‍വദേവാത്മകഃ -ഇവനാകട്ടെ സര്‍വ ദേവാത്മകനും

തേജസ്വീ – തേജസ്വിയും

രശ്മി ഭാവനഃ – രശ്മികള്‍ കൊണ്ട് രക്ഷിക്കുന്നവനും

ഗഭസ്തിഭിഃ ഏവ – രശ്മികള്‍ കൊണ്ടുതന്നെ.

ദേവാസുരഗണാന്‍, ലോകാന്‍- ദേവാസുരഗണങ്ങളേയും ജനങ്ങളേയും

പാതി – പാലിക്കുന്നവനുമാണ്.

ജീവലോകത്തെയാകവേ രശ്മികള്‍കൊണ്ട് സംരക്ഷിക്കുന്ന സൂര്യന്‍ ദേവനേയും അസുരനേയും ഒരേപോലെ പാലിക്കുന്നു. ദേവനും അസുരനും ഇവിടെത്തന്നെയാണല്ലൊ.

”ഏഷ ബ്രഹ്മാ ച വിഷ്ണുശ്ച

ശിവഃ സ്തന്ദഃ പ്രജാപതിഃ

മഹേേന്ദ്രാ ധനദഃ കാലോ

യമഃ സോമോഹ്യപാംപതിഃ

ഏഷ ഹി ബ്രഹ്മാ വിഷ്ണുഃ ശിവഃ – ഇവര്‍ ബ്രഹ്മാവും വിഷ്ണുവും ശിവനും

സ്‌കന്ദഃ പ്രജാപതിഃ – സ്‌കന്ദനും പ്രജാപതിയും

മഹേന്ദ്രഃ ധനദഃ – ഇന്ദ്രനും കുബേരനും

കാലഃ യമഹ:    – കാലനും യമനും

സോമഃ അപാംപതി:- ചന്ദ്രനും വരുണനും (ആകുന്നു)

സൂര്യദേവനെ ആസ്പദിച്ചാണ് സൃഷ്ടിസ്ഥിതി സംഹാരങ്ങളാകവേ. എല്ലാ ദേവതകളും സൂര്യഭഗവാനെ ആശ്രയിച്ചിരിക്കുന്നു. സൂര്യനില്ലെങ്കില്‍ ജലമില്ല, ധനമില്ല, പ്രപഞ്ചലാവണ്യമേയില്ല.

പിതരോ വസവ: സാദ്ധ്യാ

ഹ്യശ്വിനൗ മരുതോ മനുഃ

വായുര്‍ വഹ്നി: പ്രജാപ്രാണ:

ഋതുകര്‍ത്താ പ്രഭാകര:

പിതര: വസവ: പിതൃക്കളും അഷ്ടവസുക്കളും

സാദ്ധ്യാ, അശ്വിനൗ – സാധ്യന്മാരും അശ്വിനീ കുമാരന്മാരും.

മരുതഃ മനു:    – മരുത്തുക്കളും മനുവും

വായു: വഹ്‌നി:- വായുവും അഗ്നിയും

പ്രജാപ്രാണ – പ്രജകളുടെ പ്രാണനും

ഋതുകര്‍ത്താ – ഋതുകാരനും

പ്രഭാകര – പ്രഭാകരനും (ആകുന്നു)

സൂര്യന്റെ സൃഷ്ടിയാണ് പഞ്ചഭൂതങ്ങള്‍. പഞ്ചേന്ദ്രിയങ്ങള്‍ കര്‍മനിരതമാവുന്നതും സൂര്യന്‍ മൂലം. ഋതുഭേദങ്ങളൊരുക്കുന്നതവാട്ടെ സൂര്യന്‍. പ്രപഞ്ചത്തിന് ചൂടും വെളിച്ചവും നല്‍കുന്നതും സൂര്യന്‍ തന്നെ.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

Kerala

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

India

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

India

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

Entertainment

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.