Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീരാമന്‍ ചിത്രകൂടം വിടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2015, 08:55 pm IST
in Samskriti

ഭരതനും മറ്റും പോയശേഷം മുനിമാരുടെ സഹവാസത്തോടെ രാമനും മറ്റും കുറച്ചുനാള്‍കൂടി ചിത്രകൂടത്തില്‍ താമസിച്ചു. രാമനെയും സീതയേയും കാണുന്നതിനുവേണ്ടി സമീപദേശങ്ങളില്‍നിന്നും സന്ദര്‍ശകര്‍ നിരന്തരം എത്താന്‍ തുടങ്ങി. അതോടെ സൈ്വരജീവിതത്തിനു ഭംഗമുണ്ടായി. മാത്രമല്ല ദണ്ഡകാരണ്യത്തില്‍നിന്ന് ഖരന്‍ തുടങ്ങിയ രാക്ഷസന്മാര്‍ വന്ന് മുനിമാരെ ഉപദ്രവിക്കാനും തുടങ്ങി. അതുകൊണ്ട് ചിത്രകൂടവാസം വെടിഞ്ഞ് ദണ്ഡകാരണ്യത്തിലേക്കു പോകാന്‍ നിശ്ചയിച്ചു. ഒരുനാള്‍ പര്‍ണശാല ഉപേക്ഷിച്ചിട്ട് അവര്‍ മൂന്നുപേരും വീണ്ടും വനയാത്രയാരംഭിച്ചു.

മാര്‍ഗമദ്ധ്യേ അവര്‍ അത്രിമുനിയുടെ ആശ്രമത്തിലെത്തി. വയോവൃദ്ധനും ജ്ഞാനവൃദ്ധനും ഭഗവാനുമായ അത്രി മഹര്‍ഷിയെ രാമോഹം എന്നുപറഞ്ഞു നമസ്‌കരിച്ചു. ശ്രീരാമനാണു വന്നിരിക്കുന്നതെന്നും സാക്ഷാല്‍ നാരായണന്‍ തന്നെയെന്നും മനസ്സിലാക്കിയ മഹര്‍ഷി രാമനെ സ്വന്തം മകനെപ്പോലെ സ്വീകരിച്ചു. സന്തോഷത്തോടെ ഫലമൂലാദികള്‍ നല്‍കി സല്‍ക്കരിച്ചു. എന്നിട്ടു പറഞ്ഞു. എന്റെ ധര്‍മ്മപത്‌നി അനസൂയാദേവി തപസ്വിയും ജ്ഞാനവൃദ്ധയുമാണ്. അകത്തുണ്ട്. സീത അവരെപ്പോയി കാണട്ടെ. അത്രിമുനി പറഞ്ഞപ്പോള്‍ സീത അകത്തേയ്‌ക്കുചെന്ന് അനസൂയാദേവിയുടെ കാല്‍ക്കല്‍ സാഷ്ടാംഗം പ്രണമിച്ചു.

വാത്സല്യത്തോടുകൂടി സീതയെ അവര്‍ വാരിപ്പുണര്‍ന്നു. കുശലപ്രശ്‌നങ്ങള്‍ക്കുശേഷം അവര്‍ ഒരാഗ്രഹം പ്രകടിപ്പിച്ചു. സീതയെ വിവാഹവേഷത്തില്‍ ഒന്നുകാണണം. സീത തന്റെ കൈവശമുണ്ടായിരുന്ന ആടയാഭരണങ്ങള്‍ ധരിച്ച് അണിഞ്ഞൊരുങ്ങി അവരുടെ മുന്നില്‍നിന്നു. അവര്‍ സീതയെ അടുത്തുപിടിച്ചിരുത്തി ആലിംഗനം ചെയ്തു. സ്വയംഭുവമനുവിന്റെ പുത്രിയായ ദേവഹൂതിയുടെയും ബ്രഹ്മപുത്രനായ കര്‍ദ്ദമപ്രജാപതിയുടെയും പുത്രിയാണ് അനസൂയ. മഹാതപസ്വിയും പതിവ്രതയുമായിരുന്നു. ഒരിക്കല്‍ ഗംഗാനദി വറ്റിവരണ്ടപ്പോള്‍ അനസൂയാദേവി തപശ്ശക്തികൊണ്ട് അതിനെ വീണ്ടും ജലസമൃദ്ധമാക്കി.

യഥാര്‍ത്ഥത്തില്‍ രാമന്‍ അവരുടെ പുത്രനും സീത പുത്രവധുവുമാണ്. അനസൂയാദേവിക്ക് സീതയോട് ഇത്ര വാത്സല്യം തോന്നാനുള്ള കാരണമെന്ത്? വിവാഹവേഷത്തില്‍ സീതയെ ഒന്നു കാണണമെന്ന് ആഗ്രഹം തോന്നിയത് എന്തുകൊണ്ട്? രസകരമായ ഒരു പുരാണ കഥയിലേയ്‌ക്ക് നാമിനി പ്രവേശിക്കേണ്ടിവരും.

എഴുത്തച്ഛന്‍ പൈങ്കിളിയെ വിളിച്ച് രാമകഥ പാടാന്‍ അഭ്യര്‍ത്ഥിക്കുന്നു. പരമാത്മാവു തന്റെ ലീലകള്‍ കേട്ടാല്‍ മതിയാകയില്ലൊരിക്കലും. ശ്രീരാമചരിതങ്ങളതിലും വിശേഷിച്ച് സാരമായൊരു മുക്തിസാധനം രസായനം. ഇതുകേട്ട് കിളി കഥ പറഞ്ഞു തുടങ്ങി. ചന്ദ്രക്കലാധരനായ ശ്രീ പരമേശ്വരന്‍ പര്‍വ്വത പുത്രിയോട് രാമകഥ വിസ്തരിക്കാന്‍ തുടങ്ങി.

രാമനാം പരമാത്മാവാനന്ദരൂപനാത്മാ-

രാമനദ്വയനേകനവ്യയനഭിരാമന്‍

അത്രി താപസപ്രവരാശ്രമേ മുനിയുമാ-

യെത്രയും സുഖിച്ചു വാണീടിനാനൊരുദിനം

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

Kerala

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

India

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

India

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

Entertainment

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.