Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇനി ചില പദങ്ങളുടെ വിശദീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2015, 08:27 pm IST
in Samskriti

അതിലെ ഒരു പകുതി പിന്നെ നാലായി വിഭജിക്കപ്പെട്ടു. ആദ്യത്തെ പകുതിയില്‍ ഒരു ഭൂതത്തിന്റെ ആദ്യപകുതിയും പിന്നെയുള്ള ഭൂതങ്ങളുടെയെല്ലാം എട്ടിലൊരംശവും കൂടിച്ചേരുന്നു. അതായത് ആകാശതന്മാത്രയുടെ പകുതിയുടെ കൂടെ വായുവിന്റെ എട്ടിലൊന്ന്, അഗ്നിയുടെ എട്ടിലൊന്ന്, ജലത്തിന്റെ എട്ടിലൊന്ന്, ഭൂമിയുടെ എട്ടിലൊന്ന് ഇവ കൂടിച്ചേരുന്നു. ഇങ്ങനെ ഓരോന്നിലും കൂടിച്ചേരുന്നതിന് പഞ്ചീകരണം എന്നുപേര്. പഞ്ചീകരണത്തിന്റെ ഫലമായി തന്മാത്രകള്‍ ഘനീഭവിച്ച് സ്ഥൂലരൂപത്തില്‍ നാം കാണുന്ന പഞ്ചഭൂതങ്ങളുണ്ടായി. പഞ്ചഭൂതങ്ങളിലും സത്വ-രജോ-തമോ ഗുണങ്ങളുണ്ട്.

പഞ്ചഭൂതങ്ങളുടെ സാത്വികാംശത്തില്‍ നിന്നും ജ്ഞാനേന്ദ്രിയങ്ങളുണ്ടാകുന്നു- ചെവി- ശബ്ദ ശ്രവണത്തിന് ആകാശഭൂതത്തില്‍ നിന്നും ഉണ്ടായി ത്വക്ക്- സ്പര്‍ശനത്തിന്- വായുവില്‍നിന്നും, കണ്ണ്- രൂപദര്‍ശനത്തിന് അഗ്നിയില്‍നിന്നും, നാക്ക്-രസമറിയാന്‍ ജലത്തില്‍നിന്നും, മൂക്ക്- ഗന്ധമറിയാന്‍ ഭൂമിയില്‍നിന്നും ഉണ്ടായി. പഞ്ചഭൂതങ്ങളുടെ രാജസാംശത്തില്‍നിന്നും കര്‍മ്മേന്ദ്രിയങ്ങളുണ്ടായി- ആകാശത്തില്‍നിന്ന് വാക്ക്, വായുവില്‍നിന്ന് പാണി, അഗ്നിയില്‍ നിന്ന് പാദം, ജലത്തില്‍നിന്ന് ഉപസ്ഥം (ജനനേന്ദ്രിയം), ഭൂമിയില്‍നിന്ന് പായു (വിസര്‍ജനേന്ദ്രിയം) ഇവയുണ്ടായി.

ജ്ഞാനേന്ദ്രിയങ്ങളുടെ ദേവതകള്‍- ചെവിയുടേത് ദ്വിഗ്‌ദേവത, ത്വക്കിന് വായു, കണ്ണിന് സൂര്യന്‍, രസനയ്‌ക്ക് വരുണന്‍, മൂക്കിന് അശ്വിനീ കുമാരന്മാര്‍ ഇവരാണ് ദേവതകള്‍.

കര്‍മ്മേന്ദ്രിയ ദേവതകള്‍- വാക്കിന്റെ ദേവത അഗ്നി, കൈകള്‍ക്ക് ഇന്ദ്രന്‍, പാദങ്ങള്‍ക്ക് വിഷ്ണു, പായുവിന് യമന്‍, ഉപസ്ഥത്തിന് പ്രജാപതിമാരും ദേവതകളാണ്.

മൂന്നു ശരീരങ്ങള്‍- സ്ഥൂല ശരീരം- പഞ്ചീകരിക്കപ്പെട്ട പഞ്ചഭൂതങ്ങളില്‍ നിന്നുണ്ടായി. സത്കര്‍മ്മങ്ങളില്‍ നിന്നും ജനനം. സുഖദുഃഖാദികളെ അനുഭവിപ്പിക്കുന്നതും ഉണ്ടാകല്‍, ജനനം, വളര്‍ച്ച, മാറ്റം, ക്ഷയം, നാശം എന്നീ ആറു വികാരങ്ങളുള്ളതുമാണ് സ്ഥൂല ശരീരം.

സൂക്ഷ്മ ശരീരം- പഞ്ചീകരിക്കപ്പെടാത്ത മഹാഭൂതങ്ങളില്‍ നിന്നുണ്ടായി. സുഖദുഃഖങ്ങള്‍ക്ക് ആധാരം. അഞ്ചു ജ്ഞാനേന്ദ്രിയങ്ങള്‍, അഞ്ചു കര്‍മ്മേന്ദ്രിയങ്ങള്‍, അഞ്ചു പ്രാണന്മാര്‍, മനസ്സ്, ബുദ്ധി ഇവയോടുകൂടിയതാണ് സൂക്ഷ്മ ശരീരം.

കാരണ ശരീരം- നിര്‍വചിക്കാന്‍ കഴിയില്ല. ആദിയില്ല. അവിദ്യയുടെ രൂപത്തിലുള്ള കാരണ ശരീരമാണ് സ്ഥൂല- സൂക്ഷ്മ-ശരീരങ്ങള്‍ക്ക് കാരണമായത്. സ്വന്തം രൂപത്തെപ്പറ്റി അറിവില്ലാതിരിക്കുന്നു. ജന്മമെടുക്കാനും സുഖങ്ങള്‍ അനുഭവിക്കാനും കാരണമായ ശരീരം.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

Kerala

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

India

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

India

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

Entertainment

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.