ന്യൂദല്‍ഹി: സഖ്യമുണ്ടാക്കിയതില്‍ വന്ന കണക്കിലെ പിശകാണ് തോല്‍വിക്ക് കാരണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു.
തോല്‍വി വിശദമായി പരിശോധിക്കും, അദ്ദേഹം തുടര്‍ന്നു. ഓരോ തെരഞ്ഞെടുപ്പില്‍ നിന്നും ഞങ്ങള്‍ പാഠം പഠിക്കാറുണ്ട്. തോല്‍വി പഠിച്ച് തെറ്റുകള്‍ തിരുത്താനുള്ള നടപടി ഞങ്ങള്‍ എടുക്കും. രാം മാധവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: