Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂരില്‍ ഇടത് കോട്ടകളില്‍ ബിജെപി വോട്ടുകള്‍ ഇരട്ടിയായി വര്‍ദ്ധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2015, 08:47 pm IST
in Kannur

സ്വന്തം ലേഖകന്‍

കണ്ണൂര്‍: കണ്ണൂരില്‍ ഇടത് കോട്ടകളില്‍ ബിജെപി വോട്ടുകള്‍ ഇരട്ടിയായി വര്‍ദ്ധിച്ചു. കഴിഞ്ഞകാല തിരഞ്ഞെടുപ്പുകളില്‍ നിന്നു ഭിന്നമായി 50 ശതമാനത്തിലധികം വോട്ട് വര്‍ദ്ധനവാണ് കണ്ണൂരില്‍ ബിജെപിക്കുണ്ടായത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ 24 ഡിവിഷനുകളിലായി 1,20,0013 വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം കൂടി ലഭിച്ചത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പുകളില്‍ കിട്ടിയവോട്ടിന്റെ ഇരട്ടിയാണ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെല്ലാമായി ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചത്. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 13,645 വോട്ടും, 8 നഗരസഭകളിലെ വിവിധ ഡിവിഷനുകളിലായി മുപ്പതിനായിരത്തോളം വോട്ടുകളും ബിജെപിക്ക് ലഭിച്ചിട്ടുണ്ട്. ഇതടക്കം കണ്ണൂര്‍ ജില്ലയില്‍ ബിജെപി വോട്ട് ഒന്നര ലക്ഷം കവിയും.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രൂപംകൊണ്ട പിണറായി ജില്ലാ ഡിവിഷനിലാണ് ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത്. ഇവിടെ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി രജനിക്ക് 11769 വോട്ടുകളാണ് ലഭിച്ചത്. 5000 ല്‍ കൂടുതല്‍വോട്ടുകള്‍ ലഭിച്ച ആറ് ജില്ലാ ഡിവിഷനുകളുണ്ട്. സിപിഎം ഉരുക്കുകോട്ടയായ കരിവെള്ളൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി 4663 വോട്ടുകള്‍ നേടി. ജില്ലയുടെ മലയോര- കുടിയേറ്റ മേഖലയില്‍ 13,101 വോട്ടുകള്‍ നേടിയ പാര്‍ട്ടി സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന പാനൂര്‍ മേഖലയിലെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ നിന്നും 28,266 വോട്ടുകള്‍ നേടി. സിപിഎമ്മിന്റെ ഏകാധിപത്യ ഭരണം നടക്കുന്ന പ്രതിപക്ഷമില്ലാത്ത മലപ്പട്ടം പഞ്ചായത്തുള്‍പ്പെടുന്ന മയ്യില്‍ മേഖലയിലെ രണ്ട് ഡിവിഷനുകളിലായി 7832 വോട്ടകളും സിപിഎമ്മിന്റെ ശക്തമായ സ്വാധീനമുളള ജില്ലയിലെ അഴീക്കോട് 7000 ത്തോളം വോട്ടും ബിജെപി സ്ഥാനാര്‍ത്ഥികള്‍ നേടി. ജില്ലയില്‍ എല്ലാ കാലത്തും ഇടതുപക്ഷത്തെ മാത്രം തുണച്ചിട്ടുളള കല്ല്യാശ്ശേരി, പയ്യന്നൂര്‍ നിയോജക മണ്ഡലങ്ങളുടെ ഭാഗമായി വരുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെല്ലാം കൂടി 22,034 വോട്ട് നേടി ഉജ്ജ്വല മുന്നേറ്റമാണ് ബിജെപി ജില്ലയില്‍ കാഴ്ചവെച്ചത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 1,0,4000 ഉണ്ടായിരുന്ന ബിജെപിയുടെ വോട്ട് ജില്ലാ പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ 1,60,000ത്തില്‍ അധികമായി. ഒരു വര്‍ഷം കൊണ്ട് 60,000 വോട്ടിന്റെ വര്‍ധനവാണ് ജില്ലയില്‍ ബിജെപിക്ക് ഉണ്ടായിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.