Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കലികാലവൈഭവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2015, 08:25 pm IST
in Samskriti

നിത്യനൂതനമായി പരിണാമവിധേയമായിരിക്കുന്ന പ്രപഞ്ചത്തില്‍ എണ്ണിയാലൊടുങ്ങാത്ത ജീവരാശികളുണ്ടെന്ന താണല്ലോ പരമാര്‍ത്ഥം. ഇവയെല്ലാം കാലശക്തിക്കധീനമായി പ്രകൃതിയോടിണങ്ങി ജനിച്ചുജീവിച്ച് തിരോധാനം ചെയ്യുന്നു. എന്നാല്‍ ജീവരാശിയില്‍ പ്രധാനിയായ മനുഷ്യന്‍മാത്രം പ്രകൃതിയെ വെല്ലുവിളിച്ച് കീഴടക്കാന്‍ തുനിയുന്നു. പ്രപഞ്ചാധിപത്യത്തിന്നായി വെമ്പല്‍കൊള്ളുന്നു. കാലമാകു ന്ന മഹാമാന്ത്രികന്റെ കൈയിലെ പാവയാണ് താനെന്നറിയാതെ എന്തെല്ലാമാണ് കാട്ടിക്കൂട്ടുന്നത്.

പ്രകൃതിയെ കീഴടക്കാനുള്ള ഉത്ക്കടവാഞ്ചയില്‍ എല്ലാം തന്നെ കീഴ്‌മേല്‍മറിക്കുകയാണ്. അറിവും വിവേകവും വഴിമാറിപ്പോവുകയാല്‍ സകല ജീവ ജാലങ്ങളുടെയും നിലനില്‍പ്പിന് ഭീഷണിയേര്‍പ്പിട്ടി രിക്കുന്നു. ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിവുള്ള മനുഷ്യന്‍ ഭൂമിയെ നരകതുല്യമാക്കി മാറ്റികൊണ്ടിരിക്കുന്നു. ഇത് അനിവാര്യമായ പ്രകൃതിനിയമമാണെന്നു കരുതി സമാധാനിയ്‌ക്കാമോ? മനുഷ്യന്റെ ജീവിതരീതിക്ക് മാത്രമാണ് നിയന്ത്രണങ്ങളും പരിമിതികളും നിശ്ചയിച്ചിട്ടുള്ളത്. കാരണം അവന്‍ മാത്രമാണ് പ്രകൃതിയെ ധിക്കരിച്ച് ജീവിക്കാനാഗ്രഹിക്കുന്നതും അതിനായി പ്രവര്‍ത്തിക്കുന്നതും.

അത് നിത്യനാശത്തിലേക്കുള്ള പ്രയാണമാണെന്ന് അറിവുള്ളവര്‍ ഗുണദോഷി ച്ചാലും അതിനെ ഉള്‍ക്കൊള്ളാതെ, വിവേകമില്ലാതെ സ്വേച്ഛാചരനായി തകര്‍ന്ന് തരിപ്പണമായിപ്പോകുന്നു. താന്‍ മാത്രമല്ല, താന്മൂലം മറ്റുള്ളവരെയും നാശഗര്‍ത്തത്തി ലാഴ്‌ത്തുന്നു. അത്യാഗ്രഹങ്ങളും സ്വാര്‍ത്ഥ താല്പര്യങ്ങളും മനുഷ്യനെക്കൊണ്ട് എന്തെല്ലാം ചെയ്യുപ്പിക്കുന്നില്ല? കലികാലവൈഭവവമെന്നുപറയുന്നത് ഇതുതന്നെയാണോ? കലികാലമെന്നുണ്ടൊ? ഉണ്ട് എന്ന് നമ്മുടെ പൂര്‍വ്വികന്മാര്‍ നമ്മോടു പറയുന്നു.

കാലമെന്ന മഹാത്ഭുതത്തെ നമ്മുടെ പൂര്‍വ്വികന്മാര്‍ ആദ്യന്തമില്ലാത്ത ചാക്രികവലയത്തിനുള്ളിലൊതുക്കാന്‍ പരിശ്രമിച്ചതിന്റെ ഫലമായി നമുക്കുലഭിച്ചത് പരമാണുസമയം മുതല്‍ ദ്വിപരാര്‍ദ്ധം, ബ്രഹ്മപ്രളയംവരെ വ്യാപ്തമായ സമയവ്യവസ്ഥിതികളാണ്. കാലത്താല്‍ ബാധിക്കപ്പെടാത്തതായി യാതൊന്നുംതന്നെ ഭൂമുഖത്തില്ലയെന്നതിനാല്‍ കാലസ്വരൂപിനെന്ന് ജഗത് സ്രഷ്ടാവിനെ വിശേഷിപ്പിക്കുകയും ചെയ്തു. കര്‍മ്മങ്ങളെയും ഈശ്വരോന്മുഖമായി ചെയ്യുകയെന്ന പൗരാണിക കാഴ്ചപ്പാടിനനുസൃതമായി കാലഗണനയും ഈശ്വരാധിഷ്ഠിതമാക്കിയിരിക്കുന്നു. ബ്രഹ്മാവ്, ദേവേന്ദ്രന്‍, ദേവഗണങ്ങള്‍, മനു, പ്രജാപതി എന്നുള്ളതെല്ലാം ഇതിന്റെ വകഭേദങ്ങള്‍ തന്നെയെന്ന് പറയാം.

തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

Kerala

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

India

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

Kerala

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)
Kerala

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.