Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നല്ല ജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2015, 10:10 pm IST
in Samskriti

ഭക്തന്റെ മനസ് ഇഷ്ടദേവന്റെ സ്മരണകൊണ്ടുനിറയും. ശക്തമായ ഈശ്വരസ്മരണയാണതിനാവശ്യം. ആ നിലയിലേക്കുയര്‍ന്നാല്‍ ഒരു ഭക്തന് മനസ്സമാധാനം സ്വാഭാവികമായി തീരും. ഈശ്വരഭജനത്തിലൂടെ സിദ്ധിക്കുന്ന മനസ്സമാധാനം ആജീവനാന്തം വളര്‍ത്തി കൊണ്ടിരിക്കണം.

അതായത് അതുമിതും ചിന്തിച്ച് മനസ്സിനെയിളക്കിക്കൊണ്ടിരിക്കരുത്. ഈശ്വര ചിന്ത ദൃഢമായാല്‍ മനസ്സ് കാടുകേറില്ല. ആര്‍ക്കും സമാധാനമാണ് ഏറ്റവും പ്രിയപ്പെട്ട വസ്തു. ആ സമാധാനം ശരിയായ ഭക്തിയില്‍ കൂടി കിട്ടുന്നതുപോലെ വേറൊന്നില്‍ നിന്നും സിദ്ധിക്കുകയില്ല. അങ്ങനെയുള്ള സമാധാനത്തിന്റെ ഓര്‍മ്മ തന്നെ മന:’ശാന്തി ഉണര്‍ത്തിക്കൊണ്ടിരിക്കും. അതുകൊണ്ട് അവസരം കിട്ടുമ്പോഴൊക്കെ ഭഗവാന്റെ നാമം ജപിക്കാനും സ്വരൂപം കീര്‍ത്തിക്കാനും ധ്യാനിക്കാനുമൊക്കെ പ്രയത്‌നിക്കണം. പ്രയത്‌നം ആ നിലയിലേക്ക് ഒരു മനുഷ്യനെ ഉണര്‍ത്തിയാല്‍ അത് മനുഷ്യനെ ഈശ്വരാനുഭൂതിയിലെത്തിക്കും. എല്ലാവരും ആഗ്രഹിക്കുന്നത് നശിക്കാത്ത സുഖമാണ്. ആ സുഖത്തിന് ആവശ്യമായിരിക്കുന്നത് നശിക്കുന്നതിനെയൊക്കെ ഉപേക്ഷിക്കലാണ്. ലോകത്തിലെ സുഖങ്ങളൊക്കെ നശിക്കുന്നതാണ്.

വിവേകിയായ മനുഷ്യന്‍ അവന്റെ ജീവിതത്തെ നശിക്കാത്ത സുഖത്തിനുവേണ്ടി തന്നെ നിരന്തരം പ്രയത്‌നിച്ചുകൊണ്ടിരിക്കണം. മനസ്സ് ശുദ്ധമാവാതെ ഈ അവസ്ഥ സിദ്ധിക്കുകയില്ല. ഭഗവാന്റെ നാമം ശ്രദ്ധയോടെ ജപിക്കലാണ് ഈ അവസ്ഥയിലേക്കുയരാനുള്ള ഏറ്റവും നല്ലമാര്‍ഗം. അതുകൊണ്ട് ജീവിതം നന്നാവണമെന്നാഗ്രഹിക്കുന്നവര്‍ ഈശ്വരസ്മരണയെ നിലനിര്‍ത്തുന്ന രീതിയിലാക്കണം. പ്രവൃത്തികളെല്ലാം ഈശ്വര സ്മരണ സ്വഭാവമായാല്‍ ഈശ്വരസാക്ഷാത്ക്കാരത്തിനുളള വഴികള്‍ തുറന്നുകിട്ടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

Kerala

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

Kerala

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

Kerala

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

Kerala

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.