– നഗരസഭയില്‍ 78.61 ശതമാനം
– ഗ്രാമപഞ്ചായത്തില്‍ 80.88 ശതമാനം
ആലപ്പുഴ: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ മികച്ച പോളിങ്. 80.49 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഗ്രാമപഞ്ചായത്തില്‍ 80.88 ശതമാനവും നഗരസഭകളില്‍ 78.61 ശതമാനവും പോളിങ് നടന്നു.
















