Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചേര്‍ത്തലയിലും തുറവൂരും വോട്ടെടുപ്പ് സമാധാനപരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2015, 09:20 pm IST
in Alappuzha

ചേര്‍ത്തല: തോരാത്ത മഴയിലും ചോരാത്ത ആവേശത്തോടെ വോട്ടര്‍മാര്‍. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ നഗരസഭയില്‍ 86. 49 ശതമാനം പോളിങ് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് പൊതുവെ ശാന്തവും സമാധാനപരവുമായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ പോളിങില്‍ അരശതമാനം വര്‍ദ്ധനയാണ് ഇക്കുറിയുണ്ടായത്. ചേര്‍ത്തല നഗരസഭയില്‍ 35 വാര്‍ഡുകളിലുമായി 110 സ്ഥാനാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. 34,729 വോട്ടര്‍മാരില്‍ 30,040 പേര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി.

എട്ടാം വാര്‍ഡിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് 92.59 ശതമാനം. ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് മുപ്പതാം വാര്‍ഡിലാണ്. 75.32 ശതമാനമായിരുന്നു പോളിങ്. പുലര്‍ച്ചെ മഴ ആശങ്കയുണ്ടാക്കിയെങ്കിലും രാവിലെ തന്നെ പല ബൂത്തുകളിലും നീണ്ട ക്യൂ കാണാമായിരുന്നു. ചില ബൂത്തുകളില്‍ തുടക്കത്തില്‍ വോട്ടിങ് മന്ദഗതിയിലായിരുന്നെങ്കിലും പിന്നീട് തിരക്കായി. ചില ബൂത്തുകളില്‍ രാവിലെ പതിനൊന്നോടെ 50 ശതമാനം പോളിങ് രേഖപ്പെടുത്തി. ചേര്‍ത്തല തെക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ വോട്ടിങ് യന്ത്രം തകരാറായതിനെ തുടര്‍ന്ന് എറെ സമയത്തേക്ക് പോളിങ് തടസപ്പെട്ടു.

തണ്ണീര്‍മുക്കം പഞ്ചായത്തിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ യന്ത്രത്തകരാറിനെ തുടര്‍ന്ന് ഒരു മണിക്കൂര്‍ പോളിങ് വൈകി. നഗരസഭ ഒന്‍പതാം വാര്‍ഡിലും യന്ത്രം പണിമുടക്കി. ഇരുപതാം വാര്‍ഡിലെ വോട്ടെടുപ്പ് തുടങ്ങും മുമ്പേ യന്ത്രം തകരാറിലായി. തുടര്‍ന്ന് മറ്റൊരു യന്ത്രം കൊണ്ടുവന്ന ശേഷമാണ് വോട്ടിങ് പുനരാരംഭിക്കാനായത്. പോളിങ് സ്‌റ്റേഷന്റെ നൂറ് മീറ്റര്‍ പരിധിയില്‍ പ്രചരണം പാടില്ലെന്ന നിയമം തെറ്റിച്ചതിനെ തുടര്‍ന്ന് ചില ബൂത്തുകളില്‍ സ്ഥാനാര്‍ത്ഥികളും പോലീസുമായി വാഗ്വാദം ഉണ്ടായി.

വയലാറില്‍ സിപിഐഎംഎല്‍ റെഡ്ഫഌഗിന്റെ ബൂത്ത് സിപിഎം പ്രവര്‍ത്തകര്‍ കയേറിയതുമായി ബന്ധപ്പെട്ട് നേരിയ സംഘര്‍ഷം ഉണ്ടായി. നഗരസഭയിലെ ബൂത്തുകളില്‍ ചിലയിടങ്ങളില്‍ രാവിലെ കാര്യമായ തിരക്ക് അനുഭവപ്പെട്ടില്ല. മറ്റ് ചിലയിടങ്ങളില്‍ സ്ത്രീകളുടെ നീണ്ട ക്യൂ രാവിലെ തന്നെ കാണാമായിരുന്നു. വോട്ടര്‍മാരില്‍ ചിലര്‍ ക്യൂവില്‍ നിന്ന് വോട്ട് ചെയ്യാനെത്തിയപ്പോഴാണ് സ്ലിപ്പ് മാറിയതായി അറിഞ്ഞത്. മറ്റ് ചില വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് മാറിയതും വിനയായി.

തുറവൂര്‍ മേഖലയില്‍ പോളിംഗ് പൊതുവെ ശാന്തമായിരുന്നു. രാവിലെ പെയ്ത മഴയെത്തുടര്‍ന്ന് മന്ദഗതിയിലായിരുന്ന പോളിംഗ് മഴ മാറി ആകാശം തെളിഞ്ഞതോടെ കനത്തു. പതിവിനു വിപരീതമായി ഒരു പോളിംഗ് സ്റ്റേഷനു മുന്നിലും നീണ്ട ക്യു ദൃശ്യമായിരുന്നില്ല.

പട്ടണക്കാട്, തുറവൂര്‍, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന പഞ്ചായത്തുകളിലും വോട്ടെടുപ്പ് ശക്തമായ നിലയിലായിരുന്നു.തീരദേശ മേഖലയിലെ പത്തോളം കേന്ദ്രങ്ങളില്‍ വോട്ടിംഗ് യന്ത്രം പണിമുടക്കിയെങ്കിലും ഉടന്‍ തന്നെ തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞതിനാല്‍ വോട്ടിംഗ് തടസമില്ലാതെ തുടര്‍ന്നു. പട്ടണക്കാട് പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ തൊണ്ണൂറ്റിനാലു ശതമാനത്തിനു മേല്‍ പോളിംഗ് രേഖപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

Kerala

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

Kerala

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

World

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

Kerala

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

പുതിയ വാര്‍ത്തകള്‍

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 75.01 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.