Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഇനി കണക്കുകൂട്ടലുകളുടെ പകലിരവ് മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2015, 08:35 pm IST
in Alappuzha

ആലപ്പുഴ: ഒരു മാസത്തോളം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് കോലാഹലങ്ങള്‍ അവസാനിച്ചു. ഇനി ജനവിധി അറിയാന്‍ ഒരു പകലിരവ് മാത്രം. രാഷ്‌ട്രീയ പാര്‍ട്ടികളും മുന്നണികളും സ്ഥാനാര്‍ത്ഥികളും പോളിങ് ശതമാനത്തിന്റെ നില അനുസരിച്ച് കണക്കുകൂട്ടലുകള്‍ തുടങ്ങി. ചില വാര്‍ഡുകളില്‍ പോളിങ് ശതമാനം വര്‍ദ്ധിച്ചതും കുറഞ്ഞതും ആര്‍ക്ക് അനുകൂലമാകും എന്ന ആശങ്കയിലാണ് പലരും. ചിലര്‍ വിജയം ഉറപ്പിച്ചു കഴിഞ്ഞു. നേതാക്കള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും ഇന്നും വിശ്രമമില്ല.

ബിജെപി ഇത്തവണ ആകെ 1190 സീറ്റുകളിലാണ് മത്സരിച്ചത്. ബിജെപിയുമായി സഹകരിച്ച് എസ്എന്‍ഡിപി 117 സീറ്റുകളിലും മത്സരിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ ബിജെപി 911 സീറ്റുകളിലും എസ്എന്‍ഡിപി 101 സീറ്റുകളിലും മത്സരിച്ചു. ജില്ലാപഞ്ചായത്തിലെ 19 ഡിവിഷനുകളില്‍ ബിജെപിയും മൂന്നിടത്ത് എസ്എന്‍ഡിപിയും മാറ്റുരച്ചു. ബ്ലോക്ക് പഞ്ചായത്തുകളില്‍ ബിജെപി 124 ഡിവിഷനുകളിലും എസ്എന്‍ഡിപി രണ്ടിടത്തുമാണ് മത്സരിച്ചത്. നഗരസഭകളില്‍ ബിജെപി 136 ഇടത്തും എസ്എന്‍ഡിപി പത്തിടത്തുമാണ് മത്സരിച്ചത്.

യുഡിഎഫില്‍ കോണ്‍ഗ്രസ് 1016 ഗ്രാമസഭാ വാര്‍ഡുകളിലും 167 നഗരസഭാ വാര്‍ഡുകളിലും ബ്ലോക്കില്‍ 144 ഇടത്തും ജില്ലാ പഞ്ചായത്തിലെ 19 ഇടത്തുമാണ് മത്സരിച്ചത്. മുസ്ലീം ലീഗ് 58 ഇടത്താണ് മത്സരിച്ചത്. കേരളാ കോണ്‍ഗ്രസ് 102 സീറ്റുകളിലാണ് ആകെ മത്സരിചച്ചത്.

ഇടതുപക്ഷത്ത് സിപിഎം 870 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും 120 ഡിവിഷനുകളിലും 15 ജില്ലാ പഞ്ചായത്തു ഡിവിഷനുകളിലും 140 നഗരസഭാ വാര്‍ഡുകളിലും മത്സരിച്ചു. സിപിഐ ആകെ 345 സീറ്റുകളില്‍ മാത്രമാണ് മത്സരിച്ചത്. ഗ്രാമപഞ്ചായത്തില്‍ 254, ബ്ലോക്ക് പഞ്ചായത്തില്‍ 33, ജില്ലാ പഞ്ചായത്തില്‍ 5, നഗരസഭകളില്‍ 53 എന്നിങ്ങനെയാണ് മത്സരിച്ചത്. സ്വതന്ത്രരും മറ്റുള്ളവരും ഉള്‍പ്പെടെ 5612 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. മത്സര ഫലത്തെക്കുറിച്ചുള്ള ആകാംക്ഷ ഇവരേക്കാള്‍ കൂടുതല്‍ പൊതുജനത്തിനും രാഷ്‌ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

Kerala

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

Kerala

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

Kerala

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

Kerala

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.