Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജില്ലയില്‍ പോളിങ് 77 ശതമാനം 2010നേക്കാള്‍ നേരിയ ഇടിവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2015, 08:30 pm IST
in Alappuzha

ആലപ്പുഴ: ജില്ലയില്‍ പോളിങ് ശതമാനത്തില്‍ നേരിയ ഇടിവ്. 77 ശതമാനം പേര്‍ ഇത്തവണ വോട്ടുചെയ്‌തെന്നാണ് വൈകിട്ട് അഞ്ചുമണിവരെയുള്ള കണക്ക്. ഇതില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടായേക്കും. 2010ല്‍ 80.22 ശതമാനമായിരുന്നു പോളിങ്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിയ കുറവുണ്ടായി. 79.11ശതമാനം. ഇത്തവണ രാഷ്‌ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും പരമാവധി പ്രചാരണങ്ങള്‍ നടത്തിയിട്ടും പോളിങ് ശതമാനം വര്‍ദ്ധിക്കാത്തതിന് മഴയെയാണ് എല്ലാവരും പഴിക്കുന്നത്.

രാവിലെ 7 മുതല്‍ തന്നെ മഴയെ അവഗണിച്ച് തീരപ്രദേശങ്ങളിലും കുട്ടനാട് അടക്കമുള്ള സ്ഥലങ്ങളിലും സാ മാന്യം നീണ്ടനിര പ്രത്യക്ഷപ്പെട്ടിരുന്നു. ശാരീരിക അവശതയുള്ള വോട്ടര്‍മാരെ പോ ളിങ് ബൂത്തിലെത്തിക്കുന്നതിന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. പലസ്ഥലങ്ങളിലും വോട്ടിങ് യന്ത്രം തകരാറിലായത് വോട്ടെടുപ്പിന് സാരമായി ബാധിച്ചു. മെഷീന്‍ തകരാറുകള്‍ പരിഹരിച്ച് വൈകിയാണ് ഇവിടങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചത്.

ഇടക്കുന്ന ബൂത്തിലും പുലിയൂര്‍ നാലാം വാര്‍ഡിലും വോട്ടിങ് മെഷീന്‍ തകരാറിലായി. ആലപ്പുഴ നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓഫീസിലെ ബൂത്തില്‍ മെഷീന്‍ പണിമുടക്കിയതിനാല്‍ ഒരുമണിക്കൂറിലേറെ പോളിങ് തടസപ്പെട്ടു.

യന്ത്രത്തിന്റെ കേബിള്‍ തകരാറിലായതാണ് കാരണം. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, കെ.ആര്‍. ഗൗരിയമ്മ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മുന്‍കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കെ.സി. വേണുഗോപാല്‍, മുന്‍ മന്ത്രിമാരായ ജി. സുധാകരന്‍, തോമസ് ഐസക് തുടങ്ങിയവര്‍ ഉച്ചയ്‌ക്കുമുമ്പു തന്നെ വോട്ടു രേഖപ്പെടുത്തി. കൈനകരി ഭജനമഠത്തിലും അമ്പലപ്പുഴയിലും സിപിഎമ്മുകാര്‍ ബിജെപി പ്രവര്‍ത്തകരെ അക്രമിച്ചു.

മാരാരിക്കുളം തെക്ക് പഞ്ചായത്തിലും ബിജപി പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ കയ്യേറ്റം ചെയ്തു. എടത്വയില്‍ വോട്ടുചെയ്യാനെത്തിയയാള്‍ കുഴഞ്ഞുവീണു മരിച്ചു. കൊടുപ്പുന്ന അട്ടിയില്‍ വീട്ടില്‍ എ.എസ്. കുഞ്ഞുമോന്‍ (60) ആണ് മരിച്ചത്. കൊടുപ്പുന്ന ഗവ ഹൈസ്‌കൂളിലായിരുന്നു സംഭവം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.