Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സംഘര്‍ഷത്തിന് സാദ്ധ്യത അന്യജില്ലക്കാരും തമ്പടിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2015, 07:45 am IST
in Alappuzha

ആലപ്പുഴ: തെരഞ്ഞെടുപ്പു ദിനത്തിലും അടുത്ത ദിവസങ്ങളിലും അക്രമത്തിന് സാദ്ധ്യത. സിപിഎമ്മില്‍ അണിയറയില്‍ സംഘര്‍ഷത്തിനു കോപ്പുകൂട്ടുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായാണ് ചില സിപിഎം നേതാക്കളുടെ വീടുകളില്‍ കണ്ണൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നിന്നുള്ളവര്‍ വന്ന് തമ്പടിച്ചതായാണ് വിവരം.

ലോഡ്ജുകളിലും മറ്റു കാര്‍ഷിക മേഖലകളില്‍ കൊയ്‌ത്തു യന്ത്രം കൊണ്ടുവരുന്നെന്ന വ്യാജേനയും മുഖപരിചയമില്ലാത്ത നിരവധി പേര്‍ തമ്പടിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കനത്ത തിരിച്ചടി നേരിടുമെന്ന് വ്യക്തമായ സാഹര്യത്തില്‍ സംഘര്‍ഷം സൃഷ്ടിച്ച് വോട്ടര്‍മാര്‍ കൂടുതലായെത്തുന്നത് ഒഴിവാക്കി തങ്ങളുടെ വോട്ടുകള്‍ രാവിലെ തന്നെ ചെയ്യിച്ച് അക്രമം അഴിച്ചുവിടുകയെന്ന ലക്ഷ്യമാണ് സിപിഎമ്മിനുള്ളതെന്നാണ് വിവരം.

അണികളും അനുഭാവികളും വോട്ടു രേഖപ്പെടുത്തിയെന്ന് ഉറപ്പാക്കുന്നതോടെ വിവിധ കേന്ദ്രങ്ങളില്‍ സംഘര്‍ഷം ഉണ്ടാക്കുന്നതിനാണ് സിപിഎം തീരുമാനം. പാര്‍ട്ടി അണികളുടെ പേരില്‍ കേസ് വരുന്നത് ഒഴിവാക്കാനാണ് തെരഞ്ഞെടുപ്പു കഴിഞ്ഞ ജില്ലകളില്‍ നിന്നും സഖാക്കളെ ഇറക്കിയിരിക്കുന്നത്. എസ്എന്‍ഡിപിയുടെ നിലപാട് താഴേത്തട്ടില്‍ എത്തിച്ച് വ്യാപക സംഘര്‍ഷത്തിനാണ് സിപിഎം ശ്രമം നടത്തിയിരിക്കുന്നത്.

നിലവില്‍ കൊയ്‌ത്തു നടക്കുന്ന കാര്‍ഷിക മേഖലയില്‍ കൊയ്‌ത്തു യന്ത്രം എത്തിക്കുന്നത് തമിഴ്‌നാട്ടുകാരാണ്. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ ചില പ്രധാന സ്ഥലങ്ങളില്‍ ചുവപ്പു കൈലിയും വെള്ള ഷര്‍ട്ടും ധരിച്ച നിരവധി പേര്‍ തമ്പടിക്കുന്നത് നാട്ടുകാരില്‍ സംശയം ജനിപ്പിക്കുകയും തമിഴ്‌നാട്ടുകാരോട് ചോദിച്ചപ്പോള്‍ തങ്ങളുടെ ആളുകളല്ലെന്നറിയിക്കുകയും ചെയ്തതോടെ സിപിഎം സംഘങ്ങളാണ് എന്ന് നാട്ടുകാര്‍ ഉറപ്പിക്കുകയുമായിരുന്നു.

പോലീസില്‍ അറിയിച്ചാലും വാഹനങ്ങള്‍ പോലും കയറിവരാത്ത പ്രദേശത്ത് പോലീസിന് എത്തിപ്പെടാനോ സ്വാധീനമുള്ള സഖാക്കളുടെ വീടുകളായതിനാല്‍ വിവരം അറിയിക്കുന്നവരെ പോലീസും ഒറ്റുകൊടുക്കുകയും ചെയ്യുമെന്ന ഭയമാണ് നാട്ടുകാര്‍ പ്രതികരിക്കാതിരിക്കാന്‍ കാണമായിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

Kerala

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

Kerala

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

Kerala

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

Kerala

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.