Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹിംസയും അഹിംസയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2015, 09:34 pm IST
in Samskriti

വീട്ടുവേലക്കുനിന്ന ഒരു കുട്ടിയുടെ അനുഭവം അമ്മ പറയാം. വീട്ടിലെ ദാരിദ്ര്യംമൂലം അവള്‍ മറ്റൊരുവീട്ടില്‍ വീട്ടുജോലിക്കുപോയി. പത്തുവയസ്സുള്ള ആ കുട്ടിയെ രാവിലെ അഞ്ച് മണിക്ക് വീട്ടമ്മ ഉണര്‍ത്തും. രാവിലെ എഴുന്നേറ്റാലുടന്‍ തലേദിവസം ആഹാരം കഴിച്ച പാത്രം കഴുകണം. തുടര്‍ന്ന് വീട് തൂത്തുവാരണം. അതിനുശേഷം വീട് തുടച്ച് വൃത്തിയാക്കണം. ഇതിനിടയില്‍ ആഹാരം പാകംചെയ്യാന്‍ സഹായിക്കണം. തുടര്‍ന്ന് സമപ്രായക്കാരായ ആ വീട്ടിലെ രണ്ട് പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍കൊണ്ടുപോകാനുള്ള ചോറ്റുപാത്രം ഒരുക്കണം. കുട്ടികള്‍ സ്‌കൂളില്‍ പോയാല്‍ പിന്നെ തുണി നനയ്‌ക്കലായി. ഇങ്ങനെ രാത്രി പതിനൊന്നു മണിക്ക് കിടക്കുന്നതുവരെ ജോലിതന്നെ ജോലി. ഇതിനിടെ ഏതെങ്കിലും ജോലിതീര്‍ക്കാന്‍ അല്പം താമസിച്ചാല്‍ വീട്ടമ്മ അവളെ ശകാരിക്കും. തന്നെ ഏല്‍പിച്ച, താങ്ങാനാവുന്നതിലുമധികം ജോലി എത്രകണ്ടു ശ്രമിച്ചിട്ടും സമയത്തിനുള്ളില്‍ ചെയ്തുതീര്‍ക്കാന്‍ കഴിയാതെ, കേള്‍ക്കേണ്ടിവരുന്ന വഴക്കോര്‍ത്ത് ആ കുട്ടി നിന്നു കരയുകയാണ്. അതിന്റെ ദുഃഖം കാണാനോ കേള്‍ക്കാനോ അവിടെ ആരുമില്ല. അതേ വീട്ടിലെ വീട്ടമ്മ സ്‌കൂളില്‍ നിന്നു വന്ന തന്റെ മകളെ ശ്രദ്ധിച്ചു. കുട്ടി പഠിക്കാതെ ടെലിവിഷന്‍ കണ്ടു രസിക്കുന്നു. ഇതുകണ്ട വീട്ടമ്മ സ്വന്തം മകളെ പൊതിരെ തല്ലി. തല്ലുകിട്ടിയ കുട്ടി മുറിയുടെ മൂലയ്‌ക്കിരുന്നു കരഞ്ഞു.

ഇവിടെ, ഈ വീട്ടില്‍ രണ്ടുകുട്ടികള്‍ കരയുന്നുണ്ട്. നമുക്ക് ചുറ്റും നടക്കുന്ന ഒരു രംഗമാണ് അമ്മ പറഞ്ഞത്. സ്വന്തം മക്കളെ ആ അമ്മ തല്ലിയത് ഹിംസ എന്നു പറയാന്‍ കഴിയില്ല. കാരണം തന്റെ മകളുടെ ഭാവി നന്നാകണമെന്ന സദുദ്ദേശത്തോടെയാണ് അടിച്ചത്. അതു ഹിംസയല്ല. സ്വപുത്രിയോടുള്ള സ്‌നേഹത്തിന്റെ ഒരു രൂപം മാത്രമാണ്. പഠിക്കുന്നതിനുവേണ്ടി അധ്യാപകന്‍ കുട്ടികളെ ശിക്ഷിക്കുന്നതിനെ ആരും ഹിംസയെന്നു വിളിക്കില്ല.

ജോലിക്കാരിയെ അടിച്ചില്ല എങ്കില്‍പോലും ആ കുഞ്ഞിനോട് കാട്ടിയത് ക്രൂരതയാണ്. ഹിംസ തന്നെയാണ്. ആ വീട്ടമ്മയുടെ സ്വന്തം കുട്ടിയായിരുന്നുവെങ്കില്‍ ഇങ്ങനെ ജോലി നല്കി കഷ്ടപ്പെടുത്തുകയില്ലായിരുന്നു. സ്വന്തം കുട്ടിയോട് ആര്‍ക്കും ഇങ്ങനെ പെരുമാറാന്‍ കഴിയില്ല. ഇവിടെ ആ വീട്ടമ്മയുടെ രണ്ടു പ്രവൃത്തികളുടേയും പിന്നിലുള്ള മനോഭാവമാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്.

മാരകരോഗം പിടിപെട്ട് ആശുപത്രിയിലെത്തുന്ന രോഗികളെ കണ്ടിട്ടില്ലേ? പലര്‍ക്കും ഓപ്പറേഷന്‍ വേണ്ടിവരും. വീട്ടുകാരുടെ സമ്മതപത്രം വാങ്ങിയിട്ടാണ് ഓപ്പറേഷന് രോഗിയെ കൊണ്ടുപോകുന്നത്. ഡോക്ടര്‍മാര്‍ മണിക്കൂറുകള്‍ നീണ്ട ഓപ്പറേഷനിലൂടെ രോഗിയെ രക്ഷിക്കും. അപൂര്‍വ്വം അവസരങ്ങളില്‍ ഡോക്ടര്‍മാര്‍ കഠിനാധ്വാനം ചെയ്താലും രോഗി മരിച്ചുപോകാം. രണ്ടുസാഹചര്യത്തിലും നമ്മള്‍ ഡോക്ടര്‍മാരുടെ കഠിനാധ്വാനത്തെ പുകഴ്‌ത്തുകയേയുള്ളൂ. എന്നാല്‍ ഡോക്ടര്‍ ഉപയോഗിക്കുന്ന ഓപ്പറേഷന്‍ കത്തികൊണ്ട് ഒരു കള്ളന്‍ വാച്ചു്മാനെ കുത്തുയാലോ? അതുമൂലം വാച്ച്മാന്‍ മരിച്ചാല്‍ കൊലപാതകമായി മാറും.

അമ്മയെ അറിഞ്ഞ് അമ്മയിലൂടെ അറിവ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

Kerala

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

India

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

Kerala

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)
Kerala

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.