Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ജാമി പറയുന്നു ലഗ്ഗിങ്‌സ് ധരിക്കാം, മാന്യമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2015, 05:44 pm IST
in Lifestyle

ലഗ്ഗിങ്‌സ് ഇന്നത്തെ പെണ്‍കൊടികളുടെ ഇഷ്ടവേഷമായി മാറിയിരിക്കുകയാണ്. ധരിക്കാനെളുപ്പം, കംഫര്‍ട്ടബിള്‍ എന്നൊക്കെയാണ് ഇതിന് കാരണമായി പറയുന്നത്. എന്നാല്‍ മാന്യമായ വസ്ത്രധാരണത്തിന്റെ സീമകള്‍ ചിലപ്പോഴൊക്കെ ശരീരത്തോട് ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്ന ഈ വസ്ത്രം ലംഘിക്കുന്നില്ലേ എന്ന സംശയം ഇല്ലാതില്ല. അത് ഈ വസ്ത്രത്തിന്റെ കുഴപ്പമല്ല, ഉപയോഗിക്കുന്നവരുടേതാണെന്ന് പറയേണ്ടിയിരിക്കുന്നു.

നഗ്നത മറയ്‌ക്കുക എന്നതാണ് വസ്ത്രധാരണത്തിന്റെ ഉദ്ദേശ്യമെങ്കില്‍ പാന്റ്‌സിന് പകരമായി ലഗ്ഗിങ്‌സ് ഉപയോഗിക്കുമ്പോള്‍ നമ്മുടെ ധാരണയുമായി അത് ചേര്‍ന്നുപോകുന്നില്ല എന്ന് പറയേണ്ടി വരും. എന്നാല്‍ ധരിക്കേണ്ട രീതിയില്‍ ധരിച്ചാല്‍ ലഗ്ഗിങ്‌സും മനോഹര വേഷമാണെന്ന് പറയുകയാണ് അമേരിക്കക്കാരി ജാമി ഹിഗ്ഡണ്‍ റാന്‍ഡോള്‍ഫ്. ലഗ്ഗിങ്‌സിനെക്കുറിച്ച് ഇവരെടുത്ത സെല്‍ഫി വീഡിയോ മലയാളി പെണ്‍കുട്ടികളും കണ്ടിരിക്കുന്നത് നല്ലതാണ്.

ഫാഷന്റെ കാര്യത്തില്‍ അമേരിക്കക്കാരാണ് നമ്മേളേക്കാള്‍ മുമ്പത്തിയിലെങ്കിലും മര്യാദയുടെ സീമകള്‍ ലംഘിച്ചുള്ള വസ്ത്രധാരണം അവരും ഇഷ്ടപ്പെടുന്നില്ല. ഇത് വെളിവാക്കുകയാണ് ജാമി, ലെഗ്ഗിങ്‌സ് പാന്റ്‌സുകളല്ല എന്ന പേരില്‍ പുറത്തിറക്കിയ വീഡിയോയിലൂടെ. ലഗ്ഗിങ്‌സിനൊപ്പം ധരിക്കുന്ന വസ്ത്രത്തെ ആശ്രയിച്ചാണ് പെണ്ണിന്റെ സൗന്ദര്യം എന്ന് പറയുന്നു ജാമി. ലഗ്ഗിങ്‌സ് ഇഷ്ടപ്പെടുന്ന വ്യക്തിതന്നെയാണ് ജാമിയും. ലഗ്ഗിങ്‌സ് പാന്റ്‌സിന് പകരമായി ധരിക്കുന്ന പ്രവണതയെയാണ് ജാമി എതിര്‍ക്കുന്നത്. ശരീര വടിവുകള്‍ പ്രദര്‍ശിപ്പിക്കാത്ത തരത്തില്‍ നീളമുള്ള വസ്ത്രമായിരിക്കണം ലഗ്ഗിങ്‌സിനൊപ്പം ധരിക്കേണ്ടതെന്ന് ഇവര്‍ പറയുന്നു.

ലഗ്ഗിങ്‌സ് ഒരു കുഴപ്പം പിടിച്ച വസ്ത്രമാണെന്നും അനാവശ്യ ചിന്തകളാണ് അത് ധരിച്ചവരെ കാണുമ്പോള്‍ ഉണ്ടാകുന്നതെന്നും പരസ്യമായി പറഞ്ഞവരുമുണ്ട് നമ്മുടെ കേരളത്തില്‍. അത് അവരുടെ മനോവൈകല്യമാണെന്ന് പറയാം. എങ്കിലും ധരിക്കുന്ന വസ്ത്രം മാന്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കുന്നതല്ല എന്ന് ഉറപ്പുവരുത്തേണ്ടത് ധരിക്കുന്നവര്‍ക്കൂടിയാണ്. എതായാലും ജാമിയുടെ സെല്‍ഫി വീഡിയോ ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം 12 ദശലക്ഷത്തോളം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

India

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

Kerala

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

Kerala

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

Samskriti

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

കരയുദ്ധത്തിന് തയാറെടുത്ത് യുഎസ്; തിരിച്ചടിക്ക് പൂര്‍ണ സജ്ജമെന്ന് ഇറാന്‍

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

എസ്ഡിപിഐ വോട്ട് വേണം, വേണ്ട; ഇടതിലും വലതിലും അടി

മലയാളത്തനിമയില്‍ പ്രധാനമന്ത്രി

മഹാ പ്രദക്ഷിണ വഴികളില്‍ ജയാരവം, മോദി മാജിക്കില്‍ മനം നിറഞ്ഞ് തൃശൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.