Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കൊട്ടിപ്പാടി കളം നിറഞ്ഞ് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2015, 12:00 am IST
in Thiruvananthapuram

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് ഉത്സാവന്തരീക്ഷത്തിലായിരുന്നു. സാധാരണ പ്രധാന ജംഗ്ക്ഷനുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന കലാശക്കൊട്ട് ഇക്കുറി ചെറുതും വലുതുമായ എല്ലാ കവലകളിലും നടന്നു എന്നത് ശ്രദ്ധേയമാണ്. ചിലര്‍ റോഡ് ഷോയില്‍ ശ്രദ്ധചെലുത്തിയപ്പോള്‍ മറ്റുള്ളവര്‍ വാര്‍ഡുകളുടെ മുക്കുംമൂലയും കയറി വോട്ടര്‍മാരെ അരിച്ചുപെറുക്കുകയായിരുന്നു. ചെണ്ടമേളവും ബാന്റുമേളവുമൊക്കെ കൊട്ടിക്കലാശത്തില്‍ നിരന്നപ്പോള്‍ ഗ്രാമങ്ങളിലെല്ലാം ഉത്സവലഹരിയായിരുന്നു. തിരുവനന്തപുരം നഗരത്തിലെ പ്രധാന കൊട്ടിക്കലാശ വേദിയായ പേരൂര്‍ക്കടയില്‍ ഇക്കുറിയും വലിയ ആഘോഷത്തോടെ പ്രവര്‍ത്തകര്‍ കൊട്ടിപ്പാടി.

കൊട്ടിക്കലാശം കൂടി കഴിഞ്ഞതോടെ പതിവിനു വിപരീതമായി മുന്നണി നേതാക്കളുടെയും അണികളുടെയും ചര്‍ച്ച ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനമായിരുന്നു. ബിജെപിയുടെ കടന്നുകയറ്റത്തില്‍ ഇരുകൂട്ടരുടെയും നേതാക്കള്‍ അങ്കലാപ്പിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടം മുതല്‍ കൊട്ടിക്കലാശം വരെ മുന്‍പന്തിയില്‍ തന്നെയായിരുന്നു ബിജെപി. ഒന്നാംഘട്ടത്തില്‍ പ്രചാരണം നടത്തി ബിജെപി കളംവിടും എന്നായിരുന്നു ഇടതു വലതു നേതാക്കള്‍ അണികളെ പറഞ്ഞ് ധരിപ്പിച്ചിരുന്നത്.

മുന്നണികള്‍ സാധാരണ തെരഞ്ഞെടുപ്പിനു മുമ്പ് സാധ്യതാ വോട്ടുകളുടെ എണ്ണം കണക്കാക്കി തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ വിജയപ്പട്ടിക പുറത്തിറക്കി ആവേശംകൊള്ളാറാണ് പതിവ്. സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടാവുന്ന വോട്ടുകളുടെ വ്യക്തമായ കണക്ക് മുന്നണികള്‍ കൃത്യമായി നിര്‍വചിക്കാറുണ്ടായിരുന്നു. ബിജെപിയുടെ ചിട്ടയായ പ്രചാരണമൂലം മുന്നണികളുടെ നടപടിക്രമങ്ങളെല്ലാം തകിടം മറഞ്ഞു. സിപിഎം എല്ലാ തെരഞ്ഞെടുപ്പിലും പാര്‍ട്ടി ബുദ്ധിജീവികളെക്കൊണ്ട് നടത്താറുള്ള സര്‍വ്വെ ഇക്കുറി നടത്താനായില്ല. വോട്ടര്‍മാരുടെ മനസ്സ് വായിച്ചെടുക്കാന്‍ സിപിഎം ബുദ്ധിജീവികള്‍ക്കാകുന്നില്ല. ഇത് ഇന്നലെ നടന്ന കലാശക്കൊട്ടിലും പ്രതിഫലിച്ചു. സിപിഎം പ്രചാരണവാഹനത്തിലെല്ലാം ആര്‍എസ്എസിനെ കൂറ്റപ്പെടുത്തിയുള്ള അനൗണ്‍സ്‌മെന്റുകളായിരുന്നു. കോണ്‍ഗ്രസ്സിനെ കുറ്റപ്പെടുത്തേണ്ടെന്ന് നിര്‍ദ്ദേശം നല്കിയിരുന്നു എന്ന് വ്യക്തം.

ഇടത് വലത് മുന്നണികളില്‍ സീറ്റ് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ചേരിതിരിവില്‍ നിരവധി വിമതന്മാരാണ് ജന്മംകൊണ്ടത്. പാര്‍ട്ടി വോട്ടുകള്‍ക്ക് വിള്ളല്‍ വീഴ്‌ത്തുന്ന ഇത്തരം വിമതസംഘങ്ങളുടെ വോട്ടുശേഖരണവും ശക്തമാണ്. ഇടതു വലതു മുന്നണികളുടെ കെടുകാര്യസ്ഥതയും വിമതന്മാരുടെയും സ്വതന്ത്രന്മാരുടെയും ശക്തമായ വോട്ടുശേഖരണവും ഒത്തുചേര്‍ന്നപ്പോള്‍ നിരവധി വാര്‍ഡുകളാണ് ബിജെപിക്ക് വിജയപ്രതീക്ഷ നല്‍കുന്നത്.

തിരുവനന്തപുരം നഗരത്തില്‍ വന്‍മുന്നേറ്റത്തിലാണ് ബിജെപി. മുന്നണികളുടെ പരമ്പരാഗത കോട്ടകള്‍ ഇക്കുറി തകരും. എസ്എന്‍ഡിപി, വിഎസ്ഡിപി എന്നിവയുടെ നിലപാടുകള്‍ ജില്ലയിലെ ഗ്രാമങ്ങളില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നുണ്ട്. ഗ്രാമങ്ങളിലും മാറ്റത്തിന്റെ തുലാവര്‍ഷം ചൊരിയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂലിനെതിരെ സംസാരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്ന മമതയുടെ സഹായി ; നിലഞ്ജൻ ദാസിനെ റോഡിലിട്ട് തല്ലിച്ചതച്ച് നാട്ടുകാർ ; മാപ്പ് പറഞ്ഞ് നിലഞ്ജൻ

അമേരിക്ക ഇറാനില്‍ നടത്തിയ ആക്രമണം (ഇടത്ത്) ഖമേനിയുടെ ശവസംസ്കാരച്ചടങ്ങിന്‍റെ ഭാഗമായുള്ള വമ്പിച്ച ഘോഷയാത്ര (വലത്ത്)
World

ഖമേനിയുടെ ശവസംസ്കാരച്ചടങ്ങുകള്‍ അവസാനിച്ചു, പാകിസ്ഥാന് മുഖം നഷ്ടമായി, സമാധാനക്കരാര്‍ ലംഘിച്ച് അമേരിക്കയുടെ വന്‍ ആക്രമണം

Kerala

ഒടുവില്‍ മാതൃഭൂമിയും സമ്മതിച്ചു കേരള സ്റ്റോറി ശരിയാണ്, കേരളത്തില്‍ ലവ് ജിഹാദുണ്ട്….

കൊല്ലപ്പെട്ട അമ്മ നീരജ ശര്‍മ്മ (ഇടത്ത്) അമ്മയെ വാഹനമിടിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ മകള്‍ ആയുഷി ശര്‍മ്മ (വലത്ത്)
India

കണ്ടാല്‍ നിഷ്കളങ്ക…പക്ഷെ ജോലിക്ക് വേണ്ടി സ്വന്തം അമ്മയെ വണ്ടിയിടിച്ച് കൊന്നതിന് ക്വട്ടേഷന്‍ സംഘത്തിന് നല‍്കിയത് ഏഴ് ലക്ഷം രൂപ

World

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ അതിവേഗം വ്യാപിക്കുന്നു ; മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ ; രാജ്യങ്ങൾ ജാഗ്രതയിൽ

പുതിയ വാര്‍ത്തകള്‍

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

വയനാട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി

മെസ്സി ഇസ്രയേല്‍ പതാക പിടിച്ചുനില്‍ക്കുന്നതായി ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന വ്യാജചിത്രം (ഇടത്ത്)

മെസ്സിയെ പഞ്ഞിക്കിട്ട് ജിഹാദികളുടെ വിമര്‍ശനം; പിന്തുണയുമായി കമ്മികളും…ഫിഫ സഹായത്തോടെ മെസ്സിയും അര്‍ജന്‍റീനയും കപ്പടിക്കുമെന്ന് വരെ ദുഷ്പ്രചാരണം

തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് വമ്പൻ പണി ; ഹിന്ദുക്കളെയും, മുസ്ലീം സ്ത്രീകളെയും ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനസംഘടിപ്പിക്കാൻ പുതിയ നീക്കവുമായി യോഗി സർക്കാർ

കേരളത്തില്‍2024ല്‍ ജനിച്ച കുട്ടികളില്‍ 46.14 ശതമാനവും മുസ്ലീം സമുദായത്തില്‍,ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വിജയ് നായകനായ അവസാന ചിത്രം ‘ജനനായക’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ഇന്തോനേഷ്യ വനിതാ സ്പീക്കര്‍ക്ക് അരികില്‍ ഇരിക്കുന്ന മോദി; ഈ വീഡിയോ വെച്ച് കോണ്‍ഗ്രസിന്റെ ചീപ് വിമര്‍ശനം; കോണ്‍ഗ്രസിനെ പഞ്ഞിക്കിട്ട് പ്രതിപക്ഷം

ഐവിഎഫ് ക്ലിനിക്കുകള്‍ക്കു മേല്‍ പിടിമുറുക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍, നിയമങ്ങള്‍ അവലോകനം ചെയ്യാന്‍ സമിതി

കടുത്ത നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും വരി നിര്‍ത്തി, രോഗി കുഴഞ്ഞുവീണു മരിച്ചു, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷം

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് പറഞ്ഞ നിദാഖാന് ജാമ്യം ലഭിക്കാൻ അറിയേണ്ടി വന്നത് ശ്രീകൃഷ്ണ ഭഗവാന്റെ ജീവിതം : ചർച്ചയായി ജഡ്ജിയുടെ പരാമർശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.