Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കാനായി ഓര്‍ക്കുന്നു, അവരെന്നെ ഇടിച്ചു വീഴ്‌ത്തി!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2015, 05:58 pm IST
in Varadyam

ജന്മഭൂമി 11.10.2015 ലെ വാരാദ്യത്തില്‍ മലമ്പുഴ ഡാമിന്റെ 60-ാം വര്‍ഷം ഉദ്യാനം, യക്ഷി എന്നിവയെക്കുറിച്ചു വന്ന ലേഖനം വായിച്ചു. ലേഖകനും ജന്മഭൂമിക്കും അഭിനന്ദനങ്ങള്‍. യക്ഷിയെക്കുറിച്ചുള്ള പരാമര്‍ശം ഓര്‍മകള്‍ നാലരപതിറ്റാണ്ടിനു പിന്നിലേക്കു പോയി. 1968 ല്‍ വലിയ സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന മലമ്പുഴയില്‍ യക്ഷിയുടെ നിര്‍മാണത്തിനു എത്തിയപ്പോഴുണ്ടായ അനുഭവങ്ങള്‍ ഏറെയാണ്. സംസ്‌കാര സമ്പന്നരും സൗമ്യരും ആയിരുന്നു പാലക്കാട്ടുകാരെങ്കിലും സദാചാര കാപട്യവും കപടതയുടെ മുഖംമൂടിയണിഞ്ഞവരും അവിടെയുണ്ടായിരുന്നു.

അന്നത്തെ ജോണി എന്ന എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, എന്റെയൊപ്പം പണിയെടുത്ത പന്ത്രണ്ടോളം തൊഴിലാളികള്‍ എന്നിവരെ ഒരിക്കലും മറക്കാന്‍ കഴിയില്ല. പൊതുസ്ഥലത്ത് കേരളത്തിലെന്നല്ല, ഭാരതത്തില്‍ത്തന്നെ ആദ്യമായാണ് ശില്‍പം ഉണ്ടാക്കിയത്. സമൂഹം അതു ശ്രദ്ധിച്ചു. പ്രകൃതിയെ ക്ഷേത്രമായാണ് ഞാന്‍ സങ്കല്‍പിക്കുന്നത്. കാടുമൂടിക്കിടന്ന ആ പ്രദേശത്ത് ഇങ്ങനെയൊരു ശില്‍പം ഉണ്ടാക്കിയതിലൂടെ മലമ്പുഴക്ക് ഏറെ പ്രശസ്തിയുണ്ടായിയെന്നത് സംശയമില്ല. സ്‌നേഹത്തിന്റെ ആള്‍ രൂപമായിരുന്നു ജോലിക്കാര്‍. കാനായിയേട്ടന്‍ എന്നാണ് അവര്‍ എന്നെ വിളിച്ചിരുന്നത്. നിര്‍മാണത്തിന് ഒരു ആവേശം തന്നെയായിരുന്നുവെന്നതില്‍ സംശയമില്ല. പ്രത്യേകിച്ച് സ്ത്രീ തൊഴിലാളികള്‍. മാസങ്ങള്‍ നീണ്ടുനിന്ന നിര്‍മാണത്തിനുശേഷം തിരിച്ചുവരുമ്പോള്‍ അവര്‍ക്കേറെ വിഷമമായിരുന്നു.

എന്നാല്‍ ചില അനിഷ്ട സംഭവങ്ങള്‍ ഉണ്ടായതും ഞാന്‍ ഓര്‍മ്മിക്കുകയാണ്. ഒരിക്കല്‍ ഞാനും സുഹൃത്തുക്കളായ അപ്പുക്കുട്ടന്‍, ജാതവേദന്‍ നമ്പൂതിരി എന്നിവര്‍ രാത്രി ടൗണില്‍ പോയി തിരിച്ചുവരുമ്പോള്‍ ഒരു കൂട്ടം നാട്ടുകാര്‍ എന്നെ തടഞ്ഞു നിര്‍ത്തി എടാ കാനായി തന്റെ തല വെട്ടുമെന്നും കൈകാലുകള്‍ മുറിക്കുമെന്നും യക്ഷിനിര്‍മാണം നിര്‍ത്തിവെച്ച് സ്ഥലം വിടണമെന്നും ഭീഷണിപ്പെടുത്തി. മാത്രമല്ല അവര്‍ എന്നെ ഇടിച്ചു താഴത്തിടുകയും ചെയ്തു. ഞാന്‍ ഒന്നും മിണ്ടിയില്ല. ഈ വിവരം ഹോസ്റ്റലിലുണ്ടായിരുന്ന അപ്പു എന്ന വാച്ച്മാനോട് സൂചിപ്പിച്ചപ്പോള്‍ പ്രശ്‌നമാക്കേണ്ട മൗനം പാലിക്കുകയാണ് നല്ലതെന്നു പറഞ്ഞു. പിന്നീട് എന്റെ ദൗത്യം പൂര്‍ത്തീകരിക്കുകയാണുണ്ടായത്.

മലമകളായാണ് ഞാന്‍ യക്ഷിയെ ചിത്രീകരിച്ചത്. പശ്ചിമഘട്ട താഴ്‌വരയിലെ മലമ്പുഴക്ക് ചുറ്റുമുള്ള മരക്കൂട്ടങ്ങള്‍ യക്ഷി നിര്‍മാണത്തിന് എനിക്ക് ആവേശം പകര്‍ന്നിരുന്നു. നാലര പതിറ്റാണ്ടിനുശേഷവും എന്റെ സൃഷ്ടി മലകളെ നോക്കി പുളകം കൊള്ളുകയാണ്. അതില്‍ ഇന്നും ചാരിതാര്‍ത്ഥ്യമുണ്ട്. യക്ഷിയുടെ പ്രതിമ സ്ഥാപിക്കുന്ന സ്ഥലത്ത് ഏമൂര്‍ ഭഗവതിയുടെ പ്രതിഷ്ഠയുണ്ടായിരുന്നു. നാട്ടുകാര്‍ അവിടെ ആരാധനാസ്ഥലമായി ഉപയോഗിച്ചിരുന്നു. ഇതറിഞ്ഞപ്പോള്‍ ജ്യോത്സ്യരെ വിളിച്ചുവരുത്തി പ്രശ്‌നം വച്ച് ഏമൂരമ്മയെ മറ്റൊരു സ്ഥലത്ത് കുടിയിരുത്തുകയായിരുന്നു. പ്രായശ്ചിത്തമായി ക്ഷേത്രവും പണിതു.

അന്ന് പത്രങ്ങളും ലേഖകരായ കെ. പി. മോഹനന്‍, ജോയ് ശാസ്താം പടിക്കല്‍ എന്നിവര്‍ നല്‍കിയ സഹകരണങ്ങളും സഹായങ്ങളും ഓര്‍ക്കുന്നു. ചില ഉദ്യോഗസ്ഥന്മാരുടെ ഭാഗത്തുനിന്നും അഹിതമായ സംഭവങ്ങള്‍ ഉണ്ടായതും ഓര്‍ക്കുകയാണ്. സംസ്‌കാര സമ്പന്നമായ കേരളം പോലുള്ള നാട്ടില്‍നിന്നും ഇത്തരത്തിലുള്ള സംഭവം ഉണ്ടാകാന്‍ പാടില്ലാത്തതാണ്. കഴിയുമെങ്കില്‍ ഒരിക്കല്‍കൂടി അവിടെയെത്തണമെന്നുണ്ട്. കാലത്തിന്റെ മാറ്റം പ്രതിമയിലും വരുത്താന്‍ ആഗ്രഹമുണ്ട്. അക്കാലത്ത് ടൂറിസം എന്ന വകുപ്പുപോലുമുണ്ടായിരുന്നില്ല. എന്തായാലും ടൂറിസത്തിനും ഇതിലൂടെ നേട്ടമുണ്ടായി. അതിനുശേഷവും ഇത്തരമൊരു ശില്‍പം എവിടെയുണ്ടായിട്ടില്ലെന്നു തോന്നുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

India

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

Kerala

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

Kerala

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി, നാളെ മുതല്‍ ലഭ്യമാകും

നടി ശാന്തി കൃഷ്ണയുടെ മാതാവ് ശാരദ കൃഷ്ണന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.