Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സംവരണം ഹിന്ദു ഐക്യത്തിന് തടസമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2015, 10:40 pm IST
in Vicharam

നിലവിലെ സംവരണവ്യവസ്ഥകളില്‍ മാറ്റംവരുത്താതെ ഹിന്ദു ഐക്യത്തില്‍ പങ്കാളികളാവില്ലെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന ലേശം തിടുക്കത്തിലായിപ്പോയില്ലേയെന്നാരു ശങ്ക; എങ്കിലും സംവരണത്തിന്റെ ആനുകൂല്യമില്ലാത്ത ഈ ലേഖകന് സംവരണത്തിന്റെ ചില ദയനീയവശങ്ങള്‍ ചൂണ്ടിക്കാണിക്കാതിരിക്കാനും വയ്യ.

സംവരണമുണ്ടായിട്ടുപോലും കേരളത്തിലെ ക്രിസ്ത്യന്‍-മുസ്ലിം ജനവിഭാഗത്തിന്റെ ഒപ്പമെത്താന്‍ പട്ടികജാതി-വര്‍ഗ്ഗക്കാര്‍ക്ക് ഇന്നും കഴിഞ്ഞിട്ടില്ല. പട്ടികവര്‍ഗക്കാര്‍ക്കുള്ള മെഡിക്കല്‍, എഞ്ചിനീയറിംഗ്, പ്രൊഫഷണല്‍ കോളേജ് സീറ്റുകളും സംസ്ഥാന, കേന്ദ്ര, ബാങ്ക് ഉദ്യോഗങ്ങളില്‍ നല്ലൊരു പങ്കും വ്യാജമലയര ക്രിസ്ത്യാനികളടക്കമുള്ളവര്‍ തട്ടിയെടുക്കുമ്പോള്‍ യഥാര്‍ത്ഥ പട്ടികവര്‍ഗ്ഗക്കാരന്‍ അട്ടപ്പാടിയിലെയും അഗളിയിലെയും തൊഴുത്തുകളില്‍ നാല്‍ക്കാലി സമാനരായി കഴിയുകയാണിന്നും. പട്ടികജാതിക്കാരന്റെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരാന്‍ ‘ഹിന്ദു’വായി അഭിനയിക്കുന്ന അവശക്രിസ്ത്യാനിയുമുണ്ട്.

കേരളത്തിലങ്ങോളമിങ്ങോളം തിരഞ്ഞാലും ഒരേക്കര്‍ പുരയിടം സ്വന്തമായുള്ള ഒരു പുലയനെയോ പറയനെയോ കണികാണാന്‍ പോലും കിട്ടില്ല. സ്വാതന്ത്ര്യം കിട്ടി വര്‍ഷങ്ങളിത്രയും കഴിഞ്ഞിട്ടും ഒരു ‘അയ്യങ്കാളി’ കോളേജോ ‘പാക്കനാര്‍’ കോളേജോ ‘പണ്ഡിറ്റ് കറുപ്പന്‍’ കോളേജോ എവിടെങ്കിലും കാണാന്‍ കഴിയുമോ? ആകെക്കൂടി തിരഞ്ഞാല്‍ കണ്ടെത്തുക ചുവന്ന മുണ്ടും കറുത്ത ഷര്‍ട്ടുമിട്ട് മൊബൈല്‍ ജീവിതവുമായി കഴിയുന്ന കുറെ എസ്എഫ്‌ഐ പിള്ളേരെയാണ്. അവരെയൊട്ടു രക്ഷപ്പെടാന്‍ കമ്യൂണിസ്റ്റുകാര്‍ അനുവദിക്കുകയുമില്ല.

വാസ്തവം ഇതായിരിക്കേ, സ്വസഹോദരങ്ങളായ പുലയന്റെയും പറയന്റെയും ഇടയില്‍ ഇറങ്ങി പ്രവര്‍ത്തിച്ച് അവരെ മുസ്ലിം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കൊപ്പം എത്തിക്കേണ്ട ചുമതല നായര്‍സമുദായ നേതൃത്വത്തിനാണ്. അങ്ങനെയൊരു ചരിത്രനിയോഗം എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ കാത്തിരിക്കുന്നുണ്ടെങ്കില്‍ ഭാവികേരളത്തിന്റെ തങ്കലിപികളില്‍ രേഖപ്പെടുത്തേണ്ട ആ മഹായത്‌നത്തില്‍നിന്നൊഴിഞ്ഞുമാറാന്‍ അദ്ദേഹത്തിനൊരിക്കലും ആവില്ലതന്നെ.

മാത്രവുമല്ല, അവര്‍ണ്ണനുവേണ്ടി സവര്‍ണ്ണജാഥ നയിച്ച ആചാര്യന്റെ പിന്‍ഗാമി ഭാരതമൊന്നടങ്കം കാത്തിരിക്കുന്ന ആ മഹാലക്ഷ്യത്തിലേക്കുള്ള യാത്ര നയിക്കാന്‍ ഇപ്പോള്‍തന്നെ വൈകിയിരിക്കുന്നുവെന്നതാണ് വാസ്തവം. അങ്ങനെ എല്ലാം ശുഭമായിക്കഴിയുമ്പോള്‍ പട്ടികജാതിക്കാര്‍തന്നെ പറയും: ”ഞങ്ങള്‍ സ്വയംപര്യാപ്തതയിലെത്തിയിരിക്കുന്നു; ഇനി ഞങ്ങള്‍ക്ക് സംവരണം വേണ്ട” എന്ന്.

എന്‍. ശരത്ചന്ദ്രന്‍, ചങ്ങനാശ്ശേരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

Entertainment

അശ്വന്ത് പ്രതികരിച്ച രീതിയിൽ തെറ്റുണ്ട്; ഇത്രയും പറയണ്ടായിരുന്നു;മാധവ് എനിക്ക് സഹോദരനെപ്പോലെ,ധ്യാന്‍ ശ്രീനിവാസൻ

സെലിബ്രിറ്റിയെ വേട്ടയാടുന്ന ഡിജിറ്റല്‍ മാധ്യമക്കാര്‍ (വലത്ത്)
Kerala

മോദിയ്‌ക്കെതിരെ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

Entertainment

ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ” പുറത്ത്

New Release

പ്ലൂട്ടോ ” ജൂലൈ 30-ന്.

പുതിയ വാര്‍ത്തകള്‍

ട്രംപിനെയും കടത്തിവെട്ടി ഒന്നാമനായി ; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്‌ട്രീയ നേതാവെന്ന ബഹുമതി ഇനി മോദിക്ക് സ്വന്തം

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ലോഗോ പ്രകാശനം ചെയ്തു

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

ആറു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബിഎസ് 6 വാഹനങ്ങള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് മൂന്നുവര്‍ഷത്തിലൊരിക്കല്‍, കരട് ഭേദഗതിയായി

പാറ്റ പ്രക്‌ഷോഭത്തിനിടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ചോദ്യം ചെയ്ത് എ.എ റഹീം സുപ്രീം കോടതിയില്‍

40 ലക്ഷം വേണമെന്ന ആർതിയുടെ ആവശ്യം തള്ളി, ഇടക്കാല ജീവനാംശമായി 3 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് കോടതി;നടൻ രവി മോഹന് ആശ്വാസം

മമതയെ മാത്രം കണ്ടുവളർന്ന സയോണി ഘോഷ് ആദ്യമായി എൻ‌ഡി‌എ യോഗത്തിൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള യോഗം വിലമതിക്കാനാവത്തതെന്ന് വിമത നേതാവ്

പ്രശ്‌നപരിഹാരത്തിന് ഇലക്ഷന്‍ കമ്മീഷന് കഴിയും: കര്‍ണാടകയിലെ എസ്‌ഐആറിനെതിരായ ഹര്‍ജി തള്ളി

നിഗൂഢതകളുടെ വിസ്മയം തീര്‍ത്ത ജാപ്പനീസ് നോവലിസ്റ്റ് കെയ്ഗോ ഹിഗാഷിനോ അന്തരിച്ചു, ഭാഷകള്‍ക്ക് അതീതനായ എഴുത്തുകാരന്‍

കുംഭമേള പെണ്‍കുട്ടിയെ മധ്യപ്രദേശ് പോലീസിന് കൈമാറരുതെന്ന്് ഹൈക്കോടതി, ദേശീയ പട്ടികവര്‍ഗ കമ്മീഷന് വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.