Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നല്ല ജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2015, 10:21 pm IST
in Samskriti

ജീവിതം നന്നാവണമെങ്കില്‍ ജീവിതകാലത്തെ വേണ്ടവണ്ണം വിനിയോഗിക്കണം. പരോപകാരപ്രവൃത്തികള്‍ ചെയ്യലാണ്. ഏറ്റവും ശ്രദ്ധിക്കേണ്ട  കാര്യം. ജീവിതം എത്രനാളുണ്ടാവുമെന്ന് ആര്‍ക്കും അറിയില്ല. അതുകൊണ്ട് അനുനിമിഷം ഈശ്വരസ്മരണയോടുകൂടി കര്‍ത്തവ്യകര്‍മ്മങ്ങളില്‍ ശ്രദ്ധിക്കേണ്ടതാണ്.

നല്ല പ്രവൃത്തികള്‍ ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്കു മാത്രമെ മനുഷ്യജന്മം സഫലമാകുന്നുള്ളു. അതുകൊണ്ട് എപ്പോഴും സ്വധര്‍മ്മപ്രവൃത്തികളില്‍ ശ്രദ്ധയുള്ളവരായിരിക്കേണ്ടതാണ്. ധര്‍മ്മമാണ് ഒരു മനുഷ്യനെ യഥാര്‍ത്ഥത്തില്‍ നിലനിര്‍ത്തുന്നത്. അതുകൊണ്ട് ജീവിതകാലം പാഴാക്കാതെ മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമായ പ്രവൃത്തികളില്‍  മുഴുകിയിരിക്കണം. ഏതുപ്രവൃത്തി ചെയ്യുമ്പോഴും പ്രവൃത്തിയെ ഈശ്വരനു സമര്‍പ്പിച്ച് ചെയ്യാന്‍ കഴിയണം. ഒരു പ്രവൃത്തി ഈശ്വരനു സമര്‍പ്പിച്ചു ചെയ്യുമ്പോള്‍ ചെയ്യുന്ന ആളിന് ചെയ്യുന്ന പ്രവൃത്തി നല്ലരീതിയില്‍ ചെയ്യാന്‍ കഴിയും.

മഹാത്മാക്കള്‍ ഏതുകാലത്തും അവരുടെ പ്രവൃത്തികളെ ലോകനന്മക്കുവേണ്ടി ചെയ്തുകൊണ്ടിരിക്കുന്നവരാണ്. അന്യര്‍ക്കു സഹായം ചെയ്യുന്നവരുമാത്രമെ ജീവിതകാലം വേണ്ടവണ്ണം വിനിയോഗിക്കുന്നുള്ളൂ. മറ്റുള്ളവരില്‍നിന്ന് നമ്മളെന്താണോ പ്രതീക്ഷിക്കുന്നത് അതുപോലെ നമ്മുടെ കര്‍മ്മങ്ങളത്രയും അന്യരുടെ നല്ല ജീവിതത്തിന് ഉതകുന്ന രീതിയിലാക്കി ചെയ്തുകൊണ്ടിരിക്കണം.

ഏതുപ്രവൃത്തി ചെയ്യുന്നതും ആ പ്രവൃത്തിയില്‍ മനസ്സിനെ പൂര്‍ണ്ണമായും ഏകാഗ്രമാക്കിവേണം ചെയ്യാന്‍. അങ്ങനെ ശ്രദ്ധയോടെ കര്‍മ്മങ്ങള്‍ ചെയ്യുന്ന ഒരാള്‍ക്ക് മനസ്സിലെ വൃത്തികളെ നിയന്ത്രിക്കാനുള്ള കഴിവ് നിമിഷംപ്രതി വളര്‍ന്നുകൊണ്ടിരിക്കും. മനുഷ്യ ജീവിതം നന്നാവുന്നത് ലോകഹിതത്തിനു വേണ്ടി ജീവിക്കുമ്പോഴാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

Kerala

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

Kerala

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

India

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.