Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ബജറ്റില്‍പോലും പൊരുത്തക്കേട്: ഈ തെരഞ്ഞെടുപ്പ് വെള്ളൂരിന് മോചനമാര്‍ഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2015, 09:44 pm IST
in Kottayam

വെള്ളൂര്‍: ഈ തെരഞ്ഞെടുപ്പ് വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്ക് ഒരു മോചനമാര്‍ഗമാണ്. കാലങ്ങളായി പഞ്ചായത്ത് ഭരണം നിയന്ത്രിക്കുന്ന മാഫിയാ സംഘത്തില്‍ നിന്നുള്ള മോചനമാര്‍ഗമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഇരുപത് വര്‍ഷത്തിനിടയില്‍ ഒരു വികസന പദ്ധതിപോലും നിര്‍ദ്ദേശിക്കാന്‍ കഴിയാത്ത പഞ്ചായത്ത് ഭരണസമിതിയാണ് നാളിതുവരെയായി ഉണ്ടായിരുന്നത്. ബജറ്റ് പോലും കൃത്യമായി അവതരിപ്പിക്കാന്‍ പഞ്ചായത്ത് കമ്മറ്റിക്ക് കഴിയാറില്ലെന്നതിന്റെ സാക്ഷ്യപത്രമാണ് 2010-11,2011-12, 2012-13 വര്‍ഷങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ട് പഞ്ചായത്ത് ജനറല്‍ കമ്മറ്റി കൂടുന്നതിന്റെ മിനിറ്റ്‌സ് പോലും എഴുതി സൂക്ഷിക്കാറില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് പറയുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിക്കുന്ന സര്‍ക്കാര്‍ വിഹിതങ്ങള്‍ ചെലവഴിക്കുന്നതില്‍ ഗുരുതരമായ അലംഭാവംമൂലം ഗ്രാന്റിനത്തില്‍ വന്‍നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

നാട്ടിലെ മുറുക്കാന്‍കടകള്‍ക്ക്‌പോലും ബാധകമാക്കിയ നികുതി ലൈസന്‍സ് പരിധിയിലേക്ക് റിസോര്‍ട്ടിനെ ഉള്‍പ്പെടുത്താന്‍ ഭരണസമിതി തയ്യാറായിട്ടില്ല എന്നത് പഞ്ചായത്തംഗങ്ങള്‍ മുന്നണിഭേദമില്ലാതെ നടത്തുന്ന അഴിമതിക്ക് ഉദാഹരണമാണ്. കേരളകോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ ഉന്നതനേതാവായ ജനപ്രതിനിധിയുടെ ബിനാമി സ്ഥാപനമാണിതെന്ന ആരോപണവുമുണ്ട്. ഈ സ്വകാര്യ റിസോര്‍ട്ടിലേക്കുള്ള പഞ്ചായത്തിലേക്ക് സറണ്ടര്‍ ചെയ്യാത്ത വഴിയുടെ നിര്‍മ്മാണത്തിനായി എംപി ഫണ്ട് വിനിയോഗിച്ചതായുമറിയുന്നു. മൂവാറ്റുപുഴയാറ്റില്‍ നിന്നും മണല്‍വാരി വില്‍പ്പന നടത്തിയതിലും വന്‍ക്രമക്കേടുകള്‍ നടക്കുന്നതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്രയേറെ ക്രമക്കേടുകളും കെടുകാര്യസ്ഥതയുമുള്ള പഞ്ചായത്ത് ഭരണത്തില്‍ ഒരു മെമ്പര്‍ക്ക് പോലും അഭിപ്രായ വ്യത്യാസമില്ലായിരുന്നു എന്നാണ് ജനങ്ങള്‍ പറയുന്നത്. ഈ കാട്ടുകള്ളന്മാരില്‍ നിന്നും വെള്ളൂരിനെ രക്ഷിക്കാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പെന്ന് അവര്‍ കരുതുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)
India

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

India

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

India

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

India

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

India

രാത്രി വീഡിയോ പങ്കുവെച്ച് മോദി, ഭാവിയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്ലിന് നാളത്തെ മന്ത്രിസഭായോഗം രൂപം നല‍്കുമെന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മോദിയുടെ അതിവേഗ കോടതിനിര്‍ദേശം തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.