Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആറ്റുകാല്‍ ഉള്‍പ്പെടുയുള്ള പ്രദേശങ്ങളില്‍ ഡ്രെയിനേജ് പദ്ധതി എങ്ങുമെത്തിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2015, 09:42 pm IST
in Thiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ആറ്റുകാല്‍ ക്ഷേത്രം ഉള്‍പ്പെടുന്ന ആറ്റുകാല്‍, കളിപ്പാന്‍കുളം, കാലടി, അമ്പലത്തറ(കല്ലടിമുഖം) വാര്‍ഡുകളില്‍ ഡ്രെയിനേജ് സംവിധാനം നടപ്പിലാക്കുന്നതിനുള്ള ബൃഹത്തായ പദ്ധതി ഇന്നും കടലാസില്‍ മാത്രം. ഇതിനായി അനുവദിച്ച 17.2 കോടിരൂപ കഴിഞ്ഞ മാര്‍ച്ചില്‍ ലാപ്‌സായതോടെ പദ്ധതി അവതാളത്തിലാകുമെന്ന അവസ്ഥയാണ്.

2005ല്‍ എസ്റ്റിമേറ്റ് തയ്യാറാക്കിയ പദ്ധതിക്ക് 14.55 കോടിരൂപയ്‌ക്കാണ് ഭരണാനുമതി 2006 ജനുവരിയില്‍ ടിയുഡിപിക്ക് ലഭിച്ചിട്ടുള്ളതാണ്. കൂടുതല്‍ ഫണ്ട് ലഭ്യമാക്കുന്നതിനായി പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും അതിന്‍പ്രകാരം 17.2 കോടി രൂപയ്‌ക്കുള്ള അനുമതി ലഭിച്ചിട്ടുള്ളതുമാണ്. ഈ പദ്ധതി കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ കേരള വാട്ടര്‍ അതോറിറ്റി, കെഎസ്‌യുഡിപി എന്നീ വകുപ്പുകള്‍ ഏകോപിപ്പിച്ചാണ് നടപ്പിലാക്കുന്നത്. വാട്ടര്‍ അതോറിറ്റി സര്‍വെ നടത്തി സ്‌കെച്ചും പ്ലാനും തയ്യാറാക്കി ഗവണ്‍മെന്റിന് സമര്‍പ്പിച്ചു. എന്നാല്‍ ഇതുവരെയും ടെന്‍ഡര്‍ നടപടികള്‍ ഒന്നും തന്നെ നടന്നിട്ടില്ല.

പദ്ധതിക്ക് ആവശ്യമായ സ്ഥലം നഗരസഭ ഏറ്റെടുത്ത് നല്‍കിയാല്‍ മാത്രമെ പണികള്‍ ആരംഭിക്കുകയുള്ളൂ. അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം 2011 മാര്‍ച്ചില്‍ കൂടിയ നഗരസഭാ കൗണ്‍സില്‍ യോഗം സ്വീവേജ് പ്രോജക്ട് ഫെയ്‌സ് പദ്ധതിപ്രകാരം മണക്കാട് വില്ലേജില്‍പ്പെട്ട ആറ്റുകാല്‍, കാലടി, കളിപ്പാന്‍കുളം പ്രദേശത്തെ പദ്ധതിക്കായി 4 പമ്പ്ഹൗസുകള്‍ സ്ഥാപിക്കുന്നതിനായി സര്‍ക്കാരിനോട് അപേക്ഷിക്കാന്‍ തീരുമാനിച്ചു.

തുടര്‍ന്ന് ആറ്റുകാല്‍, കാലടി, കാലടി സൗത്ത്, കല്ലടിമുഖം എന്നീ സ്ഥലങ്ങളില്‍ പമ്പ്ഹൗസുകള്‍ സ്ഥാപിക്കുന്നതിനായി സ്ഥലം അക്വയര്‍ ചെയ്യുന്നതിന് സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ ഇറക്കിയിരുന്നു. നോട്ടിഫിക്കേഷന്‍ ഇറങ്ങിയതിനുശേഷം പദ്ധതികളാകെ തകിടം മറിഞ്ഞു. ഭൂമാഫിയകളും ചില സ്വകാര്യ വ്യക്തികളും ഇതിനെതിരെ രംഗത്ത് വരികയും അക്വയര്‍ ചെയ്ത സ്ഥലങ്ങളില്‍ പ്രാദേശിക വികാരം ഇളക്കിവിടുകയും ചെയ്തു. ഇതിനോടൊപ്പം ജനപ്രതിനിധികളുടെ ശ്രദ്ധക്കുറവും പദ്ധതിയുടെ മുന്നോട്ടുള്ള പോക്കിന് വിഘാതമായി.

ഈ പദ്ധതിയുടെകൂടെ ഭരണാനുമതി ലഭിച്ച തീരദേശമേഖല ഉള്‍പ്പെട്ട പദ്ധതിയും ചെറുവയ്‌ക്കല്‍ പദ്ധതിയും ജനകീയ പങ്കാളിത്തത്തോടെയും പ്രക്ഷോഭ സമരങ്ങളില്‍കൂടി ജനപ്രതിനികളുടെ ശ്രദ്ധ പിടിച്ചെടുത്ത് പൂര്‍ത്തീകരിക്കുന്ന ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്.

ഭരണാനുമതി ലഭിച്ച് ഏഴുവര്‍ഷം കഴിഞ്ഞിട്ടും 17.2 കോടിയില്‍നിന്നും ഒരു രൂപപോലും ചിലവാക്കപ്പെടാതെ 2015 മാര്‍ച്ച് 31ന് ഫണ്ട് ലാപ്‌സാവുകയും പദ്ധതി അവസാനിക്കുകയും ചെയ്യുന്ന അവസ്ഥയിലാണ്. ആറ്റുകാല്‍, കാലടി, കളിപ്പാന്‍കുള, അമ്പലത്തറ (കല്ലടിമുഖം) വാര്‍ഡുകളിലെ ജനങ്ങള്‍ക്ക് ഏറെ സഹായകരമായ ഡ്രെയിനേജ് സംവിധാനം നടപ്പില്‍ വരുത്തുന്നതിനായി ജനകീയ മുന്നേറ്റം ആവശ്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെമിനാറുകൾ, യുവജന സമ്പർക്ക പരിപാടികൾ, രക്തദാന ക്യാമ്പുകൾ…..എബിവിപി സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു 

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

India

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

India

ശ്മശാനങ്ങളെ സ്നേഹിക്കുന്നവരാണ് രാമക്ഷേത്രത്തെ എതിർക്കുന്നത് ; കലാപങ്ങളെ നയിക്കുന്നവർക്ക് യമരാജന്റെ വാസസ്ഥലത്തേക്കുള്ള വാതിൽ തുറന്നുകൊടുക്കുമെന്ന് യോഗി

India

തൃണമൂലിനെതിരെ സംസാരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്ന മമതയുടെ സഹായി ; നിലഞ്ജൻ ദാസിനെ റോഡിലിട്ട് തല്ലിച്ചതച്ച് നാട്ടുകാർ ; മാപ്പ് പറഞ്ഞ് നിലഞ്ജൻ

പുതിയ വാര്‍ത്തകള്‍

അമേരിക്ക ഇറാനില്‍ നടത്തിയ ആക്രമണം (ഇടത്ത്) ഖമേനിയുടെ ശവസംസ്കാരച്ചടങ്ങിന്‍റെ ഭാഗമായുള്ള വമ്പിച്ച ഘോഷയാത്ര (വലത്ത്)

ഖമേനിയുടെ ശവസംസ്കാരച്ചടങ്ങുകള്‍ അവസാനിച്ചു, പാകിസ്ഥാന് മുഖം നഷ്ടമായി, സമാധാനക്കരാര്‍ ലംഘിച്ച് അമേരിക്കയുടെ വന്‍ ആക്രമണം

ഒടുവില്‍ മാതൃഭൂമിയും സമ്മതിച്ചു കേരള സ്റ്റോറി ശരിയാണ്, കേരളത്തില്‍ ലവ് ജിഹാദുണ്ട്….

കൊല്ലപ്പെട്ട അമ്മ നീരജ ശര്‍മ്മ (ഇടത്ത്) അമ്മയെ വാഹനമിടിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ മകള്‍ ആയുഷി ശര്‍മ്മ (വലത്ത്)

കണ്ടാല്‍ നിഷ്കളങ്ക…പക്ഷെ ജോലിക്ക് വേണ്ടി സ്വന്തം അമ്മയെ വണ്ടിയിടിച്ച് കൊന്നതിന് ക്വട്ടേഷന്‍ സംഘത്തിന് നല‍്കിയത് ഏഴ് ലക്ഷം രൂപ

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ അതിവേഗം വ്യാപിക്കുന്നു ; മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ ; രാജ്യങ്ങൾ ജാഗ്രതയിൽ

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

വയനാട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി

മെസ്സി ഇസ്രയേല്‍ പതാക പിടിച്ചുനില്‍ക്കുന്നതായി ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന വ്യാജചിത്രം (ഇടത്ത്)

മെസ്സിയെ പഞ്ഞിക്കിട്ട് ജിഹാദികളുടെ വിമര്‍ശനം; പിന്തുണയുമായി കമ്മികളും…ഫിഫ സഹായത്തോടെ മെസ്സിയും അര്‍ജന്‍റീനയും കപ്പടിക്കുമെന്ന് വരെ ദുഷ്പ്രചാരണം

തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് വമ്പൻ പണി ; ഹിന്ദുക്കളെയും, മുസ്ലീം സ്ത്രീകളെയും ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനസംഘടിപ്പിക്കാൻ പുതിയ നീക്കവുമായി യോഗി സർക്കാർ

കേരളത്തില്‍2024ല്‍ ജനിച്ച കുട്ടികളില്‍ 46.14 ശതമാനവും മുസ്ലീം സമുദായത്തില്‍,ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വിജയ് നായകനായ അവസാന ചിത്രം ‘ജനനായക’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.