Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഒരിക്കലും നാം മതാന്ധരാകരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2015, 07:47 pm IST
in Samskriti

മഹാനായ ചിത്രകാരന്‍ ഒരിക്കല്‍ അതിസുന്ദരിയായ ഒരുയുവതിയുടെ ചിത്രം വരച്ചു. അതുകണ്ടവരെല്ലാം അവളുടെ സൗന്ദര്യം കണ്ട് അത്ഭുതപ്പെട്ടു. അവരില്‍ ചിലര്‍ ആ ചിത്രകാരനോട് അവള്‍ അയാളുടെ കാമുകിയാണോ എന്ന് തിരക്കി. ‘അല്ല’ എന്നു മറുപടി പറഞ്ഞപ്പോള്‍, അവരോരുത്തരും അവളെ തങ്ങള്‍ക്കു വിവാഹം കഴിക്കണമെന്നും മറ്റാര്‍ക്കും വിട്ടുകൊടുക്കുകയില്ലെന്നും വാശിപ്ടിക്കാന്‍ തുടങ്ങി. ‘ഈ സുന്ദരി എവിടെയാണ് ഉള്ളതെന്ന് ഞങ്ങള്‍ക്കറിയണം.

‘ അവര്‍ ആ ചിത്രകാരനെ നിര്‍ബന്ധിച്ചു. ചിത്രകാരന്‍ അവരോടെല്ലാമായി പറഞ്ഞു.’ക്ഷമിക്കണം, വാസ്തവത്തില്‍ ഈ സുന്ദരിയെ ഞാന്‍ കണ്ടിട്ടില്ല ഇവള്‍ക്കു ഭാഷയും മതവും രാജ്യവുമില്ല. ഇവളില്‍ ഞാന്‍ കാണുന്നത് ഒരു വ്യക്തിയുടെ സൗന്ദര്യമല്ല. എന്റെ ഉള്ളില്‍ കണ്ട സൗന്ദര്യമാണ് ഇവളുടെ കണ്ണും മൂക്കും മുഖവും അംഗങ്ങളുമായി ഞാന്‍ വരച്ചത്. അതുകൊണ്ട് നിങ്ങള്‍ ഈ ചിത്രത്തില്‍ അന്ധമായി വിശ്വസിക്കരുത്. പക്ഷേ, അവരാരും അയാളുടെ വാക്കുകള്‍ വിശ്വസിച്ചില്ല.

‘ഇവളെ സ്വന്തമാക്കാന്‍ നിങ്ങള്‍ കള്ളം പറയുകയാണ്’ അവര്‍ ചിത്രകാരനോട് രോഷത്തോടെ പറഞ്ഞു.

‘അല്ല, ലോകം മുഴുവന്‍ അന്വേഷിച്ചാലും ഈ സുന്ദരിയെ കണ്ടുപിടിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. ഇവള്‍ എല്ലാ സൗന്ദര്യത്തിന്റെയും സത്താണ്.’ പക്ഷേ, ചിത്രകാരന്റെ വാക്കുകള്‍ അവഗണിച്ച്, അവര്‍ ആ ചിത്രത്തെ വിശ്വസിച്ചു. ആ സുന്ദരിയെ സ്വന്തമാക്കാനുള്ള ആഗ്രഹത്താല്‍ അവര്‍ പരസ്പരം കലഹിച്ചു. അവസാനം തമ്മിലടിച്ച് സ്വയം നശിച്ചു.

ഇതുപോലെയാണ് നമ്മളും. ചിത്രത്തിലും ഗ്രന്ഥത്തിലും മാത്രം ഒതുങ്ങുന്ന ഈശ്വരനെ അന്വേഷിക്കുകയാണ് പലരും. ആ തിരച്ചിലിനിടയില്‍ നമുക്കു നമ്മെത്തന്നെ നഷ്ടപ്പെടുകയാണ്. നമ്മള്‍ എന്ത് ആരോപിക്കുന്നുവോ, അതാണ് നാം കാണുന്നത്. പകയുടെയും വിദ്വേഷത്തിന്റെയും കണ്ണുകള്‍ കൊണ്ട് നോക്കിയാല്‍ ലോകത്തെ അങ്ങനെയേ കാണാനാവൂ. എന്നാല്‍ സ്‌നേഹത്തിന്റേയും കാരുണ്യത്തിന്റെയും കണ്ണുകള്‍കൊണ്ട് നോക്കിയാല്‍ എല്ലായിടവും ഈശ്വരന്റെ സൗന്ദര്യം ദര്‍ശിക്കാന്‍ കഴിയും.

ശാസ്ത്രം പറയുന്നു, ഓരോ നിറമുള്ള കണ്ണാടിവെച്ചാണ് ലോകത്തെ നമ്മള്‍ കാണുന്നതെന്ന്. ആ കണ്ണാടിയിലൂടെ കാണുന്നത് നമ്മുടെ ലോകവും മതവും. അതനുസരിച്ച് നമ്മള്‍ പ്രതികരിക്കുന്നു. അങ്ങനെ മനുഷ്യനെ മനുഷ്യനായിപ്പോലും പലപ്പോഴും നമുക്ക് കാണാന്‍ കഴിയാതെ പോകുന്നു.

ഇഷ്ടമില്ലാത്തവരെയാണോ സ്വീകരിക്കാന്‍ നിര്‍ത്തിയതെന്ന് പിന്നീടദ്ദേഹം വീട്ടുകാരോട് തിരക്കി.

‘അല്ല, ഇവിടത്തെ ആസ്പത്രിയിലെ ജോലിക്കാരാണവര്‍’ വീട്ടുകാര്‍ പറഞ്ഞു.

‘എന്നാലവര്‍ വെറുപ്പും വിദ്വേഷവുമാണ് കാട്ടിയത്. നിങ്ങള്‍ അന്വേഷിച്ചു നോക്കൂ’ ആ മതാചാര്യന്‍ വീട്ടുകാരെ അറിയിച്ചു.

സംശയംതോന്നിയ വീട്ടുകാര്‍ അന്വേഷിക്കാന്‍ ആളെവിട്ടു. അപ്പോള്‍ സ്വീകരിക്കുവാന്‍ നിന്ന സ്ത്രീകള്‍ മുറിയില്‍ കൂടി അട്ടഹസിച്ചു ചിരിച്ചു കൊണ്ടു പറയുന്നതു കേട്ടു: ‘ഞാനാ പിശാചിനിട്ടു നല്ലൊരേറു കൊടുത്തെടീആ മതാചാര്യന്‍ അമ്മയോടു പറഞ്ഞു:’ഉടമസ്ഥന്‍ വിളിച്ചപ്പോള്‍ ജോലിക്കാര്‍ സ്വീകരിക്കാന്‍ വന്നുനിന്നു. അത്രതന്നെ.

പക്ഷേ, അവര്‍ക്കുമതം എന്തെന്നോ, സംസ്‌കാരം എന്തെന്നോ യാതൊരു ധാരണയുമുണ്ടായിരുന്നില്ല എന്നു മാത്രമല്ല, മനുഷ്യനെ പിശാചായികണ്ടു പെരുമാറുന്ന സംസ്‌കാരമായിരുന്നു അവരുടേത്. മറ്റുള്ളവരെ വെറുക്കാനും സംശയിക്കാനും പഠിപ്പിക്കുന്നതു മതമാണ് എന്ന് അമ്മയ്‌ക്ക് തോന്നുന്നില്ല. അത് മതാന്ധതയാണ്. മക്കള്‍ ഒരിക്കലും മതാന്ധരായി മാറരുത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

Kerala

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

Kerala

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

India

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.