ഏച്ചൂര്‍ : ചരിത്രത്തിലാദ്യമായി മുഴുവന്‍ വാര്‍ഡിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മുണ്ടേരി പഞ്ചായത്ത് ഭരണസമിതിയില്‍ സാന്നിധ്യമറിയിക്കാന്‍ തയ്യാറായി. ബിജെപി സ്ഥാനാര്‍ത്ഥികളുടെ കടന്നു വരവോടെ പഞ്ചായത്തിലുടനീളം ശക്തമായ ത്രികോണ മത്സരമാണ് പഞ്ചായത്തില്‍ സംജാതമായിരിക്കുന്നത്. ഇത് ഇരു മുന്നണികളേയും അങ്കലാപ്പിലാക്കിയിരിക്കുകയാണ്. പഞ്ചായത്തിലെ പ്രദേശങ്ങളുടെ വികസന പിന്നോക്കാവസ്ഥയും അഴിമിതിയും ഉള്‍പ്പെടെയുളള വിഷയങ്ങളഉന്നയിച്ച് ശക്തമായ പ്രവര്‍ത്തനമാണ് ബിജെപി പഞ്ചായത്തിലുടനീളം നടത്തിക്കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: