Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മാവിനെ കച്ചവടം ചെയ്യാനാവില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2015, 08:29 pm IST
in Samskriti

ആത്മീയത എന്നത് ആത്മാവുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഈ ചോദ്യത്തിന് രണ്ടുവിധത്തില്‍ ഉത്തരം കണ്ടെത്താം. ആത്മീയമായി വീക്ഷിക്കുമ്പോള്‍ ആത്മാവെന്നത് അതീന്ദ്രിയമാണ്. അഭൗതികമാണ്. ആയതിനാല്‍ത്തന്നെ ആത്മാവിനെ ഒരിക്കലും കച്ചവടം ചെയ്യാന്‍ കഴിയില്ലല്ലോ? അപ്പോള്‍ ആത്മീയമായ കച്ചവടമല്ല മറിച്ച് ആത്മീയമെന്ന് തോന്നിക്കുന്ന പ്രവര്‍ത്തനങ്ങളുടെ മറവില്‍ നടത്തുന്ന പകല്‍ക്കൊള്ള, പിടിച്ചുപറി, തട്ടിപ്പ് എന്നൊക്കെ പറയാം. യഥാര്‍ത്ഥ ആത്മീയവാദികള്‍ക്കാര്‍ക്കും തന്നെ ഇത്തരത്തില്‍ ചിന്തിക്കാന്‍പോലും കഴിയില്ലല്ലോ? ആത്മാവിനെ അറിയാത്ത ആത്മവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുടെ മൃഗീയ ചെയ്തികള്‍ക്ക് ആത്മീയവാദികളും അദ്ധ്യാത്മിക പ്രവര്‍ത്തകരും എങ്ങനെയാണ് കുറ്റക്കാരാവുക?

ഇനി തീര്‍ത്തും ഭൗതികമായി വ്യാഖ്യാനിക്കുമ്പോള്‍ ആത്മാവ് എന്ന സങ്കല്‍പ്പം തന്നെ മിഥ്യയാണ്. അങ്ങനെയൊന്നില്ല. മരണത്തോടെ എല്ലാം കഴിഞ്ഞു. മരണശേഷം എന്ന ചിന്ത തന്നെ വ്യര്‍ത്ഥമാണ്. ഈ കാഴ്ചപ്പാടിനനുസൃതമായി മറ്റൊരു ചോദ്യം ഇവിടെ പ്രസക്തമാണ്. ആത്മാവെന്നൊന്നില്ലെന്നിരിക്കെ, ഇല്ലാത്ത ഒന്നിനെ എങ്ങനെയാണ് വ്യാപാരം ചെയ്യാനാവുക? എല്ലാ ജീവികളെയും അതത് ജീവികളായി, മനുഷ്യരെ സംബന്ധിച്ചിടത്തോളം ജീവിതസങ്കല്‍പ്പത്തെക്കാളുപരിയായി അതത് വ്യക്തികളായി, വ്യക്തിത്വങ്ങളായി നിലനിര്‍ത്തുന്നത് ജീവനുള്ള അതത് ശരീരങ്ങളാണ്. ഒരു ശരീരം ജീവന്‍ വെടിയുമ്പോള്‍ അതാരുടെതായാലും ജഡമായിത്തീരുന്നു. ആ ശരീരത്തില്‍ ജീവനുണ്ടായിരുന്നപ്പോള്‍ ആ ജീവി ചലിച്ചു, ചിന്തിച്ചു. ജീവന്‍ പോയപ്പോള്‍ ആ ശരീരം തീര്‍ത്തും നിശ്ചലമായി. ഭൗതിക-ആത്മീയവാദികള്‍ ഒരുപോലെ യോജിക്കുന്ന ഈ പരമാര്‍ത്ഥത്തിന്റെ പൊരുള്‍ തേടുമ്പോള്‍, സ്വാഭാവികമായി നമ്മുടെ ചിന്താമണ്ഡലത്തില്‍നിന്നും ബഹിര്‍ഗമിക്കുന്ന ഒരു ചോദ്യം ആ ശരീരത്തെ ഇതുവരെയും ചലിപ്പിച്ചിരുന്ന ആ ജീവന്‍ എവിടെപ്പോയി? നമ്മള്‍ കണ്ടില്ല. കാണാനാവില്ല. കാണാന്‍ കഴിയാത്തതുകൊണ്ട് മാത്രം ജീവനില്ലെന്ന് പറയാനാവുമോ? ‘ജീവന്‍’ സത്യമാണല്ലോ? അപ്പോള്‍ ആ ‘ജീവന്‍’ തന്നെയാണ് ‘ആത്മാവ്’ എന്നതും സത്യമാണ്.

ആത്മാവിന്റെ അധിപനാണ് ദൈവം. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവത്തില്‍ വിശ്വസിക്കുന്നവരും, ദൈവം തന്നെയില്ലെന്ന് ശക്തിയുക്തം ശഠിക്കുന്നവരും ദൈവത്തിന്റെ പേരില്‍ എന്തൊക്കെ കോലാഹലങ്ങളാണ് നടത്തുന്നത്?

അവസാനിച്ചു

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

Entertainment

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

Entertainment

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

India

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.