Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

നഗരത്തെ നിശ്ചലമാക്കി നഗരമദ്ധ്യത്തിലെ ടാറിംഗ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2015, 09:00 pm IST
in Pathanamthitta

തിരുവല്ല: റോഡ് നവീകരണത്തിന്റെ ഭാഗമായി ടികെ റോഡില്‍ ഇന്നലെ നടത്തിയ ടാറിംഗ് നഗരത്തെ നിശ്ചലമാക്കി. നഗരവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകള്‍ എല്ലാംതന്നെ ഒരുപോലെ കുരുക്കിലായതാണ് നഗരം മണിക്കൂറുകളോളം നിശ്ചലമാകാന്‍ ഇടയാക്കിയത്. ടികെ റോഡിന് തുടക്കം കുറിക്കുന്ന നഗരത്തിന്റെ ഹൃദയഭാഗമായ എസ്സ്‌സിഎസ്സ് ജംഗ്ഷനില്‍നിന്നും ടാറിംഗ് ആരംഭിച്ചതോടെയാണ് കുരുക്കിന് തുടക്കമായത്.

ഇതുമൂലം എംസിറോഡില്‍ അതിരാവിലെ മുതല്‍ ആരംഭിച്ച കരുക്കിന് ഏതാണ്ട് മൂന്നുമണിയോടെയാണ് ശമനമുണ്ടായത്. എംസിറോഡിലെ രാമന്‍ചിറ മുതല്‍ കുരിശുകവലവരെയുള്ള ഒരുകിലോമീറ്റര്‍ ദൂരം താണ്ടാന്‍ വാഹനങ്ങള്‍ക്ക് ഒന്നരമണിക്കൂറിലധികം സമയം വേണ്ടിവന്നു.

കുരുക്കിലായ നഗരത്തിലേക്ക് രോഗികളുമായി കടന്നുവന്ന ആംബുലന്‍സുകള്‍ പോലും കടത്തിവിടാന്‍ പോലീസ് നന്നേപാടുപെട്ടു. എംസിറോഡിനെയും ടികെ റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റിംഗ് റോഡുകള്‍ വഴി ഗതാഗതം തിരിച്ചുവിടുവാനുള്ള പോലീസിന്റെ ശ്രമവും പരാജയപ്പെട്ടു. കുരുക്കേറിയതോടെ തലങ്ങും വിലങ്ങും കുത്തിക്കയറ്റിയ ചെറുവാഹനങ്ങള്‍ കൊണ്ട് നഗരത്തിലെ ഇടവഴികളും തിങ്ങിനിറഞ്ഞു. എംസിറോഡിലൂടെ കടന്നുവന്ന ദീര്‍ഘദൂര ബസ്സുകള്‍ മണിക്കൂറുകളോളം കുരുക്കിലായത് യാത്രക്കാരെ വലച്ചു. സ്റ്റാന്റിലേക്ക് പ്രവേശിച്ച കെഎസ്ആര്‍ടിസി ബസ്സുകളിലേറെയും പുറത്തേക്ക് ഇറങ്ങാന്‍ കഴിയാതെ സ്റ്റാന്‍ഡിനുള്ളില്‍ കുടുങ്ങി.

തിരുവല്ലയില്‍ ആകമാനം രൂപപ്പെട്ട കുരുക്കഴിക്കാന്‍ കീഴ്‌വായ്‌പര് അടക്കമുള്ള സമീപസ്റ്റേഷനുകളില്‍നിന്നും കൂടുതല്‍ പോലീസിനെ രംഗത്തിറക്കി ക ഠിനശ്രമം നടത്തിയെങ്കിലും കുരുക്ക് നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞില്ല. എസ്സ്‌സിഎസ്സ് ജംഗ്ഷന്‍ മുതല്‍ വൈഎംസിഎ വരെയുള്ള ഭാഗത്താണ് ഇന്നലെ ടാറിംഗ് നടത്തിയത്. യാതൊരുവിധ മുന്നറിയിപ്പുകളും നല്‍കാതെ പൊതുമരാമത്ത് വകുപ്പ് നഗരമദ്ധ്യത്തില്‍ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ജനത്തിരക്കേറിയ നഗരത്തില്‍ പ്രവൃത്തിസമയം ഒഴിവാക്കി പ്രവൃത്തികള്‍ നടത്താന്‍അധികൃതര്‍ തയ്യാറാവണമെന്ന ആവശ്യം ശക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

Business

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

Kerala

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Kerala

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

Kerala

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

ഈസ്റ്റർ അവധി; യശ്വന്തപുരയിൽ നിന്ന് കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ ട്രെയിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.