Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

മോദി സര്‍ക്കാരിന്റെ ചെലവില്‍ എല്‍ഡിഎഫ് ജില്ലാ പഞ്ചായത്ത് പ്രകടനപത്രിക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2015, 10:05 pm IST
inKottayam

കോട്ടയം: നരേന്ദ്രമോദി സര്‍ക്കാരിന്റെ ചിലവില്‍ ഇടതുമുന്നണിയുടെ ജില്ലാ പഞ്ചായത്ത് പ്രകടന പത്രിക.

എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രകടന പത്രികയാണ് ഇടതുമുന്നണിയുടെ ഇരട്ടത്താപ്പ് പുറത്താക്കിയത്. പ്രകടന പത്രികയിലെ ചെറുകിട വിയവസായത്തെ സംബന്ധിച്ച ഭാഗത്ത് പറയുന്നത് ചെറുകിട വ്യവസായ യൂണിറ്റുകളുടെ നിലനില്‍പ്പിനും വളര്‍ച്ചയ്‌ക്കും ആവശ്യമായ വായ്‌പ ദേശീയ സര്‍ക്കാരിന്റെ മുദ്രാബാങ്കിന്റെ സഹായത്തോടെ ഏറ്റെടുക്കുമെന്നാണ്. പ്രധാനമന്ത്രി മുദ്രാ ബാങ്ക് പ്രഖ്യാപിച്ചതുമുതല്‍ സിപിഎം നേതാക്കളും ദേശാഭിമാനിയും ഇതിനെതിരായ നിരന്തരപ്രചാരണത്തിലായിരുന്നു. മുദ്രാബാങ്ക് തട്ടിപ്പാണെന്ന ആരോപണം തൊണ്ടതൊടാതെ വിഴുങ്ങിയിട്ടാണ് ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഈ ബാങ്ക് പ്രയോജനപ്പെടുത്തി പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്ന് പറയുന്നത്.

തൊഴില്‍ രഹിതരായ ചെറുപ്പക്കാര്‍ക്കായുള്ള കേന്ദ്രത്തിന്റെ ശേഷി വികസനപദ്ധതിയും തങ്ങളുടേതായി അവതരിപ്പിക്കുവാന്‍ പ്രകടന പത്രികയിലൂടെ ഇടതുമുന്നണി ശ്രമിക്കുന്നു. നരേന്ദ്രമോദി സര്‍ക്കാരിന്റെ സ്‌കില്‍ ഡവലപ്പ്‌മെന്റ് പദ്ധതിയും പേരുമാറ്റി അവതരിപ്പിച്ചിരിക്കുന്ന പ്രകടന പത്രിക ഏറെ പരിഹാസ്യമാണെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നു. ആഗോളതാപനം കുറയ്‌ക്കുന്നതിനുള്ള പദ്ധതികളും സ്വച്ഛഭാരത പദ്ധതിയും ഇടതുമുന്നണിയുടേതാക്കി അവതരിപ്പിക്കുവാന്‍ പ്രകടന പത്രിക ശ്രമിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഡിജിറ്റല്‍ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ പരിഹസിച്ച സിപിഎം നേതൃത്വം നല്‍കുന്ന ഇടതുമുന്നണിയുടെ പ്രകടന പത്രികയില്‍ ഐടി,വൈ-ഫൈ, ഓണ്‍ലൈന്‍ സംവിധാനത്തിനുമെല്ലാം പ്രാധാന്യം ന്‌ലകിയിരിക്കുന്നു. നാളികേര കര്‍ഷകരെ സഹായിക്കുന്നതിനായി 20 അംഗങ്ങളുള്ള കേരസംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് ഈ സംഘങ്ങള്‍ വഴി ധനസഹായങ്ങള്‍ എത്തിച്ചുകൊടുക്കുന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയതാണ്. പ്രകടപത്രികയില്‍ കേരസംഘം എന്നത് പേരുമാറ്റി നാളികേര ട്രസ്റ്റ് എന്നാക്കി അവതരിപ്പിച്ചിരിക്കുന്നു. പ്രകടന പത്രികയിലെ ഏറ്രഴും വിചിത്രമായ നിര്‍ദ്ദേശം ഓരുവെള്ളം കയറി കൃഷി നശിക്കുന്നത് തടയുന്നതിന് തണ്ണീര്‍മുക്കം ബണ്ട് പുതുക്കിപ്പണിയുമെന്നതാണ്. കേന്ദ്രസര്‍ക്കാര്‍ ധനസഹായത്താല്‍ കഴിഞ്ഞ 2 വര്‍ഷം മുമ്പ് ആരംഭിച്ചതാണ് തണ്ണീര്‍മുക്കം ബണ്ട് പുതുക്കിപ്പണിയല്‍. 250 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന ബണ്ടിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. കൊല്ലം കൊടുങ്ങല്ലൂര്‍ ദേശീയജലപാതയ്‌ക്കായുള്ള ബോട്ട്‌വേ ഉള്‍പ്പെടെയുള്ള പ്ലാന്‍ അനുസരിച്ചാണ് ഇവിടെ നിര്‍മ്മാണ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

കോട്ടയം ജില്ലയുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കാന്‍ കഴിയാത്ത പ്രകടന പത്രികയാണ് പുറത്തിറക്കിയിരിക്കുന്നത്. എടുത്ത്പറയത്തക്ക ഒരു പദ്ധതിയും മുന്നോട്ട് വയ്‌ക്കാന്‍ ജില്ലയിലെ എല്‍ഡിഎഫ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

India

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

Kerala

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

Kerala

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

India

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

പുതിയ വാര്‍ത്തകള്‍

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

ദുര്‍ഗാ ആരാധനയിലൂടെ ഉണരുന്ന സ്ത്രീശക്തി

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

നവദുർഗ്ഗ നാലാം ദിവസം: കൂഷ്മാണ്ഡാ — ഒരു മന്ദഹാസത്തിൽ പ്രപഞ്ചത്തെ ഉണർത്തിയ ആദിശക്തി

‘1985 മുതൽ ഗുജറാത്തിൽ ഒരു തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല, അതും SIR ന്റെ കുഴപ്പമാണോ രാഹുൽ?’- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.