Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മായിസം -8

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2015, 09:44 pm IST
in Samskriti

ജീവല്‍ശക്തി,ഇച്ഛാശക്തി,മനഃശക്തി ഇവയേക്കാള്‍ എത്രയൊ ഉപരിയാണ് സര്‍വ്വലൗകികമതാനുയായിയുടെ ആത്മീയ ശക്തി.കാരണം ആ ശക്തി ദൈവദത്തമാകുന്നു.

മാര്‍ക്കണ്ഡന്‍  കോളേജില്‍ പഠിച്ചിരുന്ന കാലത്ത് മാതാജിയുടെ കൃപാകടാക്ഷം ലഭിച്ച സംഭവങ്ങള്‍ വേറെയും അനേകം ഉണ്ടായിട്ടുണ്ട്.

രണ്ടാം കൊല്ലപ്പരീക്ഷക്കാലത്ത് ഒരു ദിവസം പതിവിലധികം ധ്യാനനിരതനായിരുന്നതിനാല്‍ ബോംബേയിലെ പരീക്ഷാഹാളില്‍ സമയത്തിനെത്താന്‍ മാര്‍ക്കണ്ഡന് കഴിഞ്ഞില്ല.ധ്യാനത്തില്‍ നിന്നുണര്‍ന്നപ്പോഴെക്കും സമയം കഴിഞ്ഞുപോയിരുന്നു.എങ്കിലും മുഖം കഴുകി ഉടുപ്പെടുത്തിട്ട് ഒരു ട്രാംവണ്ടിയില്‍ കയറി.അശ്രദ്ധയോടെ വെച്ചിരുന്ന ടീസ്‌ക്വയര്  (എഞ്ചിനീയറിങ്ങിനു വരക്കാനും മറ്റുമുളള ഒരു ഉപകരണം)താഴെ വീണുപോയി.ഒരു സേട്ടു അതെടുത്ത് കുതിരവണ്ടിയില്‍ പുറകെ  ചെല്ലുകയും ട്രാം നിന്നപ്പോള്‍ ആ സേട്ടു അത് അദ്ദേഹത്തിന് കൊടുക്കുകയുംചെയ്തു.

‘മാതാജി,എനിക്കൊരു പുത്രനെ തന്നാലും’ എന്ന് സേട്ടു അപേക്ഷിച്ചു.

‘മാതാജി കൃപാവര്‍ഷം ചൊരിയട്ടെ’ എന്ന് അദ്ദേഹം മറുപടി പറയുകയും ചെയ്തു.നാല്പതു മിനിട്ടു വൈകിയാണ് പരീക്ഷാ ഹാളില്‍ എത്തിയത്.എന്നാല്‍ മാര്‍ക്കണ്ഡന്‍ എത്തിയതിനു ശേഷമേ ചോദ്യക്കടലാസ്സുമായി പരീക്ഷകന്‍ എത്തിയുള്ളു.അച്ചടിയന്ത്രത്തിനു എന്തോ തകരാറ് പറ്റിയിരുന്നുവത്രെ.

അടുത്ത സംഭവം, അവസാന വര്‍ഷ വിദ്യാര്‍ത്ഥികളെ ഭൂഗര്‍ഭഗവേഷണത്തിന് കൊണ്ടുപോയ പ്രത്യേക തീവണ്ടിയുടെ കഥയാണ്.ആഗ്രയിലെത്തിയ വിദ്യാര്‍ത്ഥികള്‍ ഒരു മണിക്കൂറിനകം വരുമെന്നു വിചാരിച്ചിരുന്ന പ്രത്യേക തീവണ്ടി കാത്തിരിക്കുകയായിരുന്നു. ആഗ്രക്ക് സമീപമാണ് മധുര എന്നു മനസ്സിലാക്കിയപ്പോള്‍ മാര്‍ക്കണ്ഡന് ശ്രീകൃഷ്ണനെ ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടായി.മധുരയ്‌ക്കുളള വണ്ടി പോയിക്കഴിഞ്ഞിരുന്നു.എങ്കിലും രണ്ടു ചങ്ങാതിമാരോടു കൂടി സ്‌റ്റേഷനിലേക്ക് പോയി.റെയില്‍വേയിലെ ഉദ്ദ്യോഗസ്ഥര്‍  അവരെ പരിഹസിച്ചു.അതൊന്നും വകവയ്‌ക്കാതെ അവര്‍ അടുത്ത  സ്‌റ്റേഷനിലേക്കോടി.അവിടെ നിന്നും വണ്ടി പോയിക്കഴിഞ്ഞിരുന്നു.സ്‌റ്റേഷനില്‍ ഉണ്ടായിരുന്നവര്‍  അവര്‍ക്ക് വട്ടാണെന്നു പറഞ്ഞു.

ഒരു ചങ്ങാതി മടങ്ങിപ്പോയി.ശേഷിച്ച ഒരാളും മാര്‍ക്കണ്ഡനും മൂന്നാമത്തെ സ്‌റ്റേഷനിലേക്ക് പാഞ്ഞു.അവിടെ എഞ്ചിനു കേടു പറ്റി വണ്ടിനിശ്ചലമായി നില്‍ക്കുന്നുണ്ടായിരുന്നു.ടിക്കറ്റ് വാങ്ങുന്നത് വിഡ്ഢിത്തമാണെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞത് കൂട്ടാക്കാതെ  അവര്‍ ടിക്കേറ്റ് വാങ്ങി വണ്ടിയില്‍ കയറിയതും എഞ്ചിന്റെ കേടുതീര്‍ന്നു.

പക്ഷെ കൃഷ്ണ ദര്‍ശനം ലഭിച്ചതു കൊണ്ടൊന്നും അവരുടെ ഉത്കണ്ഠ മാറിയില്ല.അവര്‍ ആഗ്രയില്‍ തിരിച്ചെത്തുന്നതിനു മുമ്പായി പ്രത്യേക വണ്ടി എത്തിച്ചേര്‍ന്നാല്‍ ഒളിച്ചോടിപ്പോയതിനു ശിക്ഷിക്കപ്പെടുമെന്നു മാത്രമല്ല,ആഗ്രയില്‍ നിന്നു ബോംബെക്കു ടിക്കറ്റു വാങ്ങാന്‍ പണവുമുണ്ടാകുമായിരുന്നില്ല.പക്ഷെ പിറ്റേന്ന് രാത്രി ഒമ്പതു മണി വരെ പ്രത്യേക വണ്ടി വന്നില്ല.ആഗ്രയില്‍ അവര്‍ തിരിച്ചെത്തിയ ഉടനെ വണ്ടിയും വന്നു.വിദ്യാര്‍ത്ഥി സംഘത്തെ നിയന്ത്രിച്ചിരുന്ന അദ്ധ്യാപകന്‍ മാര്‍ക്കണ്ഡനോട് കയര്‍ത്തു.മറ്റെല്ലാ വിദ്യാര്‍ത്ഥികളും അവരെ അനുകൂലിച്ചതു കൊണ്ട് ബുദ്ധിമുട്ടൊന്നുമുണ്ടായില്ല.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

Entertainment

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

Entertainment

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

India

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.