എളയാവൂര്: കണ്ണൂര്‍ കോര്‍പ്പറേഷനിലെ വാരം ഡിവിഷനില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി എ.കുമാരന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി വാരത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനം എ.ദാമോദരന്‍ നിര്‍വഹിച്ചു. ടി.പവിത്രന് സംസാരിച്ചു. സി.കെ.രവീന്ദ്രന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: