കീഴരിയൂര്‍: രാഷ്ട്രീയമായി സംഘടിക്കാതെ ജാതീയമായിസംഘടിച്ചതാണ് ഹിന്ദു സമുദായത്തിന്റെ പരാജയമെന്ന് ഹിന്ദു ഐക്യവേദിസംസ്ഥാന അധ്യക്ഷ കെ.പി. ശശികലടീച്ചര്‍. കാലാതിവര്‍ത്തിയായ ഗുരു ദേവദര്‍ശനം, കാലഹരണപ്പെട്ടകമ്മ്യൂണിസം എന്ന വിഷയത്തെ ആസ്പദമാക്കി ഹിന്ദു ഐക്യവേദി കീഴരിയൂര്‍ മണ്ഡലം സംഘടിപ്പിച്ച പ്രതിഷേധ പദയാത്രയുടെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. സി.പി. കുമാരന് നായര്‍, ഉദ്ഘാടനം ചെയ്തു.
കഴിക്കയില്‍ മണികണ്ഠന് ആധ്യക്ഷത വഹിച്ചു. കെ.ടി.ബാബുസ്വാഗതവും കെ. ശ്രീനിവാസന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: