തൊടുപുഴ: നഗരത്തില്‍ വന്‍ പാന്‍മസാല വേട്ട, 1250 പാക്കറ്റ് പാന്‍മസാല പിടികൂടി. പട്ടയംകവല മോഡേണ്‍ സ്റ്റോഴ്സ് ഉടമ മുഹമ്മദ് (35) ആണ് പിടിയിലായത്.
പാന്‍മസാല വില്‍ക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോദനയിലാണ് പാന്‍മസാല പിടികൂടിയത്.
ഡിവൈഎസ്പിയുടെ ഷഡോ പോലീസും തൊടുപുഴ പ്രിന്‍സിപ്പല്‍ എസ് ഐ വി. വിനോദ്കുമാറും ഉള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: