Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജന്മഭൂമിയിലൂടെ രാമായണവും മഹാഭാരതവും അറിയാനാവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2015, 09:52 pm IST
in Pathanamthitta

പത്തനംതിട്ട: പുരാണ ഗ്രന്ഥങ്ങളായ രാമായണത്തിലൂടെയും മഹാഭാരതത്തിലൂടെയും സഞ്ചരിക്കുന്ന പ്രതീതിയാണ് ജന്മഭൂമിയുടെ സംസ്‌കൃതി പേജ് വായിച്ചാല്‍ അനുഭവമാകുന്നതെന്ന് ഓമല്ലൂര്‍ ആര്യഭാരതി ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കോശി കൊച്ചുകോശി പറഞ്ഞു. ജന്മഭൂമി പ്രസിദ്ധീകരിച്ച സ്മാര്‍ട്ട് അറ്റ് സ്‌കൂള്‍ പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഥമാത്രമല്ല അതിലടങ്ങിയിരിക്കുന്ന സന്ദേശംകൂടി ജന്മഭൂമി വായനക്കാരിലേക്ക് പകര്‍ന്നുനല്‍കുന്നുണ്ട്. പരിമിതികള്‍ക്കുള്ളില്‍ നിന്ന് വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് കഴിയുന്നത്ര പ്രയോജനകരമാകുന്നതരത്തിലാണ് സ്മാര്‍ട്ട് അറ്റ് സ്‌കൂള്‍ തയ്യാറാക്കിയതായി മനസ്സിലാക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കുരുന്നുമനസ്സുകളില്‍ മുറിവുകളുണ്ടാക്കുന്ന വാര്‍ത്തകള്‍ നല്‍കരുതെന്നും മനുഷ്യമനസ്സുകളില്‍ സമാധാനംവിളയിക്കാനാകണം മാധ്യമപ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ സാംസ്‌കാരിക ഉന്നമനത്തെ ലക്ഷ്യമാക്കിയാണ്ജന്മഭൂമി പ്രവര്‍ത്തിക്കുന്നതെന്ന് ജനറല്‍ മാനേജര്‍ കെ.ബി.ശ്രീകുമാര്‍ പറഞ്ഞു,. സ്മാര്‍ട്ട് അറ്റ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് പ്രകാശനത്തിനായി കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. 40 വര്‍ഷത്തെ ജന്മഭൂമിയുടെ പ്രവര്‍ത്തന നൈരന്തര്യത്തിന് കാരണം പത്രത്തിന്റെ ഈ നീതിബോധമാണ്. സാമൂഹ്യ സാംസ്‌കാരിക മാധ്യമരംഗത്ത് കൃത്യമായ കണക്കുകൂട്ടലുകളിലൂടെയാണ് നാലുപതിറ്റാണ്ടായി ജന്മഭൂമി പ്രവര്‍ത്തിക്കുന്നത. വിദ്യാഭ്യാസ രംഗത്ത് നൂറുവര്‍ഷത്തിലധികം നിരന്തരമായി പ്രവര്‍ത്തിച്ച് വിദ്യയുടെ വെളിച്ചത്തിലേക്ക് ആയിരക്കണക്കിനാളുകളെ കൈപിടിച്ചുയര്‍ത്തിയ മഹാസ്ഥാപനം ആദരവിന് അര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

പുസ്തകപ്രകാശനത്തിന് ശേഷം പുസ്തകത്തിന്റെ ആദ്യവില്‍പ്പന സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ ദേവിക.എസ്, ചന്ദന ആനന്ദ് എന്നിവര്‍ക്ക് നല്‍കി കെ.ബി. ശ്രീകുമാര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പിടിഎ മുന്‍പ്രസിഡന്റ് രവീന്ദ്രവര്‍മ്മ അംബാനിലയം, ജില്ലാലേഖകന്‍ കെ.ജി.മധുപ്രകാശ്, ജില്ലാകോര്‍ഡിനേറ്റര്‍ എന്‍.വേണു, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് മനുമോഹന്‍, ഫീല്‍ഡ്ഓര്‍ഗനൈസര്‍ ബാബുരാജ് എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: ക്രിക്കറ്റ് കിരീടം

Kerala

പീഡനക്കേസ് പ്രതി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിനായി അന്വേഷണം ഊര്‍ജിതം

Business

ഇനിയില്ല ആ പേപ്പര്‍ ചെക്കുകള്‍; പുതുസംവിധാനവുമായി ആര്‍ബിഐ

Kerala

വെഞ്ഞാറമൂട്ടില്‍ കെഎസ്‌ആര്‍ടിസി സ്ലീപ്പര്‍ ബസിന് തീപിടിച്ചു

Kerala

സൈബര്‍ അധിക്ഷേപം; പോലീസില്‍ പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിതമാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഓര്‍മ്മകളുടെ ലക്ഷാര്‍ച്ചന

‘നിങ്ങള്‍ക്ക് കുട്ടികള്‍ ഇല്ലല്ലൊ; പിന്നെന്തിന് പണം?’ ഗ്രേസിക്കു നഷ്ടമായത് 30 ലക്ഷം

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

സഹകരണ ബാങ്ക് അഴിമതി: സിപിഎം നേതൃത്വത്തിന് പരാതി നല്‍കാന്‍ പൊന്‍താമര പിള്ള

പാകിസ്ഥാന്‍ ഭീകരതയുടെ സുരക്ഷിത താവളം; യുഎസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് റിപ്പോര്‍ട്ട് 

അമേരിക്കയിൽ ട്രംപിനെതിരെ തെരുവിലിറങ്ങി ജനങ്ങൾ; ‘നോ കിങ്സ്’ റാലികളിൽ വമ്പൻ ജനക്കൂട്ടം

3500 സൈനികരുമായി യു എസ് യുദ്ധക്കപ്പൽ പശ്ചിമേഷ്യയിൽ; ആക്രമണത്തിന് സജ്ജമായി യുഎസ്എസ് ട്രിപ്പോളി

മിനിറ്റിൽ 700 ബുള്ളറ്റ് ; ഒരു കിലോമീറ്റർ അകലെയുള്ള ശത്രുവിനെയും കൃത്യമായി ഉന്നം വയ്‌ക്കാം ; പ്രഹാർ ഇനി ഇന്ത്യൻ സൈനികർക്ക് സ്വന്തം

ശ്രുതിസാഗരം പുരസ്‌കാരം കാന്തള്ളൂര്‍സഭ അദ്ധ്യക്ഷന്‍ പ്രൊഫ. പി.സി. മുരളീമാധവന്‍ മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിക്കുന്നു

‘ശ്രുതിസാഗരം’ പ്രഥമ പുരസ്‌കാരം മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിച്ചു

മദ്ധ്യകേരളത്തിലെ ദേവസംഗമം; ആറാട്ടുപുഴ പൂരം നാളെ

ഇറാൻ അക്രമണങ്ങളെ പ്രതിരോധിച്ച് ഗൾഫ് രാജ്യങ്ങൾ , യു എ ഇ യിൽ വ്യോമ പ്രതിരോധ സംവിധാനം ശക്തം ; ശത്രു ഡ്രോണുകളെ വെടിവച്ചിട്ട് കുവൈറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.