Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പ്രതിഭയും തമ്പിയും ഔട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2015, 08:34 pm IST
in Alappuzha

ആലപ്പുഴ: നിലവിലെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാ ഹരിക്കും വൈസ്പ്രസിഡന്റ് തമ്പി മേട്ടുതറയ്‌ക്കും ഇടതുമുന്നണി സീറ്റ് നിഷേധിച്ചു. അഴിമതി ആരോപണം നേരിട്ടതും തമ്മിലടിയുമാണ് പ്രതിഭയ്‌ക്ക് വിനയായത്.

ജന്‍ഡര്‍പാര്‍ക്ക് നിര്‍മാണത്തില്‍ പ്രതിഭാഹരിക്കെതിരെ ആദ്യം അഴിമതി ആരോപണം ഉന്നയിച്ചത് തമ്പി മേട്ടുതറയും സിപിഐയുമാണ്. ഇതിന്റെ പേരില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലാണ് നേരത്തെ നടന്നത്. ഒടുവില്‍ പ്രതിഭയെ സിപിഎം സംരക്ഷിക്കുകയായിരുന്നു. ഭരണത്തിന്റെ തുടക്കം മുതല്‍ ഇരുവരും വിവിധ വിഷയങ്ങളുടെ പേരില്‍ ഏറ്റുമുട്ടിയിരുന്നു. കാര്യമായ നേട്ടങ്ങള്‍ കഴിഞ്ഞ ഭരണത്തില്‍ ജില്ലാപഞ്ചായത്തിന് ഉണ്ടാക്കാനും കഴിഞ്ഞില്ല. സിപിഎമ്മിലെ കടുത്ത വിഭാഗീയതയും പ്രതിഭാഹരിക്ക് വിനയായി. ഐസക്ക് പക്ഷക്കാരിയായ പ്രതിഭയെ ജി.സുധാകരന് ആധിപത്യമുള്ള ഔദ്യോഗിക പക്ഷം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വെട്ടിനിരത്തുകയായിരുന്നു. പ്രതിഭാ ഹരിക്ക് കരുവാറ്റ ഡിവിഷനില്‍ സീററ് നല്‍കുമെന്ന് ആദ്യം പ്രചരണം ഉണ്ടായിരുന്നെങ്കിലും ഔദ്യോഗിക പക്ഷം യാതൊരു ദയയും കാണിച്ചില്ല. അഴിമതിക്കെതിരെ പോരാട്ടം നടത്തിയെന്ന പരിവേഷവുമായെത്തിയ തമ്പിക്കും വിനയായത് സിപിഐയിലെ വിഭാഗീയതയാണ്. സിപിഎം മത്സരിക്കുന്ന 15 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെയും സ്ഥാനാര്‍ത്ഥികള്‍ ചുവടെ അരൂര്‍-ദലീമ ജോജോ, പൂച്ചാക്കല്‍-പി.എം.പ്രമോദ്, പള്ളിപ്പുറം- സിന്ധു വിനു, കഞ്ഞിക്കുഴി- ജമീലാ പുരുഷോത്തമന്‍, ആര്യാട്- ജുമൈലത്ത്, വെളിയനാട്- കെ.കെ.അശോകന്‍, മാന്നാര്‍- വര്‍ഗ്ഗീസ് കെ. തോമസ് (സ്വതന്ത്രന്‍), മുളക്കുഴ- അഡ്വ.വി.വേണു, വെണ്മണി- ജബിന്‍ പി. വര്‍ഗ്ഗീസ്,

നൂറനാട്- വിശ്വന്‍ പടനിലം, ഭരണിക്കാവ്- കെ.സുമ, കൃഷ്ണപുരം- ബീനാ അശോക്, മുതുകുളം- മിന്നി സില്‍സ്, കരുവാറ്റ- രമ്യ രമണന്‍, പുന്നപ്ര- ജി.വേണുഗോപാല്‍, മാരാരിക്കുളം- കെ.ടി.മാത്യു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

Kerala

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

Kerala

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

Kerala

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

India

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.