കിഴക്കമ്പലം: ബിജെപി കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ വാര്‍ഡ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. വാഴക്കുളം പഞ്ചായത്ത്: വാര്‍ഡ് 1- കുന്നത്തുകര- സുനിത മണികണ്ഠന്, വാര്‍ഡ് 2- മാറമ്പിള്ളി- രാജേശ്വരി രാമചന്ദ്രന്, വാര്‍ഡ് 3- കാനാംപറമ്പ് – ശ്രീരേഷ്.കെ.ആര്, വാര്‍ഡ് 4- കുതിരപറമ്പ്- ദീപക് മോഹനന്, വാര്‍ഡ് 5- മഞ്ഞപ്പെട്ടി-ഷൈല സുരേഷ്, വാര്‍ഡ് 6-ചെറുവേലികുന്ന് – ജയ രാമചന്ദ്രന്, വാര്‍ഡ് 7- വഞ്ചിനാട് – എ.വി.കലേഷ്, വാര്‍ഡ് 8- മുടിക്കല്‍ – നീതു അനില്‍കുമാര്‍, വാര്‍ഡ് 9- പള്ളിപുറം- ഗീത പ്രസാദ്, വാര്‍ഡ് 10- പള്ളിക്കവല- പ്രീതിഷിനോജ്, വാര്‍ഡ് 11-മൗലദ്പുര -രജനീ സതീഷ്, വാര്‍ഡ് 12- മുള്ളന്‍കുന്ന്- സജീവന്.ഇ.സി, വാര്‍ഡ് 13- കൈപ്പൂരിക്കര – അജികുമാര്‍.കെ.എ, വാര്‍ഡ് 14- കല്ലേലി- പി.ടി.മനോജ്, വാര്‍ഡ് 15- ചെമ്പറക്കി – കൃഷ്ണകുമാര്‍.കെ.ആര്, വാര്‍ഡ് 16- സൗത്ത് വാഴക്കുളം – ശ്രീദേവി രമേഷ്, വാര്‍ഡ് 17- സൗത്ത് എഴിപ്രം – അനൂപ്.എം.കെ, വാര്‍ഡ് 18- നടക്കാവ് – വിദ്യാധരന്, വാര്‍ഡ് 19- മനയ്ക്കമൂല- അംബിക രാജപ്പന്, വാര്‍ഡ് 20- തടിയിട്ടപറമ്പ് – ലിജിഷാജി.
ബ്ലോക്ക് – വാഴക്കുളം സൗത്ത് -ഷൈലബിനു, മാറമ്പിള്ളി എന്‍ഡിഎ,
കുന്നത്തുനാട് പഞ്ചായത്ത്:- വാര്‍ഡ് 1- ചിറ്റനാട് – മുരളികോയിക്കര, വാര്‍ഡ് 2- എരുമേലി- സുമേഷ്.എം.ജെ, വാര്‍ഡ് 3- പറക്കോട്- അനില്‍കുമാര്‍, വാര്‍ഡ് 4- പുന്നോര്‍കോട് – സുരേഷ് വാര്യര്‍, വാര്‍ഡ് 5- കൈതക്കാട് സൗത്ത്- പത്മജരാജേന്ദ്രന്, വാര്‍ഡ് 6- കൈതക്കാട് നോര്‍ത്ത് – അഞ്ചു ബാലന്, വാര്‍ഡ് 7- പട്ടിമറ്റം- രജനി സുരേഷ്, വാര്‍ഡ് 8- ചെങ്ങരനോര്ത്ത് – ബിനുരവി, വാര്‍ഡ് 9- ചെങ്ങര സൗത്ത്- രാജേഷ്കുമാര്‍, വാര്‍ഡ് 10- പറക്കോട് ഈസ്റ്റ്- വിജയകുമാര്‍, വാര്‍ഡ് 11- വെമ്പിള്ളി- ബിന്ദു രമണന്, വാര്‍ഡ് 12- പെരിങ്ങാല നോര്‍ത്ത് – രതിക മേനോന്, വാര്‍ഡ് 13- പെരിങ്ങാലസൗത്ത്- ശാന്തകുമാരി വേലായുധന്, വാര്‍ഡ് 14- പെരിങ്ങാല വെസ്റ്റ്- ഹേമലതശശി, വാര്‍ഡ് 15-പിണര്‍മുണ്ട വെസ്റ്റ്- സുനിതസുനില്‍, വാര്‍ഡ് 16- പള്ളിക്കര- സി.എം.നാസര്‍, വാര്‍ഡ് 17-മോറയ്ക്കാല ഈസ്റ്റ്- മിനി അയ്യപ്പന്‍കുട്ടി, വാര്‍ഡ് 18- മോറയ്ക്കാല വെസ്റ്റ് – ജിന്‍സി സിജോ.
ബ്ലോക്ക് പള്ളിക്കര- സതീഷ് പള്ളിമുകള്‍. കിഴക്കമ്പലം പഞ്ചായത്ത്: – വാര്‍ഡ് 5- കാവുങ്ങപ്പറമ്പ് – അനില്‍കുമാര്‍, വാര്‍ഡ് 7- കുമ്മനോട്- മനോജ്കുമാര്‍, വാര്‍ഡ് 8- ചൂരക്കോട്- അനൂപ്.കെ.കെ, വാര്‍ഡ് 9-ഞാറള്ളൂര്‍ – ആനന്ദവല്ലി, വാര്‍ഡ് 10- കുന്നത്തുകുടി-അനിതകുമാരി മനോജ്, വാര്‍ഡ് 11-വിലങ്ങ്- സനീഷ്.പി.കെ, വാര്‍ഡ് 12- പൊയ്യക്കുന്നം- സുഭാഷിണി, വാര്‍ഡ് 13-കിഴക്കമ്പലം -ആര്യമോഹന്‍, വാര്‍ഡ് 15-പഴങ്ങനാട്- മിഥുന് നന്ദകുമാര്‍, വാര്‍ഡ് 19- പൂക്കാട്ടുപ്പടി-അജയന്.വി.ആര്. ബ്ലോക്ക് -ബിന്ദു സതീഷ്.
എടത്തല പഞ്ചായത്ത്
വാര്‍ഡ് 1- സലീം ആയത്ത്, 2- ഹെല ജോസഫ് വടക്കേത്തല, 3- ദിവാകരന്, 4- ടി.ജെ. ദിവ്യ, 7- ഷാജി തോട്ടത്തില്‍, 9- എം.പി. അപ്പു, 10- രജ്ഞിനി രാജേഷ്, 12- നിമിഷ സുധീര്‍, 13- ഷൈനി നെല്‍സണ്‍, 14- ധന്യ രജീഷ്, 15- എം.ജി. കൃഷ്ണന്‍കുട്ടി, 17- എ.എസ്. സുരേഷ്, 19- ലീല കുട്ടപ്പന്, 20- ഷൈനി ഫൈജു, 21- ജയന്തി അപ്പുക്കുട്ടന്.
ആലുവ നഗരസഭ
വാര്‍ഡ് 3- അനിത ഷൈന്‍, 4- ഇന്ദിരക്കുഞ്ഞമ്മ, 5- എം.ജി. രമേശന്, 6- എസ്.പി. രാജീവ്, 8- പ്രതീഷ്.പി, 9- കൃഷ്ണപ്രിയ, 10- ഉണ്ണിക്കണ്ണന്‍നായര്‍, 11- പ്രീതാ പി.എസ്, 13- ഭീമ മോള്, 18- രൂപ ആര്.പൈ, 21- എ.സി. സന്തോഷ്കുമാര്‍, 22- മനോജ് കമ്മത്ത് ഇ.എന്‍.
ചൂര്‍ണിക്കര പഞ്ചായത്ത്
വാര്‍ഡ് 1- സലീം ആയത്ത്, 2- ഹെല ജോസഫ് വടക്കേത്തല, 3- ദിവാകരന്, 4- ടി.ജെ. ദിവ്യ, 7- ഷാജി തോട്ടത്തില്‍, 9- എം.പി. അപ്പു, 10- രജ്ഞിനി രാജേഷ്, 12- നിമിഷ സുധീര്‍, 13- ഷൈനി നെല്‍സണ്‍, 14- ധന്യ രജീഷ്, 15- എം.ജി. കൃഷ്ണന്‍കുട്ടി, 17- എ.എസ്. സുരേഷ്, 19- ലീല കുട്ടപ്പന്, 20- ഷൈനി ഫൈജു, 21- ജയന്തി അപ്പുക്കുട്ടന്.
കീഴ്മാട് പഞ്ചായത്ത്
വാര്‍ഡ് 5- പ്രമീള സുനില്‍, 9- കലേഷ്, 10- സജിനി ബാബു, 11- ദേവദാസഏ്, 12- പ്രതിഭ മോഹന്‍രാജ്, 13- പ്രീതി പ്രസാദ്, 17- സലിമോള്‍ എ.എസ്, 18- രഞ്ജിത്കുമാര്‍.
ഇലഞ്ഞി
വാര്‍ഡ് 5-അജിത്.കെ.പീതാംബരന്, 6-സജീവന് വെള്ളിലാംമൂട്ടില്, 7-കുമാരിസുബ്രഹ്മണ്യന്, 10-ഭാസ്കരന് കുറുങ്ങാട്ട്, 12-അശോകന് ചക്കിട്ടപറമ്പില്‍.
പാമ്പാക്കുട
വാര്‍ഡ് 1- മണി പാറയില്‍, 2- ഹേമവേണുഗോപാല്, 7-നീതുസിജു, 9-കെ.ജി.കൃഷ്ണന്‍കുട്ടി, 10-അമ്മിണി തങ്കപ്പന്, 13- പ്രമോദ്കുമാര്‍.
പിറവം നഗരസഭ
ഒന്നാം വാര്‍ഡ് വാസന്തി ചന്ദ്രന്, 3- സന്തോഷ് കല്ലുംകുടം, 4- സുനിത സന്തോഷ്, 8- സുകുമാരന്‍ ചാരക്കാട്ട്, 9-പ്രഭ പ്രശാന്ത്, 10-സജി സുകുമാരന്‍, 12-അരുണിമ മോഹനന്, 13-സുരേഷ് മുണ്ടന്താനം, 14-കവിതശശി, 16- ശ്രീധരന്.എസ്, 17- ശിവഗിരി മഠത്തില്‍, 19-ശാന്തകുമാരി മോഹന്‍, 20- ബിജോയ് സോമന്, 21-പ്രവീണരാജു, 22-സഹദേവന്.കെ.കെ, 24-കുഞ്ഞുമോള്‍ ചാണ്ടി, 25-ഉണ്ണിവല്ലയില്‍, 26-സുരേഷ് മംഗലത്ത് പുത്തന്‍പുര, 27-എം.എസ്.ശ്രീകുമാര്‍.
മണീട് പഞ്ചായത്ത്
വാര്‍ഡ് 1- സിനിനാരായണന്, 4- ഉണ്ണികൃഷ്ണന്.കെ.ആര്, 5-ശ്രീകല ദിലീപ്, 6-ജോഷിപോള്‍, 12-മനോജ്കുമാര്‍, 13-ലത രാധാകൃഷ്ണന്.
പള്ളിപ്പുറം പഞ്ചായത്ത്
വാര്‍ഡ് 2 ബേബി ദാസന് (വനിത സ്വതന്ത്രന്), 3 എ.വി.വിനുമോന് (ജനറല്‍), 4 മിനി മണി (വനിത), 6 എന്‍.എസ്.വിനോയ്കുമാര്‍ (എസ്.സി.സംവരണം), 7 ബിന്ദു ബൈജു (വനിത), 8 ഷൈല കനകന് (വനിത), 9 സജിത കുട്ടികൃഷ്ണന് (വനിത), 10 പി.കെ.ഷാജി (ജനറല്‍), 11 വി.എസ്.ബൈജു (ജനറല്‍), 12 എം.എസ്.സരീഷ് (ജനറല്‍), 13 എ.സി.ശോഭനന് (ജനറല്‍ സ്വതന്ത്രന്), 14 മിനി രമേഷ് (വനിത സ്വതന്ത്രന്), 15 കെ.ജി.ഗോപി (ജനറല്‍ സ്വതന്ത്രന്), 16 അജിതാ വത്സന് (വനിത), 17 മഞ്ജു ഗിരീഷ് (വനിത സ്വതന്ത്രന്), 18 കീര്‍ത്തിക് (ജനറല്‍),19 കെ.കെ.സോമന് (ജനറല്‍), 20 ജിനു ബിനീഷ് (വനിത), 21 സംഗീത നിഷാദ് (വനിത), 23 സൗമ്യ ബിജോയ് (വനിത)
ബ്ലോക്ക് സ്ഥാനാര്‍ത്ഥികള്‍ : കെ.എസ്.സിനോജ് (മുനമ്പം), ടി.ബി.ഷബിന്‍ലാല്‍ (പള്ളിപ്പുറം), മിനി സെല്വന് (അയ്യമ്പിള്ളി), വി.വി.അനില്‍ (ചെറായി), ലിസാ സാജന് (മുനമ്പം ബീച്ച്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: