Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

രോഗക്കിടക്കയില്‍ ജില്ലാ ജനറല്‍ ആശുപത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2015, 08:15 pm IST
in Alappuzha

ആലപ്പുഴ: ജനറല്‍ ആശുപത്രിയ്‌ക്ക് പരാധീനതകള്‍ മാത്രം, രോഗികള്‍ ദുരിതത്തില്‍. ദിവസേന ആയിരത്തിലധികം രോഗികള്‍ ഒപി വിഭാഗത്തില്‍ ചികിത്സതേടിയെത്തുന്ന ആശുപത്രിയില്‍ വിവിധ വിഭാഗങ്ങളിലായി പത്തോളം ഡോക്ടര്‍മാരുടെ ഒഴിവുണ്ട്. ഇവിടെ ആര്‍എംഒ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്.ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ മൂന്ന് ഫിസിഷ്യന്‍ ആവശ്യമുള്ള സ്ഥാനത്ത് ഒരാള്‍ മാത്രമാണുള്ളത്. അനസ്‌ത്യേഷ്യ, ഓര്‍ത്തോ, കണ്ണ്, ദന്തല്‍, ശ്വാസകോശ സംബന്ധമായ വിഭാഗം എന്നിവിടങ്ങളില്‍ ഇനിയും ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താനുണ്ട്.

അത്യാവശ്യമായി ബ്ലഡ് ബാങ്ക് ജനറല്‍ ആശുപത്രിയില്‍ വേണമെന്ന ആവശ്യം ശക്തമാണ്. 400 രോഗികളെ വരെ അഡ്മിറ്റ് ചെയ്യാനുള്ള എല്ലാ സൗകര്യവുമുള്ള ഈ ആശുപത്രിയില്‍ 225 രോഗികളെ മാത്രമാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നത്. ബാക്കിയുള്ളവരെ പലവിധകാര്യം പറഞ്ഞ് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്ത് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്. ജലജന്യ രോഗങ്ങളുടേയും പകര്‍ച്ച വ്യാധികളുടേയുമെല്ലാം ഉത്ഭവസ്ഥാനം പലപ്പോഴും ആലപ്പുഴയാണ്. എന്നാല്‍ നഗരവാസികളുടെ പ്രധാന ആശ്രയകേന്ദ്രമായ ജില്ലാ ജനറല്‍ ആശുപത്രിയുടെ ശോച്യാവസ്ഥ മൂലം പല രോഗികളും ചികിത്സകിട്ടാതെ മരിക്കുന്നു. രണ്ടാഴ്ചയ്‌ക്ക് മുമ്പ് ചികിത്സകിട്ടാതെ ഏഴുവയസുകാരന്‍ മരിച്ചിരുന്നു.

44 ഡോക്ടര്‍മാര്‍ വേണ്ടസ്ഥാനത്ത് 13 പേര്‍ മാത്രമാണ് ഉള്ളത്. ജനറല്‍ മെഡിസിനില്‍ ഒരാള്‍പോലുമില്ല. കടപ്പുറത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികളില്‍നിന്ന് ജോലി ക്രമീകരണത്തില്‍ നിയമിച്ച ഒരു ഡോക്ടറെ ആശ്രയിച്ചാണ് ഈ വിഭാഗം പ്രവര്‍ത്തിക്കുന്നത്. അതേസമയം തൊട്ടടുത്ത ജില്ലകളില്‍ ജനറല്‍ ആശുപത്രികളില്‍ 70 മുതല്‍ 90 ഡോക്ടര്‍മാരുള്ളപ്പോഴാണ് ആലപ്പുഴയോട് ഈ അവഗണന. ഡോക്ടര്‍മാര്‍ കുറിച്ച് നല്‍കുന്ന ഭൂരിഭാഗം മരുന്നുകളും പുറത്തുനിന്ന് വാങ്ങേണ്ട ഗതികേടിലാണ്.

അത്യാഹിത വിഭാഗത്തില്‍ ജോലിചെയ്യുന്ന ഡോക്ടര്‍തന്നെ വാര്‍ഡിലെ കാര്യങ്ങളും നോക്കണം. സുസജ്യമായ അത്യാഹിതവിഭാഗം ആശുപത്രിയില്‍ ഉണ്ടാകേണ്ടത് അനിവാര്യമാണ്. ജില്ലയുടെ വടക്കന്‍ഭാഗം മുതല്‍ അരൂര്‍ പ്രദേശംവരെയുള്ള റോഡ് അപകടങ്ങളില്‍ മാരകമായി പരുക്കേല്‍ക്കുന്നവര്‍ക്ക് ആദ്യം ആശ്രയം നല്‍കേണ്ട ജില്ലാ ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തില്‍ ഒന്നോരണ്ടോ ഹൗസ് സര്‍ജന്‍മാരാണുണ്ടാകുക.

ചികിത്സ ലഭിക്കാതെയുള്ള മരണങ്ങള്‍ സംഭവിക്കുമ്പോഴെല്ലാം ഒഴിവുകള്‍ നികത്തുമെന്ന് പറയുന്നതല്ലാതെ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കാറില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

Kerala

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

India

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

Kerala

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

India

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.