Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മുന്നണികളില്‍ തമ്മിലടി മുറുകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2015, 09:26 pm IST
in Alappuzha

ആലപ്പുഴ: നഗരസഭ സീറ്റുവിഭജനത്തെച്ചൊല്ലി മുന്നണികളില്‍ ഘടകകക്ഷികളുടെ പ്രതിഷേധം. പതിവിന് വിരുദ്ധമായി യുഡിഎഫിനെക്കാള്‍ എല്‍ഡിഎഫിനാണ് ഘടകകക്ഷികളുടെ പ്രതിഷേധമേറെയും. മുന്നണിയിലെ സിപിഎം- സിപിഐ കക്ഷികളൊഴികെയുള്ളവര്‍ സീറ്റു വിഭജനത്തില്‍ അതൃപ്തരാണ്. തങ്ങള്‍ ആവശ്യപ്പെട്ട സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് എന്‍സിപി വിഷയം എല്‍ഡിഎഫിന്റെ സംസ്ഥാന തല നേതൃത്വത്തിന്റെ പരിഗണനയില്‍ എത്തിച്ചിരുന്നു. സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് വേണമെന്ന എന്‍സിപിയുടെ ആവശ്യത്തോടു സിപിഎം നിഷേധ സമീപനമാണ് സ്വീകരിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ചേര്‍ന്ന ജില്ലാ നേതൃയോഗത്തിനു ശേഷം എന്‍സിപി നേതാക്കള്‍ എല്‍ഡിഎഫ് ജില്ലാ കണ്‍വീനറുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.

എല്‍ഡിഎഫിലെ ഘടകകക്ഷികളായ ജനതാദള്‍ എസും, ഐഎന്‍എലും സീറ്റു ശക്തമായ വിയോജിപ്പാണ് പ്രകടിപ്പിച്ചിരിക്കുന്നത്. തോല്‍വി ഉറപ്പായ സീറ്റ് തങ്ങള്‍ക്കു നല്കുകയാണെന്നും ഇതംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് ജനതാദള്‍ എസിന്റെ നിലപാട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ഇടതുമുന്നണിയാക്കാനുള്ള നീക്കമാണ് ചില നേതാക്കളുടേത്. ഇതില്‍ പ്രതിഷേധിച്ച് നഗരസഭയിലെ 10 വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താനും പാര്‍ട്ടി തീരുമാനിച്ചു. തങ്ങളോടു എല്‍ഡിഎഫ് മാന്യത കാട്ടിയില്ലെന്നാണ് ഐഎന്‍എലിന്റെ പരാതി. ജില്ലാ നേതൃത്വം ആവശ്യപ്പെട്ട സീറ്റുകള്‍ക്ക് പകരം ജയ സാധ്യതയില്ലാത്ത സീറ്റാണു നല്‍കാമെന്ന് പറയുന്നത്. ഐഎന്‍എലിനോടുള്ള നിലപാടില്‍ പ്രതിഷേധിച്ച് നഗരസഭയിലെ മൂന്നു വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് പാര്‍ട്ടി നീക്കം. സിപിഎം 30 സീറ്റിലും സിപിഐ 15 സീറ്റിലും മത്സരിക്കാന്‍ ധാരണയായിട്ടുണ്ട്. ബാക്കി സീറ്റുകളാണ് ഘടകകക്ഷികള്‍ക്കായി നീക്കി വച്ചിരിക്കുന്നത്.

യുഡിഎഫിലും സീറ്റുകളെച്ചൊല്ലി ഘടകകക്ഷികള്‍ ഏറ്റുമുട്ടുന്നു.കഴിഞ്ഞതവണ അഞ്ചുസീറ്റില്‍ മത്സരിച്ച മുസ്്‌ലിം ലീഗ് ഇത്തവണ ഏഴു സീറ്റുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ലീഗിന് ആറു സീറ്റുവരെ നല്കാമെന്ന നിലപാടാണ് കോണ്‍ഗ്രസിന്റേത്. കോണ്‍ഗ്രസ് 38 മുതല്‍ 40 വരെ സീറ്റുകളില്‍ മത്സരിച്ചേക്കും. കേരള കോണ്‍ഗ്രസ് എം മൂന്നുസീറ്റിലും മത്സരിക്കും. ജനതാദള്‍ യു നാലു സീറ്റുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സിഎംപി, ആര്‍എസ്പി എന്നിവയ്‌ക്കും സീറ്റുകള്‍ നല്‍കുമെന്ന് അറിയുന്നു.

നേരത്തെ യുഡിഎഫ് മുന്നണിയില്‍ ജെഎസ്എസ് നഗരസഭയില്‍ ആറു സീറ്റുകളില്‍ മത്സരിച്ചിരുന്നു. അവര്‍ ഇത്തവണയും ഇതെ സീറ്റുകള്‍ തന്നെയാണ് ആവശ്യപ്പെടുന്നത്.കോണ്‍ഗ്രസിന്റെ കൗണ്‍സിലര്‍മാരില്‍ ഭൂരിഭാഗവും ഇത്തവണയും പോരാട്ടത്തിനിറങ്ങാനുള്ള തയാറെടുപ്പിലാണ്. ചുരുക്കം ചിലര്‍ മാത്രമേ മത്സരരംഗത്തുനിന്നും വിട്ടുനിന്നിട്ടുള്ളു. ഗ്രൂപ്പടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുകയാണെങ്കില്‍ അതിന്റെ പകുതി വേണമെന്ന നിലപാടാണ് എ ഗ്രൂപ്പിന്റേത്. ഇന്നലെയൊടെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച ഏകദേശ ധാരണ ഇരുമുന്നണികളിലുമുണ്ടായെന്നാണ് പ്രഖ്യാപനമെങ്കിലും, ഘടക കക്ഷികള്‍ തൃപ്തരല്ല. വരും ദിവസങ്ങളില്‍ പല വാര്‍ഡുകളിലും റിബല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ടാകാനാണ് സാദ്ധ്യത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

Vicharam

ഇന്ന് ലോക ഹോമിയോപ്പതി ദിനം

Kerala

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

Kerala

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

India

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

പുതിയ വാര്‍ത്തകള്‍

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.