തിരുവനന്തപുരം: തദ്ദേശ ഭരണ പൊതുതിരഞ്ഞെടുപ്പ് ദിവസവും വോട്ടെണ്ണല്‍ ദിനത്തിലും സംസ്ഥാനത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് അനധികൃത മദ്യ കടത്ത് നടക്കാന്‍ സാധ്യതയുണ്ട്.
സമീപ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി ബന്ധപ്പെട്ട് മദ്യ നിരോധനമേര്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: