കുമാരമംഗലം: നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം നടക്കുന്നതിനിടെ കോണ്‍ഗ്രസുകാര്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് പ്രമുഖ കോണ്‍ഗ്രസ് പ്രവര്ത്തകന് ബിജെപിയില്‍ ചേര്‍ന്നു. കുമാരമംഗലം കാരകുന്നേല്‍ ഗോപാലന്‍നായരും കുടുംബവുമാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. തൊടുപുഴ ബിജെപി ഓഫീസിലെത്തിയ ഗോപാലന്നായരെ പാര്‍ട്ടി നിയോജകമണ്ഡലം പ്രസിഡന്റ് കെഎസ് അജി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: