കുട്ടിക്കാനം: കുട്ടിക്കാനം – കുമളി റൂട്ടില്‍ കഞ്ചാവ് വേട്ട. കുമളി കുട്ടിക്കാനം റൂട്ടില്‍ മരിയഗിരിക്ക് സമീപം പീരുമേട് എക്സൈസും സംഘവും എറണാകുളം – കുമളി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. എറണാകുളം വൈപ്പിന്‍ സ്വദേശി ജോമോനാണ് പിടിയിലായത്. തമിഴാനാട് ഗൂഡല്ലൂരില്‍ നിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നത്.പ്രതിയെ ചോദ്യം ചെയ്തതിന് ശേഷം കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: