Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ആധിപത്യമുറപ്പിക്കാന്‍ ബിജെപി; തിരുവല്ലയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2015, 10:11 pm IST
in Pathanamthitta

തിരുവല്ല: അനുകൂലമായ രാഷ്‌ട്രീയ സാഹചര്യം മുതലെടുത്ത് നിയോജകമണ്ഡലത്തില്‍ ആധിപത്യം ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. മുഴുവന്‍ വാര്‍ഡുകളിലും സ്ഥാര്‍ത്ഥികളെ മത്‌സരിപ്പിച്ച് ശക്തമായ മത്സരം കാഴ്ച വയ്‌ക്കാനാണ് നീക്കം. പരമ്പരാഗത വോട്ടുകള്‍ക്കൊപ്പം ന്യൂനപക്ഷ വോട്ടുകളും ഇക്കുറി അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃത്വം. നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി പാര്‍ട്ടിയിലേക്ക് ഒഴുകിയെത്തുന്ന പുതിയ പ്രവര്‍ത്തകരും ബിജെപിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ദേശീയ ജനാധിപത്യ സഖ്യത്തിലെ ഘടക കക്ഷികളായ പി.സി. തോമസ് വിഭാഗം, രാംവിലാസ് പാസ്വാന്റെ എല്‍ജെഡി, കേരള കോണ്‍ഗ്രസ് നാഷണലിസ്റ്റ്, ആര്‍എസ്പി താമരാക്ഷന്‍ വിഭാഗം എന്നിവരെ ഉള്‍പ്പടുത്തിയും എസ്എന്‍ഡിപിയുമായി സഹകരിച്ചും ആയിരിക്കും സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുക. വിശ്വകര്‍മ്മസഭ ഉള്‍പ്പെടെയുള്ള മറ്റു സാമുദായിക സംഘടനകളുമായി സഹകരിക്കാനും തീരുമാനമുണ്ട്.

നഗരസയിലെ 30 വാര്‍ഡുകളിലെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായിട്ടുണ്ട്. കഴിഞ്ഞതവണ അഞ്ചു സീറ്റുകളിലാണ് ബിജെപിക്ക് വിജയിച്ചത്. ഇത്തവണ കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കി സ്വതന്ത്രരുടെ പിന്തുണയോടെ ഭരണംപിടിക്കാനും ലക്ഷ്യമിടുന്നുണ്ട്. മുന്‍ വൈസ്‌ചെയര്‍മാന്‍ അഡ്വ. വി. ജിനചന്ദ്രന്‍, മുന്‍ കൗണ്‍സിലര്‍മാരായ സുരേഷ് ഓടയ്‌ക്കല്‍, എം.എസ്. മനോജ്കുമാര്‍, രാധാകൃഷ്ണ ന്‍ വേണാട്ടില്‍ എന്നിവരെയും മത്സര രംഗത്തിറക്കിയിട്ടുണ്ട്. ജില്ലാ സെക്രട്ടറി വിജയകുമാര്‍ മണിപ്പുഴ ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷനിലും നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ. രാമകൃഷ്ണപിള്ള പുളിക്കീഴ് ഡിവിഷനിലും മത്സരിക്കുവാന്‍ തീരുമാനമായി.

നെടുമ്പ്രം, കുറ്റൂര്‍, കവിയൂര്‍, ആനിക്കാട് എന്നീ പഞ്ചായത്തുകളില്‍ ഭരണം പിടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ്.

പെരിങ്ങരയില്‍ ഇക്കുറി നാല് മുതല്‍ ഏഴ് സീറ്റുകള്‍വരെ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. പഞ്ചായത്തിലെ 10-ാം വാര്‍ഡില്‍ നിലവിലെ മെമ്പര്‍ ആശാദേവിയെയും, ന്യൂനപക്ഷ മോര്‍ച്ച നിയോജക മണ്ഡലം സെക്രട്ടറി പി.ജി. പ്രകാശിനെ 11 -ാം വാര്‍ഡിലേക്കും, 14-ാം വാര്‍ഡില്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജി.വേണുഗോപാല്‍, കാരയ്‌ക്കല്‍ ബ്ലോക്ക് ഡിവിഷനിലേക്ക് ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റായിരുന്ന സി. രവീന്ദ്രനാഥ്, ചാത്തങ്കരി ബ്ലോക്ക് ഡിവിഷനിലേക്ക് കേരള വിശ്വകര്‍മ്മസഭ താലൂക്ക് സെക്രട്ടറിയും എല്‍ജെപി ജില്ലാ പ്രസിഡന്റുമായ അഭികുമാര്‍ എന്നിവരെ മത്‌സരിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

നെടുമ്പ്രം, കുറ്റൂര്‍, കവിയൂര്‍, ആനിക്കാട് എന്നീ പഞ്ചായത്തുകളില്‍ നിലവിലുളള സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് ‘ഭരണം പിടിച്ചടക്കാനാകുമെന്നും നേതൃത്വം വിലയിരുത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി മഹിളാമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് രമാദേവി വിജയകുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീദേവിസതീഷ്‌കുമാര്‍, ന്യുനപക്ഷ മോര്‍ച്ച ജില്ലാ കമ്മിറ്റിയംഗം റിന്‍സണ്‍ തോമസ് എന്നിവര്‍ നെടുമ്പ്രം പഞ്ചായത്തിലും മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പ്രസന്ന സതീഷിനെ കുറ്റൂരിലും, മുന്‍ ജില്ലാപ്രസിഡന്റ് ശ്രീദേവി താമരാക്ഷനെ കടപ്രയിലും മത്സരിപ്പിക്കും.

സ്ഥാനാര്‍ഥി നിര്‍ണ്ണയം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം 12ന് മുമ്പ് ഉണ്ടാകും. 15 നകം വാര്‍ഡ് കണ്‍വന്‍ഷനുകളും 20നകം നഗരസാ ജില്ലാ പഞ്ചായത്ത് കണ്‍വന്‍ഷനുകളും നടത്താനും തീരുമാനമായിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന നേതാക്കള്‍ പങ്കെടുപ്പിച്ച് പ്രചരണം നടത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

Kerala

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

Kerala

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.