Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ബിജെപി പട്ടിക 11ന്; മുന്നണികള്‍ ജാതിമത സമവാക്യങ്ങള്‍ക്ക് പിന്നാലെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2015, 08:02 pm IST
in Alappuzha

ആലപ്പുഴ: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ചിത്രം വ്യക്തമാകാന്‍ ഇനിയും ദിവസങ്ങളെടുക്കും. ബിജെപി സ്ഥാനാര്‍ത്ഥികളുടെ പട്ടിക അന്തിമമായി 11ന് പ്രഖ്യാപിക്കും. ബിജെപി സ്ഥാനാര്‍ത്ഥികള്‍ സംബന്ധിച്ച ഏതാണ്ട് തീരുമാനമായിട്ടുണ്ടെങ്കിലും എന്‍ഡിഎ ഘടക കക്ഷികളുമായി ചര്‍ച്ച പൂര്‍ത്തിയാകാനുണ്ട്. പല സ്ഥലങ്ങളിലും എസ്എന്‍ഡിപി പ്രാദേശിക നേതൃത്വവും ബിജെപിയിമായി ധാരണയ്‌ക്ക് ശ്രമിക്കുന്നുണ്ട്.

ഇത്തവണ മൂന്‍ വര്‍ഷത്തേതിനേക്കാള്‍ പത്തിരട്ടിയിലേറെ സീറ്റുകള്‍ കരസ്ഥമാക്കുക മാത്രമല്ല, നിരവധി തദ്ദേശസ്ഥാപനങ്ങളിലും ഭരണം പിടിച്ചെടുക്കാനും കഴിയുമെന്ന ഉറച്ച പ്രതീക്ഷയോടെയാണ് ബിജെപി പ്രവര്‍ത്തനം പുരോഗമിക്കുന്നത്. മാറിയ രാഷ്‌ട്രീയ സാഹചര്യത്തില്‍ വന്‍ കുതിച്ചുച്ചാട്ടമാണ് ബിജെപി ലക്ഷ്യം.

സീറ്റ് വിഭജനം സംബന്ധിച്ച് ഇടതുമുന്നണി ഘടകകക്ഷികളുമായി ഇതിനോടകം ഒരു റൗണ്ട് ചര്‍ച്ച എല്ലായിടങ്ങളിലും നടത്തിക്കഴിഞ്ഞു. തര്‍ക്കമുണ്ടായ സീറ്റുകള്‍ സംബന്ധിച്ച് ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി തീരുമാനമുണ്ടാക്കാനാണ് ധാരണ. സീറ്റുധാരണയായ സ്ഥലങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള അന്തിമ രൂപം രണ്ടു ദിവസങ്ങള്‍ക്കകം ഉണ്ടാകും. സിപിഎം മത്സരിക്കുന്ന സീറ്റുകളിലെ സ്ഥാനാര്‍ഥി പട്ടിക പത്തിന് പ്രഖ്യാപിക്കും. ജാതിമത പരിഗണനയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പ്രധാന മാനദ്ണ്ഡം. പതിവിനു വിരുദ്ധമായി എസ്എന്‍ഡിപി പ്രവര്‍ത്തനത്തിലുള്ളവരെ കൂടുതലായി സാഥാനാര്‍ത്ഥിയാക്കന്‍ സിപിഎമ്മും സിപിഐയും മത്സരിക്കുന്നു.

യുഡിഎഫിന് നേതൃത്വം നല്കുന്ന കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ഒമ്പതിന് ചേരുന്ന വാര്‍ഡ് കമ്മിറ്റിക്കുശേഷമാകും ധാരണയാകുക. ഒമ്പതിന് വൈകുന്നേരം നാലിനാണ് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസിന്റെ വാര്‍ഡ് കമ്മിറ്റികള്‍ വിളിച്ചിരിക്കുന്നത്. ഈ കമ്മറ്റിയില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ഉണ്ടാകുന്ന നിര്‍ദേശങ്ങള്‍ തൊട്ടുമുകളിലെ കമ്മിറ്റികള്‍ക്ക് നല്കും.

ഒരാള്‍ മാത്രമാണ് സ്ഥാനാര്‍ഥിയായി നിര്‍ദേശിക്കപ്പെടുന്നതെങ്കില്‍ ഇത് അംഗീകരിക്കുകയും ഒന്നിലധികം പേരുണ്ടെങ്കില്‍ സമവായത്തിലൂടെ ഒരാളെ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യും. ഇതിന് സാധിച്ചില്ലെങ്കില്‍ ജില്ലാ കമ്മറ്റി , കെപിസിസി എന്നിവയുടെ പരിഗണനയ്‌ക്ക് വിഷയം വിടാനാണ് നിര്‍ദേശം.

പതിവു പോലെ സംഘടിത മതന്യൂനപക്ഷ നേതാക്കളുടെ ഇംഗിതങ്ങള്‍ക്ക് അനുസരിച്ചാണ് കോണ്‍ഗ്രസിലെയും യുഡിഎഫ് ഘടക കക്ഷികളുടെയും സ്ഥാനാര്‍ത്ഥി നിര്‍ണയും. മതനേതൃത്വങ്ങളുമായി മുന്നണിക്കതീതമായി ധാരണയ്‌ക്കും ഇരുമുന്നണികളും ശ്രമം തുടങ്ങിക്കഴിഞ്ഞു. കത്തോലിക്കാ കോണ്‍ഗ്രസ്. എസ്ഡിപിഐ, പിഡിപി, ഐഎന്‍എല്‍, വെല്‍ഫയര്‍ പാര്‍ട്ടി തുടങ്ങിയ കൊടുംവര്‍ഗീയ സംഘടനകള്‍ക്ക് പിന്നാലെയാണ് സിപിഎമ്മും കോണ്‍ഗ്രസും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.