കാസര്‍കോട്: ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ 1 മുതല്‍ 10 വരെ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ലംപ്സം ഗ്രാന്റ് ഈ വര്‍ഷം ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള 5 മാസത്തെ സ്റ്റൈപ്പന്റ് എന്നിവ കൈപ്പറ്റിയ സ്കൂള്‍ മേധാവികള്‍ ആയത് വിതരണം ചെയ്തതിന്റെ അക്വീറ്റന്സുകള് 7 ദിവസത്തിനം കാസര്‍കോട് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ ലഭ്യമാക്കണം. അക്വിറ്റന്‍സ് ലഭ്യമാക്കാത്ത സ്കൂളുകള്‍ക്ക് രണ്ടാം ഗഡു സ്റ്റൈപ്പന്റ് വിതരണം ചെയ്യുന്നതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: