തിരുവല്ല: താലൂക്ക് യൂണിയനിലെ എന്‍എസ്എസ് കരയോഗങ്ങളുടെ പ്രവര്‍ത്തക സമ്മേളനം യൂണിയന് ഓഡിറ്റോറിയത്തില്‍ നടന്നു. പ്രസിഡന്‍് ഡി. അനില്‍കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് മോഹന്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എച്ച്ആര്‍ഡി കോര്‍ഡിനേറ്റര്‍ പ്രഫസര്‍ സുരേഷ്കുമാര്‍, ഇന്‍സ്പെക്ടര്‍ എം.ആര്. മോഹനന് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. യുണിയന്റെ ആഭിമുഖ്യത്തില്‍ പിഎസ്ഇ കോച്ചിംഗ് സെന്റര്‍ തുടങ്ങാനും തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: