Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ്; ഇടതുമുന്നണിയില്‍ കലാപക്കൊടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2015, 09:43 pm IST
in Pathanamthitta

തിരുവല്ല: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് മു ന്നോടിയായി ഇടതുമുന്നണിയില്‍ കലാപക്കൊടി. ഇടതുമുന്നണിയിലെ പ്രബല കക്ഷികളായ സിപിഎമ്മും സിപിഐ യും തമ്മിലാണ് സീറ്റ് പങ്കുവെയ്‌ക്കലിന്റെ പേരില്‍ തര്‍ക്കങ്ങ ള്‍ ഉടലെടുത്തിരിക്കുന്നത്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വേണ്ടിവന്നാല്‍ ഒറ്റയ്‌ക്ക് മത്‌സരിക്കാനുളള തയാറെടുപ്പിലാണ് സിപിഐ. നിയോജക മണ്ഡലത്തിലെ തലമുതിര്‍ന്ന സിപിഐ നേതാക്ക ള്‍ക്കുപോലും സീറ്റ് നിഷേധിക്കുന്ന സിപിഎം നിലപാടാണ് ണ് സിപിഐയെ പ്രകോപിതരാക്കിയത്.

നഗരസഭയിലെ സീറ്റ് വിഭജനം ചര്‍ച്ചചെയ്യാന്‍ സിപിഎം ഏരിയാകമ്മിറ്റി ഓഫീസില്‍ കഴി ഞ്ഞ വ്യാഴാഴ്ച വിളിച്ചുചേര്‍ത്തയോഗം കയ്യാങ്കളിലയില്‍ വരെ എത്തിചേര്‍ ന്നെന്നാണ് ചില പാര്‍ട്ടിപ്രവര്‍ത്തകര്‍ ന ല്‍കുന്ന വിവരം.

ഇരു പാര്‍ട്ടികളുടെയും നഗരത്തിലെ ലോക്കല്‍ കമ്മിറ്റികളുടെ യോഗമാണ് ഇരുപാര്‍ട്ടി നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ വിളിച്ചുചേര്‍ത്തത്. പ്രാദേശിക നേതാക്കള്‍ തമ്മില്‍ സീറ്റിനെചൊല്ലി ഉണ്ടാ യ തര്‍ക്കമാണ് പിന്നീട് വാക്കേറ്റത്തിലും കയ്യാങ്കളിയുടെ വക്കിലേക്കും എത്തിയത്. നേതാക്കളുടെ ഇടപെടടിലൂടെയാണ് രംഗം അല്പമെങ്കിലും ശാന്തമായത്.

നിയോജകമണ്ഡലത്തിലെ 7 പഞ്ചായത്തുകളിലെയും നഗരസഭയിലെയും സീറ്റുവിഭജനം മുന്നണിക്കുളളില്‍ കീറാമുട്ടിയായി നില്‍ക്കുകയാണ്. നഗരസഭയിലെ 13 വാര്‍ഡുകളില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ മത്‌സരിപ്പിക്കുന്നതിനായി സിപി ഐ ടൗണ്‍ ലോക്കല്‍കമ്മിറ്റി മണ്ഡലം കമ്മിറ്റിയില്‍ നിന്നും അനുവാദം തേടിയതായും അറിയുന്നു.

കുറ്റൂര്‍ പഞ്ചായത്തിലെ സി പിഐയുടെ സീറ്റായ പൊട്ടന്‍മലയ്‌ക്ക്‌വേണ്ടി സിപിഎം ആവശ്യം ഉന്നയിച്ചിരുന്നു. ഈ സീറ്റ് വിട്ടുനല്‍കുന്നതിന് പകരമായി സിപിഐയുടെ തലമുതിര്‍ന്നനേതാവും ജില്ലാ എക്‌സിക്യൂട്ടീവ് അംഗവുമായ പി.ടി. തോമസിനെ 11-ാം വാര്‍ഡില്‍ മത്‌സരിപ്പിക്കണമെന്ന ആവശ്യവും സിപിഎം തളളി.

സിപിഎമ്മില്‍നിന്ന് അടുത്ത നാളില്‍ കൂറുമാറി നൂറോളം പേ ര്‍ സിപിഐയില്‍ എത്തിയ നെടുമ്പ്രത്തും കാര്യങ്ങള്‍ സിപിഐക്ക് അനുകൂലമല്ല. ഇവിടെയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സിപിഐക്ക് വേണ്ട പ്രതിനിധ്യം നല്‍കാന്‍ സിപിഎം തയാറായിട്ടില്ല.

സിപിഎമ്മിന്റെ വല്ല്യേട്ടന്‍ മനോഭാവത്തോട് വേണ്ടരീതിയില്‍ പ്രതികരിക്കാന്‍ സിപി ഐനേതാക്കള്‍ തയാറാകാത്തതില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ വന്‍രോഷത്തിന് ഇടയാക്കിയിട്ടുണ്ട്. മണ്ഡലത്തില്‍ കാര്യമായ സ്വാധീനമില്ലാത്ത സിപി ഐക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ സിപിഎം തയ്യാറാകാത്തതാണ് സീറ്റുതര്‍ക്കം കീറാമുട്ടിയാകാന്‍ കാരണമായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

Kerala

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

Kerala

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.