കവിയൂര്‍: മാതൃകാ പ്രവര് ത്തനം കാഴ്ചവച്ച പഞ്ചായത്ത് അംഗത്തിന് നാടി ന്റെ ആദരം ഇന്ന്. കവിയൂര്‍ പഞ്ചായത്ത് നാലാം വാര് ഡ് അംഗം എം.ഡി. ദിനേശ് കുമാറിനെയാണ് പൗരാവലി ഇന്ന് ആദരിക്കുന്നത്. ഒരുകോടി 13ലക്ഷം രൂപ ചിലവഴിച്ച് വാര്‍ഡില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ക്ക് അംഗീകാരമായാണ് കോട്ടൂര്‍ പൗരാവലിയുടെ സ്വീ കര ണം. വൈകിട്ട് 4ന് നടക്കുന്ന അനുമോദന സമ്മേളനം ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. കോട്ടൂര്‍ സെന്റ്മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി ഫാ. ജിനുചാക്കോ അദ്ധ്യക്ഷത വഹിക്കും. ബി ജെപി പഞ്ചായത്ത്കമ്മറ്റി പ്ര സിഡന്റാണ് ദിനേശ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: